Your Image Description Your Image Description
Your Image Alt Text

സ്കത്ത്: രാജ്യത്ത് ഇലക്‌ട്രോണിക് സിഗരറ്റുകള്‍, ഷീശകള്‍, അനുബന്ധ സാധനങ്ങള്‍ എന്നിവക്കെതിരെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇവയുടെ പ്രചാരവും വ്യാപാരവും നിരോധിച്ചു.

പിടിച്ചെടുത്ത അളവിലുള്ള ഇലക്‌ട്രോണിക് സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യും.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകള്‍ ചുമത്തും. ലംഘനത്തിന് ആദ്യം 1000 റിയാലില്‍ കൂടാത്ത പിഴ ചുമത്തും. ലംഘംനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. തുടര്‍ച്ചയായി പാലിക്കാത്ത കേസുകളില്‍ പ്രതിദിനം 50 റിയാല്‍പിഴ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *