Kerala Kerala Mex Kerala mx Pravasi Top News
1 min read
40

അബ്ദുൽ റഹീം മോചനത്തിൽ വീണ്ടും നിരാശ

March 3, 2025
0

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ (തിങ്കളാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്. മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

ദുബൈയിലെ താമസക്കാർക്ക് വേറിട്ടൊരു മത്സരവുമായി ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും

March 3, 2025
0

ദുബൈ: റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ദുബൈ എമിറേറ്റിലെ താമസക്കാർക്ക് ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും സംയുക്തമായി ചേർന്ന് വേറിട്ടൊരു മത്സരം നടത്തുന്നു. സ്വന്തം വീടുകൾ അലങ്കരിച്ച് ഭം​ഗിയാക്കുക എന്നതാണ് മത്സരം. നന്നായി അലങ്കരിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും. ഈ മത്സരത്തിന് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷം ദിർഹവും, രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് 60,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 40,000 ദിർഹവും സമ്മാനമായി ലഭിക്കുമെന്ന് ദുബൈ ​ഗവൺമെന്റിൻ്റെ ക്രിയേറ്റീവ് വിഭാ​ഗമായ ബ്രാൻഡ് ദുബൈ പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
56

മക്കയിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

March 2, 2025
0

റ​മ​ദാ​നി​ൽ തീർത്ഥാടകരെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും മക്കയിൽ പൂർത്തിയായതായി. റ​മ​ദാ​നി​ലു​ണ്ടാ​കു​ന്ന വ​ർ​ധി​ച്ച തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലും വലിയ തയ്യാറെടുപ്പാണ്​​ ന​ട​ത്തി​യ​ത്. തീർത്ഥാടകർക്ക്​ ആ​ശ്വാ​സ​ത്തോടെ ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കാ​നുള്ള ആ​വ​ശ്യ​മാ​യ​തെ​ല്ലാം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അതേസമയം റ​മ​ദാ​നി​ലു​ട​നീ​ളം ഇ​ഫ്​​താ​റി​ന്​ ഏ​ക​ദേ​ശം 56 ല​ക്ഷം പാ​ക്ക​റ്റ്​ ഭ​ക്ഷ​ണം ന​ൽ​കും. കൂ​ടാ​തെ 11,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ, 1,20,300 ലൈ​റ്റി​ങ്​ യൂണിറ്റുകൾ, 33,000 ന​മ​സ്​​കാ​ര വി​രി​പ്പു​ക​ൾ, 20,000 സം​സം വാ​ട്ട​ർ ക​ണ്ടെ​യ്‌​ന​റു​ക​ൾ, 10,000 ഉ​ന്തു​വ​ണ്ടി​ക​ൾ,

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

റമദാൻ പ്രമാണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസുകളുടെ സമയത്തിൽ മാറ്റം

March 2, 2025
0

റിയാദ്: റമദാൻ പ്രമാണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു. ട്രെയിനിെൻറ പുതിയ ദൈനംദിന സർവീസ് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ പുലർച്ചെ രണ്ടുവരെയായിരിക്കുമെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. പുതിയ സമയക്രമമനുസരിച്ച് വെള്ളിയാഴ്ച രാവിലെ സർവിസുണ്ടാവില്ല. നിലവിൽ ഇത് രാവിലെ ആറ് മുതൽ രാത്രി 12.30 വരെയായിരുന്നു. ഉച്ചക്ക് 12 മുതൽ പുലർച്ചെ മൂന്ന് വരെ ആയിരിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഇനി പറന്നു പോകാം ; അബുദാബിയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ നടത്തും

March 2, 2025
0

എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അബുദാബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ പറക്കും ടാക്സികൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ആർച്ചർ കമ്പനി അബുദാബി ഏവിയേഷനുമായി എയർ ടാക്സികൾ പറത്തുന്നതിന് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിലും സഹകരിക്കും. പറക്കും ടാക്സികളുടെ സർവീസിന്റെ തുടക്ക കാലത്ത് പൈലറ്റുമാരെയും സാങ്കേതിക

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര; വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രം

March 2, 2025
0

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓരോ വര്‍ഷവും യാത്രയുമായി ബന്ധപ്പെട്ടു ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന ഏറ്റവും കുറവ് ടെന്‍ഡര്‍ ആണ് പരിഗണിക്കുക. ഇത്തവണത്തെ കരിപ്പൂരിലെ ടെന്‍ഡറില്‍ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഹാരിസ് ബീരാന്‍ എംപിയുടെ കത്തിന് മറുപടി ആയി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

മോശം കാലാവസ്ഥ; തിരുവനന്തപുരം – ബഹറൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദമാമില്‍ ഇറക്കി

March 2, 2025
0

മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം – ബഹറൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദമാമില്‍ ഇറക്കി. ദമാമില്‍ ഇറക്കിയ വിമാനം 24 മണിക്കൂര്‍ കഴിഞ്ഞെ പുറപ്പെടുകയുള്ളൂ എന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഭക്ഷണവും താമസ സൗകര്യവും അധികൃതര്‍ നല്‍കിയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ദമാമില്‍ ഇറക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

ആരോഗ്യത്തിന് ഹാനികരം; ഈജിപ്ഷ്യൻ മാരഗറ്റി ചിക്കൻ സ്റ്റോക്കിനെതിരെ കുവൈത്ത്

March 2, 2025
0

ഈജിപ്തിൽ നിർമ്മിക്കുന്ന മാരഗറ്റി ചിക്കൻ സ്റ്റോക്കിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) മുന്നറിയിപ്പ് നൽകി. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. എന്നാൽ ഉൽപ്പന്നം കുവൈത്ത് വിപണിയിൽ ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അതിന്റെ ഉപയോഗം ഒഴിവാക്കാനും കണ്ടെത്തിയാൽ ഉടൻ തന്നെ അത് നശിപ്പിക്കാനും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. 480 ഗ്രാം പാക്കേജിൽ വരുന്ന, 2025 നവംബർ 1 വരെ എക്സ്പയറി ഡേറ്റുള്ള ഉല്‍പ്പന്നത്തിലാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
49

മോ​ശം കാ​ലാ​വ​സ്ഥ ; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ദ​മാ​മി​ൽ ഇ​റ​ക്കി

March 2, 2025
0

ദു​ബാ​യി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം – ബ​ഹ​റൈ​ൻ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ദ​മാ​മി​ൽ ഇ​റ​ക്കി. ഇ​ന്ന​ലെ ദ​മാ​മി​ൽ ഇ​റ​ക്കി​യ വി​മാ​നം 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞെ പു​റ​പ്പെ​ടു​ക​യു​ള്ളൂ എ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ന്ന് രാ​വി​ലെ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.  

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

വിദേശ രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും ഖുർആനും അയക്കും; ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് സൗദിയിൽ തുടക്കം

March 2, 2025
0

സൗദിയിൽ നിന്ന് 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആനും അയക്കുന്നതും 61 രാജ്യങ്ങളിൽ നോമ്പുതുറ ഒരുക്കുന്നതുമായ വിപുലമായ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് തുടക്കം കുറിച്ചു. റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ആലുശൈഖ് ഉദ്ഘാടനം നിർവഹിച്ചു. അതേസമയം ആഗോളതലത്തിൽ മുസ്‌ലിംകളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി ആലുശൈഖ് പറഞ്ഞു. ഇസ്‌ലാമിക

Continue Reading