Your Image Description Your Image Description

കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി.ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് പു​റ​ത്തി​റ​ങ്ങാ​നു​ള്ള ജാ​മ്യ ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​താ​ണെ​ന്നും ചു​മ്മാ നാ​ട​കം ക​ളി​ക്ക​രു​തെ​ന്നും കോ​ട​തി വിമർശിച്ചു.

ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ച്ച​ത്. വേ​ണ്ടി വ​ന്നാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കും. കോ​ട​തി​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ക​ളി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്.

ചൊ​വ്വാ​ഴ്ച എ​ന്തു​കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​മു​മ്പ് വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *