കുവൈത്തിലെ ഫലസ്തീൻ അധ്യാപകര്‍ക്ക് ആശ്രിത വിസ അനുവദിക്കണമെന്ന് ആവശ്യം
Kerala Kerala Mex Kerala mx Pravasi
1 min read
23

കുവൈത്തിലെ ഫലസ്തീൻ അധ്യാപകര്‍ക്ക് ആശ്രിത വിസ അനുവദിക്കണമെന്ന് ആവശ്യം

January 8, 2024
0

കുവൈത്ത്സിറ്റി:  കുവൈത്ത് ഡെമോക്രാറ്റിക് ഫോറം (കെ.ഡി.എഫ്) കേന്ദ്ര കമ്മിറ്റി ചെയര്‍മാൻ ബന്ദര്‍ അല്‍ ഖൈറാൻ ഇസ് ലാമിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്‌മെന്‍റ് (ഐ.സി.എം) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എസ്രാ അല്‍ മാത്തൂഖ് എന്നിവരുമായി ദേശീയ അസംബ്ലി സെക്രട്ടറി ഒസാമ അല്‍ ഷഹീൻ എം.പി കൂടിക്കാഴ്ച നടത്തി. ഫലസ്തീനെ പിന്തുണക്കുന്ന പ്രത്യേക ദേശീയ അസംബ്ലി സെഷനില്‍ അവതരിപ്പിച്ച ശിപാര്‍ശകള്‍ നടപ്പിലാക്കാൻ അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫലസ്തീൻ ആവശ്യത്തെ പിന്തുണക്കുന്നതില്‍ ഇരു വിഭാഗവും നടത്തിവരുന്ന

Continue Reading
സൗദി അറേബ്യയിൽ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
29

സൗദി അറേബ്യയിൽ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

January 8, 2024
0

റിയാദ്: സൗദി അറേബ്യയിലെ ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) മരിച്ചത്. റിയാദിൽ നിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി റിയാദ് നഗരത്തിനോട് ചേർന്നുള്ള ചെക്ക് പോയിൻറിന് സമീപം മറിഞ്ഞായിരുന്നു അപകടം. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ – ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ.

Continue Reading
മദ്യ നിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തിൽ ആറ് പ്രവാസികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
42

മദ്യ നിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

January 8, 2024
0

കുവൈത്ത് സിറ്റി: മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തിയ ആറ് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്‍റില്‍ നിന്നാണ് പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തത്. പരിശോധനയിൽ മദ്യം നിറച്ച 58 ബാരലുകളും വിൽപനയ്ക്കായി തയ്യാറാക്കിയ 178 കുപ്പി മദ്യവും പിടിച്ചെടുത്തു. മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തിട്ടുണ്ട്. മദ്യം നിറച്ച 58

Continue Reading
മാരക മയക്കുമരുന്ന് വിതരണം; സൗദിയിൽ ഇന്ത്യാക്കാരൻ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
56

മാരക മയക്കുമരുന്ന് വിതരണം; സൗദിയിൽ ഇന്ത്യാക്കാരൻ പിടിയിൽ

January 8, 2024
0

ദമ്മാം:  ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മാരക മയക്കുമരുന്ന് വിതരണം നടത്തിയതിനാണ് അറസ്റ്റ്. അതിമാരക രാസലഹരി മരുന്നാണ് ഇയാള്‍ വിതരണം ചെയ്തത്. ഇയാളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ആണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാൾ. ആവശ്യമായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

Continue Reading
ജി.സി.സി രാജ്യങ്ങളിൽ ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്
Kerala Kerala Mex Kerala mx Pravasi
1 min read
80

ജി.സി.സി രാജ്യങ്ങളിൽ ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്

January 7, 2024
0

ജി.സി.സി രാജ്യങ്ങളിൽ ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഇന്ധന വില ഏറ്റവും കുറവുള്ള അറബ് രാജ്യം അൾജീരിയയാണ്. രണ്ടാം സ്ഥാനത്ത് കുവൈത്താണ് നിലവിലുള്ളത്. 2019-2022 വർഷങ്ങളിലെ ഇന്ധന വില നിലവാരം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധി തയ്യാറാക്കിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്‌. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ എല്ലാ ജി.സി.സി രാജ്യങ്ങളിലും താരതമ്യേനെ കുറവ് അനുഭവപ്പെട്ടപ്പോൾ കുവൈത്തിൽ വർധിക്കുന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Continue Reading
സൗദിയിൽ  മരുഭൂമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi
0 min read
52

സൗദിയിൽ മരുഭൂമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം

January 7, 2024
0

സൗദിയിൽ മരുഭൂമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം.ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് അടയാളങ്ങൾ മറികടന്ന് നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുക.

Continue Reading
സൗദി അറേബ്യയില്‍ മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍  അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi
1 min read
58

സൗദി അറേബ്യയില്‍ മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

January 7, 2024
0

മാരക മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന ഇന്ത്യന്‍ യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ആണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അതിമാരക രാസലഹരി മരുന്നാണ് ഇയാള്‍ വിതരണം ചെയ്തത്. ആവശ്യമായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

Continue Reading
കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
35

കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികൾ അറസ്റ്റിൽ

January 7, 2024
0

കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആകെ 289 പ്രവാസികളാണ് പിടിയിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി, ഖൈത്താൻ, അൽ ഹസാവി, കബ്ദ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നാണ് അറസ്റ്റ്. റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്,  ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ്

Continue Reading
ദുബായിലേക്ക് പുതുവർഷ ആഘോഷത്തിൽ  വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ
Kerala Kerala Mex Kerala mx Pravasi
0 min read
42

ദുബായിലേക്ക് പുതുവർഷ ആഘോഷത്തിൽ വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ

January 7, 2024
0

ദുബായിലേക്ക് പുതുവർഷ ആഘോഷത്തിലേക്ക് വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ. ഡിസംബർ 27 മുതൽ ജനുവരി 1 വരെ കര, ജല, വ്യോമ മാർഗങ്ങളിലൂടെ ദുബായിലെത്തിയവരുടെ കണക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സാണ് പുറത്തു വിട്ടത്. ഡിസംബർ 30നു മാത്രമെത്തിയ സന്ദർശകരുടെ എണ്ണം 2,24,380. ഈ ദിവസങ്ങളിൽ ദുബായ് വിമാനത്താവളം ഉപയോഗിച്ചവരുടെ എണ്ണം 11.4 ലക്ഷവും. ഹത്താ അതിർത്തിയിലൂടെ 76,376 പേർ കരമാർഗം ദുബായിൽ പ്രവേശിച്ചു.

Continue Reading
റിയാദ് സീസൺ ആഘോഷ പരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു
Kerala Kerala Mex Kerala mx Pravasi
0 min read
44

റിയാദ് സീസൺ ആഘോഷ പരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു

January 7, 2024
0

റിയാദ് സീസൺ ആഘോഷ പരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. 60 ദിവസത്തെ സന്ദർശകരുടെ കണക്കാണ് പൊതുവിനോദ അതോറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ അൽ ഷെയ്ഖ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട സന്ദർശകരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള പ്രകടനങ്ങളും വിനോദ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ 28നാണ് റിയാദ് സീസൺ ആരംഭിച്ചത്. നാല് മാസം നീളുന്ന റിയാദ് സീസണിൽ മൊത്തം പ്രതീക്ഷിച്ച എണ്ണമാണിതെന്നും എന്നാൽ പകുതിയിൽ

Continue Reading