കുവൈത്തിൽ ഫ​ല​സ്തീ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്രി​ത വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Kerala Kerala Mex Kerala mx Pravasi
1 min read
43

കുവൈത്തിൽ ഫ​ല​സ്തീ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്രി​ത വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

January 8, 2024
0

ദേ​ശീ​യ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഒ​സാ​മ അ​ൽ ഷ​ഹീ​ൻ എം.​പി കു​വൈ​ത്ത് ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം (കെ.​ഡി.​എ​ഫ്) കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ന്ദ​ർ അ​ൽ ഖൈ​റാ​ൻ ഇസ് ലാമിക് കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ മൂ​വ്‌​മെ​ന്‍റ് (ഐ.​സി.​എം) ഡെ​പ്യൂട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​സ്രാ അ​ൽ മാ​ത്തൂ​ഖ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ​ല​സ്തീ​ൻ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഇ​രു വി​ഭാ​ഗ​വും ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ൽ ഷ​ഹീ​ൻ ന​ന്ദി അ​റി​യി​ച്ചു. ഫ​ല​സ്തീ​നെ പി​ന്തു​ണ​ക്കുന്ന പ്ര​ത്യേ​ക ദേ​ശീ​യ അ​സം​ബ്ലി സെ​ഷ​നി​ൽ അ​വ​ത​രി​പ്പി​ച്ച

Continue Reading
തൊഴിൽ നിയമ ലംഘനം; കർശന പരിശോധനയുമായി ഒമാൻ
Kerala Kerala Mex Kerala mx Pravasi
1 min read
30

തൊഴിൽ നിയമ ലംഘനം; കർശന പരിശോധനയുമായി ഒമാൻ

January 8, 2024
0

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്‌. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് 66 അനധികൃത തൊഴിലാളികളെ പിടിക്കൂടി. തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനനയിലാണ് ഇവർ വലയിലായത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ

Continue Reading
കുടുംബ വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് കുവൈത്തില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍
Kerala Kerala Mex Kerala mx Pravasi
1 min read
36

കുടുംബ വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് കുവൈത്തില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍

January 8, 2024
0

കുടുംബ വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് കുവൈത്തില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത്. രാജ്യത്ത് ജോലി ചെയ്യുന്ന ഫലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് ദേശീയ അസംബ്ലി പബ്ലിക് അഫയേഴ്സ് സെക്രട്ടറി ഒസാമ അൽ-ഷഹീൻ എം.പി , ബന്ദർ അൽ-ഖൈറാൻ,എസ്രാ അൽ-മാത്തൂഖ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. നിലവിൽ കുവൈത്ത് ഒരു രാജ്യക്കാർക്കും കുടുംബവിസ അനുവദിക്കുന്നില്ല. നേരത്തെ ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ഫലസ്തീൻ അധ്യാപകർക്ക് ഫാമിലി വിസ അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Continue Reading
കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
37

കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ

January 8, 2024
0

കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ നിർമ്മാണ സംഘം പിടിയിൽ. പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത് . 4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിരുന്നത്. തുക ഗഡുക്കളായി അടക്കുവാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും.

Continue Reading
ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi
1 min read
29

ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്

January 8, 2024
0

ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്.യുകെ ആസ്ഥാനമായ വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്. പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് കുവൈത്ത് കണക്കാക്കുന്നത്.ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബ്രൂണൈ എന്നിവയാണ് റാങ്കിംഗിലെ മറ്റ് സ്ഥാനക്കാര്‍.വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി വിവിധ സൂചികകള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

Continue Reading
കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
26

കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു

January 8, 2024
0

കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു.2021 സെപ്റ്റംബർ 15-ന് ആരംഭിച്ച സേവന ആപ്പ് 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയായതായി ഏകീകൃത സർക്കാർ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു. മൊബൈല്‍ ആപ്പ് വന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചത്. ഇതോടെ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം ത്വരിതപ്പെടുത്തുവാനും കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവന ഇടപാടുകൾ പൂർത്തിയാക്കാൻ

Continue Reading
കുവൈത്തിൽ 124 ടണ്‍ കടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു
Kerala Kerala Mex Kerala mx Pravasi
1 min read
44

കുവൈത്തിൽ 124 ടണ്‍ കടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു

January 8, 2024
0

കുവൈത്ത്സിറ്റി: കുവൈത്തിൽ 124 ടണ്‍ കടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. മത്സ്യബന്ധന വലകള്‍, അപകടകരമായ മാലിന്യങ്ങള്‍ തുടങ്ങിയ കടല്‍ അവശിഷ്ടങ്ങളാണ് നീക്കിയത്. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച്‌ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി കുവൈത്ത് ഡൈവിങ് ടീം തലവൻ വാലിദ് അല്‍ ഫാദില്‍ അറിയിച്ചു. കപ്പല്‍പാതകളില്‍ അപകടമുണ്ടാക്കുന്ന മരവും പ്ലാസ്റ്റിക്കും പൊങ്ങിക്കിടക്കുന്ന വസ്തുക്കളും നീക്കം ചെയ്തു. കൂട്ടിയിടി തടയാൻ ബോട്ട് മുങ്ങിയ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജാബിര്‍ പാലത്തിന് സമീപമുള്ള

Continue Reading
ഫലസ്തീൻ ജനതക്ക് കൈത്താങ്ങായി കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍
Kerala Kerala Mex Kerala mx Pravasi
1 min read
42

ഫലസ്തീൻ ജനതക്ക് കൈത്താങ്ങായി കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍

January 8, 2024
0

കുവൈത്ത്സിറ്റി:  ഫലസ്തീൻ ജനതക്ക് കൈത്താങ്ങായി കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍. ഭാരവാഹികള്‍ ജംഇയ്യത്ത് ഇഹിയാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്‍റല്‍ ചെയര്‍മാൻ ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരിക്ക് സഹായം കൈമാറി. പ്രവര്‍ത്തകര്‍, മദ്റസ വിദ്യാര്‍ഥികള്‍, അനുഭാവികള്‍ എന്നിവരില്‍നിന്ന് സമാഹരിച്ചതാണിത്. കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഭാരവാഹികളായ സുനാശ് ഷുക്കൂര്‍, മുഹമ്മദ് അസ്‌ലം കാപ്പാട്, സ്വാലിഹ് സുബൈര്‍, അബ്ദുല്‍ അസീസ് നരക്കോട്, അസ്‌ഹര്‍ അത്തേരി, ഹാഫിദ് മുഹമ്മദ് അസ്‌ലം എന്നിവര്‍ സന്നിഹിതരായി.

Continue Reading
നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്
Kerala Kerala Mex Kerala mx Pravasi
1 min read
40

നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്

January 8, 2024
0

കുവൈത്ത്സിറ്റി:  ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച് കുവൈത്ത്. യു.കെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുവൈത്ത് മികച്ച സ്ഥാനം നേടിയത്. വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങി വിവിധ സൂചികകള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്. ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹ്‌റൈൻ, യു.എ.ഇ, ബ്രൂണൈ എന്നിവയാണ് റാങ്കിങ്ങിലെ മറ്റു സ്ഥാനക്കാര്‍. പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളില്‍

Continue Reading
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം പിടിയില്‍
Kerala Kerala Mex Kerala mx Pravasi
1 min read
40

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം പിടിയില്‍

January 8, 2024
0

കുവൈത്ത്സിറ്റി: കുവൈത്തിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം പിടിയില്‍. 4,000 കുവൈത്ത് ദീനാര്‍ വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയിരുന്നത്. പൂര്‍ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോമേഴ്‌സ് ഇൻസ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തത്. തുക ഗഡുക്കളായി അടക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക്

Continue Reading