Kerala Kerala Mex Kerala mx Pravasi
1 min read
56

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു

February 19, 2025
0

റിയാദ്: സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത. താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിൽ ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തി. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ടെങ്കിലും മൾട്ടിപ്പിൾ റീ എൻട്രിയാണോ സിം​ഗിൾ എൻട്രിയാണോ എന്നറിയണമെങ്കിൽ അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടണം. മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
81

ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത നടപടി; നിയമം കർശനമാക്കി അബുദാബി

February 19, 2025
0

അബുദാബി: അബുദാബിയിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ​ഗതാ​ഗത, മുനിസിപ്പാലിറ്റി വിഭാ​ഗം അധികൃതർ. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും. സാമൂഹിക മാധ്യമങ്ങളിലടക്കം പുതുക്കിയ പിഴയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
66

കുവൈത്തിൽ റമദാൻ മാസം തണുത്ത കാലാവസ്ഥയിൽ

February 19, 2025
0

കുവൈത്ത്: റമദാൻ മാസത്തിൻ്റെ തുടക്കം കുവൈത്തിൽ തണുത്ത കാലാവസ്ഥയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. രാത്രിയിൽ തണുത്ത കാലാവസ്ഥയും പകൽ സമയം മിത കാലാവസ്ഥയുമായിരിക്കും. കൂടാതെ തണുത്ത കാലാവസ്ഥ രാത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം റമദാൻ പകുതിക്ക് മുമ്പ്, രാത്രിയും പകലും കാലാവസ്ഥ മിതമായിരിക്കുമെന്നും പിന്നീട് താപനില ഉയരാൻ തുടങ്ങുമെന്നും ഇസ്സ റമദാൻ വ്യക്തമാക്കി. എന്നാൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില. നാളെ മേഘാവൃതവും ഒറ്റപ്പെട്ട മഴയ്ക്കും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
63

കെ. പി. എ. സി ലീലാകൃഷ്ണനെ കെഫാഖ് ആദരിച്ചു

February 19, 2025
0

ദോഹ : ഖത്തറിൽ സന്ദർശനം നടത്തുന്ന നടൻ , കാഥികൻ, ഗായകൻ, അധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി കെപിഎസി. ലീലാകൃഷ്ണനെ (ഗിന്നസ് ലോക റെക്കോർഡ് നേടിയ വിശ്വഗുരു സിനിമയിലെ നായകൻ, പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം ചെയർമാൻ )ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ – കെഫാഖ് ആദരിച്ചു . ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന യോഗത്തിൽ കെഫാഖ് പ്രസിഡന്റ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
53

പ്രവാസികളുടെ പരാതിപരിഹാരം; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഫോറം ഇന്ന്

February 19, 2025
0

സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഫോറം ഇന്ന് നടക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. വൈകീട്ട് നാല് മുതല്‍ ആറ് വരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന ഓപണ്‍ ഹൗസില്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, മറ്റു കോണ്‍സുല്‍മാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ ടീം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏതെങ്കിലും അടിയന്തര കോണ്‍സുലാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇവരെ സമീപിക്കാം.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
85

സ്ത്രീകളെ തട്ടിക്കൊണ്ട് പോയി വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; പ്രതിക്ക് 15 വർഷത്തെ തടവ് വിധിച്ച് കോടതി

February 18, 2025
0

മനാമ: സ്ത്രീകളെ തട്ടിക്കൊണ്ട് പോയി വേശ്യാവൃത്തിക്ക് നിർബന്ധിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏഷ്യൻ പൗരനായ പ്രതിക്ക് 15 വർഷം തടവാണ് ശിക്ഷയായി ലഭിച്ചത്. ഒന്നിൽ കൂടുതൽ സ്ത്രീകളെ പ്രതി ബന്ദിയാക്കുകയും പീഡിപ്പിക്കുകയും അവരിൽ നിന്ന് പണം തട്ടുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. പ്രതി ഒരു ഏഷ്യൻ യുവതിയെ പ്രലോഭനത്തിൽ വീഴ്ത്തുകയും തട്ടിക്കൊണ്ട് പോയി ചൂഷണം ചെയ്യുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതിനാണ് തടവ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
61

യുഎഇയിൽ ഇന്ന് വിവിധ ഇടങ്ങളിൽ മഴ പെയ്തു; നാളെയും മഴയ്ക്ക് സാധ്യത

February 18, 2025
0

അബുദാബി: യുഎഇയിൽ വിവിധ ഇടങ്ങളിൽ ഇന്ന് മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ അജ്മാന്‍, ഖര്‍നൈന്‍ ഐലന്‍ഡ്, ദിയ്നാ ഐലന്‍ഡ്, സര്‍ അബു നുഐര്‍ ഐലന്‍ഡ്, ദാസ് ഐലൻഡ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ജബല്‍ അലിയിലും ഉള്‍പ്പെടെ മഴ പെയ്തു. അല്‍ റുവൈസ്, അല്‍ ദഫ്ര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. പുലര്‍ച്ചെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മഴ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
55

നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്; മികച്ച നേട്ടവുമായി സൗദി

February 16, 2025
0

റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം പതിനാലായിരത്തിലധികം നിക്ഷേപ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. സുസ്ഥിര നിക്ഷേപവും ബിസിനസ് അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സൗദി കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപകരെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഫലപ്രാപ്തി കൈവരിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയില്‍ കഴിഞ്ഞ വര്‍ഷം 14303 പുതിയ നിക്ഷേപക

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
60

വയോജനങ്ങൾക്കുള്ള ആരോഗ്യ സർവേ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

February 15, 2025
0

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയവും കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്മെ​ന്റ് ഓ​ഫ് സയൻസും സംയുക്തമായി നടത്തുന്ന വയോജനങ്ങളുടെ ആരോഗ്യ സർവേ ആരംഭിച്ചു. 65 വയസിന് മുകളിലുള്ളവർക്ക് വേണ്ടിയാണ് പ്രധാനമായും സർവേ നടത്തുന്നത്. വയോജനങ്ങളുടെ ആരോഗ്യ-സാമൂഹിക ആവശ്യങ്ങൾ വിലയിരുത്തുന്നതിനും അവർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും സർവേ സഹായകരമാകും. ആരോഗ്യകരമായ വാർദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുക ,ജീവിത നിലവാരം ഉയർത്തുന്ന, മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്ന നയങ്ങൾ, പരിപാടികൾ, സേവനങ്ങൾ എന്നിവ വികസിപ്പിക്കുക തുടങ്ങി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

സൗ​ദി​യി​ൽ മ​ല​യാ​ളി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു

February 15, 2025
0

റി​യാ​ദ്: സൗ​ദി​യി​ൽ ജോ​ലി​ക്കി​ടെ മ​ല​യാ​ളി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം താ​നൂ​ർ കാ​രാ​ട് സ്വ​ദേ​ശി സി.​പി. നൗ​ഫ​ൽ (45) ആ​ണ് മ​രി​ച്ച​ത്. യാം​ബു​വി​ന​ടു​ത്ത് ഉം​ല​ജി​ലെ ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് നൗ​ഫ​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

Continue Reading