നിയമ ലംഘനം; സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 8,292 വിദേശികളെ
Kerala Kerala Mex Kerala mx Pravasi
1 min read
26

നിയമ ലംഘനം; സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 8,292 വിദേശികളെ

January 8, 2024
0

റിയാദ്:  സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾക്ക്  ഒരാഴ്ചക്കിടെ നാടുകടത്തിയത് 8,292 വിദേശികളെയെന്ന് റിപ്പോർട്ട്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയതായി 17,376  പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. ഇതിൽ 10,689  താമസ നിയമലംഘകരും 3,894  അതിർത്തി

Continue Reading
ബഹ്‌റൈൻ രാജാവുമായി ഒമാൻ മന്ത്രി ദീ യസിൻ കൂടിക്കാഴ്ച നടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
24

ബഹ്‌റൈൻ രാജാവുമായി ഒമാൻ മന്ത്രി ദീ യസിൻ കൂടിക്കാഴ്ച നടത്തി

January 8, 2024
0

മസ്കത്ത്: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയുമായി ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദ് കൂടിക്കാഴ്ച നടത്തി. സയ്യിദ് ദീ യസിനെ ബഹ്റൈൻ രാജാവ് അഭിനന്ദിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ശൈഖ് ഈസ ബിൻ സല്‍മാൻ അല്‍ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡല്‍ സമ്മാനിക്കുകയും ചെയ്തു. മനാമയിലെ അല്‍ സഫ്രിയ പാലസില്‍ നടന്ന

Continue Reading
മിഡിലീസ്റ്റ് സ്പേസ് കോണ്‍ഫറൻസിന് ഇന്നു തുടക്കം
Kerala Kerala Mex Kerala mx Pravasi
1 min read
29

മിഡിലീസ്റ്റ് സ്പേസ് കോണ്‍ഫറൻസിന് ഇന്നു തുടക്കം

January 8, 2024
0

മസ്കത്ത്: മൂന്നു ദിവസത്തെ മിഡിലീസ്റ്റ് സ്പേസ് കോണ്‍ഫറൻസിന് തിങ്കളാഴ്ച തുടക്കമാകും. ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയിലൂടെ  ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. സാമ്ബത്തിക വൈവിധ്യവത്ക്കരണത്തെ പിന്തുണക്കുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ പ്രാദേശിക കേന്ദ്രമായി ഒമാനെ അടയാളപ്പെടുത്താനാണ് ഇവന്റ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വാര്‍ത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയത്തിലെ കമ‍്യൂണിക്കേഷൻസ് ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി അണ്ടര്‍സെക്രട്ടറി ഡോ. അലി ബിൻ അമര്‍ അല്‍ ഷിധാനി പറഞ്ഞു.

Continue Reading
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിലെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
29

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിലെത്തി

January 8, 2024
0

ദോഹ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിലെത്തി. സമാധാന- വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്താതെ വിഫലമാവുന്നതിനിടെ ആരംഭിച്ച മധ്യപൂര്‍വേഷ്യൻ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ബ്ലിങ്കൻ ഞായറാഴ്ച ദോഹയിലെത്തി അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം മൂന്നു മാസം പിന്നിട്ടിട്ടും തുടരുന്നതിനിടെയാണ് സന്ദർശനം. ജനുവരി നാലിന് ആരംഭിച്ച പര്യടനത്തില്‍ തുര്‍ക്കിയ, ഗ്രീസ്, ജോര്‍ഡൻ രാജ്യങ്ങളില്‍ ബ്ലിങ്കൻ പര്യടനം നടത്തിയിരുന്നു. യു.എ.ഇ, സൗദി, ഇസ്രായേല്‍,

Continue Reading
പാര്‍ട്ട് ടൈം ജോലി: കുവൈത്തിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
Kerala Kerala Mex Kerala mx Pravasi
1 min read
29

പാര്‍ട്ട് ടൈം ജോലി: കുവൈത്തിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

January 8, 2024
0

കുവൈത്ത്സിറ്റി:  സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മറ്റു കമ്ബനികളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍. പബ്ലിക് അതോറിറ്റി വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷകര്‍ ‘ഈസിയര്‍ സര്‍വിസ്’, ‘ഈസി ആപ്ലിക്കേഷൻ’ വഴി ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ സബ്മിറ്റ് ചെയ്യുന്ന ഫോമുകള്‍ നിലവിലെ സ്പോണ്‍സറില്‍ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം പാര്‍ട്ട് ടൈം ജോലി നല്‍കുന്ന തൊഴിലുടമയുടെ അംഗീകാരത്തിനായി ഫോര്‍വേഡ് ചെയ്യും. തുടര്‍ന്ന് അംഗീകാരം ലഭിക്കുന്ന

Continue Reading
ഒമാനിൽ ഇ-സിഗരറ്റ്, ഷീശകൾ എന്നിവ നിരോധിച്ച്‌ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
25

ഒമാനിൽ ഇ-സിഗരറ്റ്, ഷീശകൾ എന്നിവ നിരോധിച്ച്‌ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

January 8, 2024
0

മസ്കത്ത്: രാജ്യത്ത് ഇലക്‌ട്രോണിക് സിഗരറ്റുകള്‍, ഷീശകള്‍, അനുബന്ധ സാധനങ്ങള്‍ എന്നിവക്കെതിരെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇവയുടെ പ്രചാരവും വ്യാപാരവും നിരോധിച്ചു. പിടിച്ചെടുത്ത അളവിലുള്ള ഇലക്‌ട്രോണിക് സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യും. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകള്‍ ചുമത്തും. ലംഘനത്തിന് ആദ്യം 1000 റിയാലില്‍ കൂടാത്ത പിഴ ചുമത്തും. ലംഘംനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. തുടര്‍ച്ചയായി പാലിക്കാത്ത കേസുകളില്‍ പ്രതിദിനം 50 റിയാല്‍പിഴ

Continue Reading
ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും അധ്യയനത്തിരക്കിലേക്ക്
Kerala Kerala Mex Kerala mx Pravasi
1 min read
21

ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും അധ്യയനത്തിരക്കിലേക്ക്

January 8, 2024
0

ദോഹ: ഖത്തറില്‍ 10 ദിവസത്തിലേറെ നീണ്ട അവധിക്കാലത്തിനു ശേഷം സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ വീണ്ടും അധ്യയനത്തിരക്കിലേക്ക്. ഏതാനും സ്കൂളുകളില്‍ കഴിഞ്ഞ ദിവസം ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നാൽ സര്‍ക്കാര്‍ സ്കൂളുകള്‍ തിങ്കളാഴ്ച അധ്യയനം തുടങ്ങും. വിവിധ ഇന്ത്യൻ സ്കൂളുകളിലും ഇന്നു തന്നെയാണ് ക്ലാസുകള്‍ പുനരാരംഭിക്കുക. ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലെത്തിയും കുടുംബത്തിനൊപ്പം ചെലവഴിച്ചുമാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ മടക്കം. 3.80 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 1122 സ്കൂളുകളിലേക്കും

Continue Reading
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 12ന് നടത്തും
Kerala Kerala Mex Kerala mx Pravasi
1 min read
20

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 12ന് നടത്തും

January 8, 2024
0

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് 12 ന് നടക്കും. എംബസി അങ്കണത്തില്‍ നാലു മണി വരെ നടക്കുന്ന ഓപണ്‍ ഹൗസില്‍ സുല്‍ത്താനേറ്റില്‍ താമസിക്കുന്ന ഇന്ത്യകാര്‍ക്ക് തങ്ങളുടെ പരാതികളും സഹായങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം.  ഈ വര്‍ഷത്തെ ആദ്യ ഓപണ്‍ ഹൗസില്‍ ഇന്ത്യൻ സ്ഥാനാതിപതി അമിത് നാരങ് സംബന്ധിക്കും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവര്‍ക്ക് ഓപണ്‍ ഹൗസ് സമയത്ത് 98282270 എന്ന നമ്ബറില്‍ വിളിച്ച്‌ കാര്യങ്ങള്‍ ബോധിപ്പിക്കാമെന്ന് എംബസി അധികൃതര്‍

Continue Reading
യു.എ.ഇ പ്രസിഡൻറുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
22

യു.എ.ഇ പ്രസിഡൻറുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

January 8, 2024
0

ദോഹ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻസായിദ് അല്‍ നഹ്യാനുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍ റഹ്മാൻ ആല്‍ഥാനി  കൂടിക്കാഴ്ചനടത്തി. ഖത്തര്‍ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻഖലീഫ ആല്‍ഥാനി, അബൂദബി ഉപഭരണാധികാരയ ശൈഖ് താനൂൻ ബിൻ സായിൻ അല്‍ നഹ്യാൻ എന്നിവയും പങ്കെടുത്തു. അബൂദബിയിലെ ഖസ്ര്‍ അല്‍ ഷാതിയിലായിരുന്നു ചര്‍ച്ച. അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുടെ ആശംസസന്ദേശം പ്രധാനമന്ത്രി യു.എ.ഇ

Continue Reading
ദോഹ എക്സ്പോ വേദിയില്‍ സൗദി ദിനാഘോഷം
Kerala Kerala Mex Kerala mx Pravasi
1 min read
23

ദോഹ എക്സ്പോ വേദിയില്‍ സൗദി ദിനാഘോഷം

January 8, 2024
0

ദോഹ: ദോഹ എക്സ്പോ വേദിയില്‍ സൗദിയുടെ കലാ, സാംസ്കാരിക പ്രദര്‍ശനങ്ങളോടെ സൗദി ദിനാഘോഷം. മുനിസിപ്പാലിറ്റി മന്ത്രിയും എക്‌സ്‌പോ ദോഹ ദേശീയസമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുല്‍ അസീസ് ബിൻ തുര്‍ക്കി അല്‍ സുബൈഇയുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. സൗദി ദിനത്തോടനുബന്ധിച്ച്‌ കലാ-പൈതൃക പ്രദര്‍ശനങ്ങളും നടന്നു. ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിയടക്കമുള്ള ഉന്നത വ്യക്തികള്‍ സൗദി പവിലിയൻ സന്ദര്‍ശിച്ചു. സുസ്ഥിരത കൈവരിക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ

Continue Reading