Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ഇത്തിഹാദ് സാറ്റ് ഈ മാസം വിക്ഷേപിക്കും

March 1, 2025
0

ദുബായ്: ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമ്മിച്ച പുതിയ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് മാർച്ചിൽ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അതേസമയം സിന്തറ്റിക് അപർച്ചർ റഡാർ (എസ്എആർ) ഇമേജിങ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഇത്തിഹാദ് സാറ്റ് എല്ലാ കാലാവസ്ഥയിലും കൃത്യതയോടെ ഭൂമിയെ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
69

മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം

February 28, 2025
0

റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന് തുടക്കമാവും. സൗദി അറേബ്യയിലും ഒമാനിലുമാണ് മാസപ്പിറവി ദൃശ്യമായത്. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിക്കുന്നത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും. റമദാനില്‍ റിയാദ് മെട്രോക്കും ബസ് സര്‍വീസുകള്‍ക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
64

റമദാൻ: പൊതു ​ഗതാ​ഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച് റിയാദ്

February 28, 2025
0

റിയാദ്: റമദാൻ മാസം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പൊതു ​ഗതാ​ഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. റിയാദ് മെട്രോയുടെയും പൊതു ​ഗതാ​ഗത സർവീസ് നടത്തുന്ന ബസുകളുടെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. റമദാൻ മാസത്തിൽ പൊതു ​ഗതാ​ഗതം കൂടുതൽ സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകൾ പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
49

ഇലക്ട്രിക് സ്കൂട്ടർ അമിത വേ​ഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; 9 വയസ്സുകാരന് ദാരുണാന്ത്യം

February 28, 2025
0

ഷാർജ: ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ 9 വയസ്സുകാരന് ദാരുണാന്ത്യം. യുഎഇയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യവേ അമിത വേ​ഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ യൂടേൺ ഇടുന്നതിനിടെയാണ് അറബ് ബാലന് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ അൽ ഫൽജ് ഏരിയയിലായിരുന്നു സംഭവം. അപകടം നടന്നയുടൻ തന്നെ ട്രാഫിക് പട്രോളിങ് ടീമും ആംബുലൻസ് സംഘവും സ്ഥലത്തെത്തി. ​ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഷാർജ പൊലീസ് അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
66

മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

February 27, 2025
0

മസ്കത്ത്: ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടർ മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി വിഭാ​ഗത്തിലെ ഡോക്ടറാണ് ഇദ്ദേഹം. ഇന്നലെ വൈകിട്ട് ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. അപകട സമയത്ത് ഇയാൾക്കൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. കുട്ടിയോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. നവാഫിന്റെ മൃതദേഹം ഇബ്രി ആശുപത്രിയിലെ മോർച്ചറിയിലാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
55

റമദാൻ: യുഎഇയിൽ 1295 തടവുകാരെ മോചിപ്പിക്കും, ഉത്തരവിറക്കി പ്രസിഡന്റ്

February 27, 2025
0

അബുദാബി: റമദാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1,295 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാർക്ക് പുതിയ തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളർത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
58

താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് വരെ; കുവൈത്ത് അ​തി​ശൈ​ത്യ​ത്തി​ലേക്ക്

February 27, 2025
0

താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശൈ​ത്യ​ത്തി​ലേക്ക് നീങ്ങി കുവൈത്ത്. ഫെ​ബ്രു​വ​രി​യി​ൽ ക​ന​ത്ത ത​ണു​പ്പാണ് രാജ്യത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. 60 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ഫെ​ബ്രു​വ​രി​യാ​ണ് ഈ ​വ​ർ​ഷത്തേതെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ്സ റ​മ​ദാ​ൻ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ​ക്കാ​ൾ മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ത​ണു​പ്പ് കൂ​ടു​ത​ൽ അനുഭവപ്പെടുന്നത്. ശ​ക്ത​മാ​യ സൈ​ബീ​രി​യ​ൻ ധ്രു​വ ശീ​ത ത​രം​ഗ​മാ​ണ് താ​പ​നി​ല​യി​ൽ ഇത്തരമൊരു ഇ​ടി​വി​ന് കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ ഫെ​ബ്രു​വ​രി​യി​ലെ താ​പ​നി​ല വ​ർ​ഷ​ങ്ങ​ളി​ലേതി​ൽ​ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞു. മ​താ​ര​ബ​യി​ലെ താ​പ​നി​ല

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ബഹ്റൈനിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പിടിവീഴുന്നു; നടപടി കടുപ്പിച്ച് ട്രാഫിക് പോലീസ്

February 27, 2025
0

ബഹ്റൈനിലെ പ്രധാന റോഡുകളിൽ നിന്ന് ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാഫിക് പോലീസ് പിടികൂടി. 170 ഇലക്ട്രിക് സ്കൂട്ടറുകളാണ് ട്രാഫിക് പോലീസ് പിടികൂടിയത്. കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ​ഗതാ​ഗതത്തിന് മാത്രമായി നിയുക്തമാക്കിയിരുന്ന പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് ഇവ പിടിച്ചെടുത്തത് എന്ന അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പൊതുവേ വേ​ഗത കുറഞ്ഞ ഈ വാഹനങ്ങൾ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോൾ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

റമദാൻ: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി പരിശോധനകൾ കർശനമാക്കി ഷാർജ

February 27, 2025
0

റമദാനിനോടനുബന്ധിച്ച് ട്രാഫിക്, സുരക്ഷ പരിശോധനകൾ ശക്തമാക്കാൻ ഒരുങ്ങി ഷാർജ പോലീസ്. നോമ്പുകാലത്ത് താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് പരിശോധനകൾ കർശനമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം അനധികൃതമായ പണപ്പിരിവുകൾ, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്നും ഷാർജ പോലീസ് ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു. റമദാൻ ആരംഭിക്കാനിരിക്കെ പ്രധാന പള്ളികളിലും താമസ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ശൈത്യം കനക്കുന്നു; ബഹ്റൈനിൽ കൊടും തണുപ്പ്

February 27, 2025
0

ബഹ്റൈനിൽ ശൈത്യം കനക്കുന്നതായി കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് രാജ്യത്തിന്റെ മിക്ക ഭാ​ഗങ്ങളിലും താപനില ക്രമാതീതമായി കുറയുകയാണ്. ഏറ്റവും കൂടിയ തണുപ്പ് 15 ഡി​ഗ്രി സെൽഷ്യസ് റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിലാണ് രേഖപ്പെടുത്തിയത്. അതേസമയം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും 15 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്. കിങ് ഫഹദ് കോസ് വേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, റാശിദ് ഇക്വസ്ട്രിയൻ ആൻഡ്

Continue Reading