Your Image Description Your Image Description
Your Image Alt Text

സ്കത്ത്: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയുമായി ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദ് കൂടിക്കാഴ്ച നടത്തി.

സയ്യിദ് ദീ യസിനെ ബഹ്റൈൻ രാജാവ് അഭിനന്ദിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ശൈഖ് ഈസ ബിൻ സല്‍മാൻ അല്‍ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡല്‍ സമ്മാനിക്കുകയും ചെയ്തു.

മനാമയിലെ അല്‍ സഫ്രിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകള്‍ രാജാവിനു കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *