യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി
Kerala Kerala Mex Kerala mx Pravasi
0 min read
27

യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി

January 8, 2024
0

യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്കൂൾ വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്. അപേക്ഷ മന്ത്രാലയ വെബ്സൈറ്റിലൂടെയും ആപ്പ് വഴിയും നൽകാം. അനുബന്ധ രേഖകളും അപേക്ഷയും സൂക്ഷ്മപരിശോധന നടത്തിയ ശേഷം വിദ്യാഭ്യാസ

Continue Reading
സൗദിയിൽ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്ത വാടകക്കാരന് പിഴ ചുമത്തണമെങ്കിൽ കരാറിൽ വ്യവസ്ഥ വേണം
Kerala Kerala Mex Kerala mx Pravasi
0 min read
23

സൗദിയിൽ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്ത വാടകക്കാരന് പിഴ ചുമത്തണമെങ്കിൽ കരാറിൽ വ്യവസ്ഥ വേണം

January 8, 2024
0

കരാറിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വാടകക്കാരൻ വസ്തു ഒഴിയാൻ വിസമ്മതിച്ചാൽ ഓരോ ദിവസത്തെ കാലതാമസത്തിനും പിഴ ഈടാക്കാൻ കോടതിയെ സമീപിക്കാൻ ഭൂവുടമയ്ക്ക് അർഹതയുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി സ്വീകരിക്കാൻ കഴിയൂ. ജനുവരി മുതൽ ഇജാർ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ ചാനലുകൾ വഴി വാടക തുക പ്രവർത്തനങ്ങളുമായി

Continue Reading
സീലൈനിൽ പരിസ്ഥിതി ബോധവൽക്കരണ ക്യാംപിന് തുടക്കമായി
Kerala Kerala Mex Kerala mx Pravasi
1 min read
54

സീലൈനിൽ പരിസ്ഥിതി ബോധവൽക്കരണ ക്യാംപിന് തുടക്കമായി

January 8, 2024
0

സീലൈനിൽ പരിസ്ഥിതി ബോധവൽക്കരണ ക്യാംപിന് തുടക്കമായി. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ട് ‘അൽ എന്ന’ ഡെസേർട്ട് ക്യാംപ് തുടങ്ങിയത്. സിവിൽ ഡിഫൻസ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണിത്. ക്യാംപിൽ ഫെബ്രുവരി 3 വരെ സന്ദർശിക്കാം. എല്ലാ വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലെ ശൈത്യകാല ക്യാംപുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ, സുരക്ഷ ഉറപ്പാക്കേണ്ടതെങ്ങനെ എന്നിവയ്ക്കു പുറമേ പ്രകൃതി

Continue Reading
ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമിക്കാനുള്ള രാജ്യാന്തര പദ്ധതിയിൽ പങ്കാളികളാകുമെന്ന്  യുഎഇ
Kerala Kerala Mex Kerala mx Pravasi
0 min read
29

ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമിക്കാനുള്ള രാജ്യാന്തര പദ്ധതിയിൽ പങ്കാളികളാകുമെന്ന് യുഎഇ

January 8, 2024
0

ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമിക്കാനുള്ള രാജ്യാന്തര പദ്ധതിയിൽ പങ്കാളികളാകുമെന്നു യുഎഇ. 10 ടൺ ഭാരമുള്ള ക്രൂ ആൻഡ് സയൻസ് എയർ ലോക്ക് എന്ന പ്രവേശന കവാടമാണ് നിർമിക്കുക. 2030 ആകുമ്പോഴേക്കും പ്രവേശന കവാടത്തിന്റെ വിക്ഷേപണമുണ്ടാകും. ഒപ്പം ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും രാജ്യം പ്രഖ്യാപിച്ചു. ബഹിരാകാശ നിലയത്തിലെ പങ്കാളിത്തവും മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും നാസയും തമ്മിൽ കരാർ ഒപ്പുവച്ചു. 2030ൽ ആകും

Continue Reading
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ 13​ മരണം
Kerala Kerala Mex Kerala mx Pravasi
0 min read
49

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ 13​ മരണം

January 8, 2024
0

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പടെ 13 പേർ മരിച്ചു. ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക്​​ പുറപ്പെട്ട യമൻ പൗരനും കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്​ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ്​ രണ്ട്​ കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ്​ അപകടത്തിൽപ്പെട്ടത്​. റിയാദിൽനിന്ന്​ 75 കിലോമീറ്ററകലെ മുസാഹ്​മിയയിൽ വെച്ച്​ ഈ മൂന്ന്​ കാറുകളുടെ നേരെ എതിരിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക്​ ഇടിച്ചുകയറിയായിരുന്നു

Continue Reading
സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
50

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു

January 8, 2024
0

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ്​ അറിയിച്ചു. ഇനി സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. സൗദി കോൺസുലേറ്റ്​ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ്​ പുതിയ വിവരം​ വ്യക്തമാക്കിയത്​. രണ്ടുവർഷം മു​േമ്പ ഇതിനെ കുറിച്ച്​ സൗദിയധികൃതർ അറിയിപ്പ്​ നൽകിയിരുന്നു. 2022 മെയ് 29 മുതൽ

Continue Reading
സൗദിയിൽ സിനിമാനിർമാണത്തിന് പരിശീലനം നൽകും
Kerala Kerala Mex Kerala mx Pravasi
0 min read
63

സൗദിയിൽ സിനിമാനിർമാണത്തിന് പരിശീലനം നൽകും

January 8, 2024
0

സിനിമാവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി ഫിലിം കമ്മിഷൻ സൗദിയിൽ സിനിമാനിർമാണത്തിന് പരിശീലനം നൽകും. പരിശീലനം സൗദിക്കുപുറമെ വിദേശത്തും നൽകും. സൗദിയിൽ റിയാദ്, മക്ക, അസീർ, നജ്റാൻ, തബൂക്ക്, കിഴക്കൻപ്രവിശ്യ എന്നിവയുൾപ്പെടെ 13 മേഖലകളിലാണ് പരിശീലനകേന്ദ്രം ഒരുക്കുക.ആദ്യസംരംഭം ഈമാസം എട്ടിന് ആരംഭിക്കും. അതേസമയം സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ്​ അറിയിച്ചു. ഇനി സൗദിയിലേക്ക്​ തൊഴിൽ

Continue Reading
ദുബായിൽ അനുമതിയില്ലാതെ ഗാർഹികത്തൊഴിലാളിയെ നിയമിച്ച ഏഷ്യൻ യുവതിക്ക്  50,000 ദിർഹം പിഴ
Kerala Kerala Mex Kerala mx Pravasi
0 min read
43

ദുബായിൽ അനുമതിയില്ലാതെ ഗാർഹികത്തൊഴിലാളിയെ നിയമിച്ച ഏഷ്യൻ യുവതിക്ക് 50,000 ദിർഹം പിഴ

January 8, 2024
0

ദുബായിൽ അനുമതിയില്ലാതെ ഗാർഹികത്തൊഴിലാളിയെ നിയമിച്ച ഏഷ്യൻ യുവതിക്ക് ദുബായ് കോടതി 50,000 ദിർഹം പിഴ ചുമത്തി. അതേസമയം സ്പോൺസർ ഇല്ലാതെ ജോലി ചെയ്തതിനും അനധികൃതമായി രാജ്യത്ത് താമസിച്ചതിനും ഗാർഹികത്തൊഴിലാളിക്ക് 10,000 ദിർഹം പിഴയും ഒരു മാസത്തെ തടവും വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം തൊഴിലാളിയെ നാടുകടത്തും. ഗാർഹിക തൊഴിലാളികളെ അനധികൃതമായോ മറ്റുള്ളവരുടെ ഗാർഹിക തൊഴിലാളികളെ സ്വന്തം വീട്ടിൽ തൊഴിലിനായോ നിയമിക്കരുതെന്നും അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ തൊഴിലുടമകൾക്കും കുടുംബത്തിനും

Continue Reading
സൗദിയിൽ വൻ മയക്കുമരുന്നുവേട്ട; നിരവധി പേർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
36

സൗദിയിൽ വൻ മയക്കുമരുന്നുവേട്ട; നിരവധി പേർ പിടിയിൽ

January 8, 2024
0

മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്ന് പാകിസ്താനികളെ ജിദ്ദയിൽ അറസ്റ്റുചെയ്തതായി സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നർക്കോട്ടിക് കൺട്രോൾ അറിയിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഷാബു എന്ന സ്ഥലത്തുവെച്ച് ആംഫിറ്റാമൈൻ വിഭാഗത്തിൽപെട്ട മയക്കുമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് ഒരു ഇന്ത്യക്കാരനും, ജിസാനിലെ സാംത ഗവർണറേറ്റിൽ ഒരു യെമെൻ പൗരനും സൗദി പൗരനും അറസ്റ്റിലായതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ജിസാനിലെ അൽ-അർദ ജില്ലയിൽ 80 കിലോഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ചതിന് നാല്

Continue Reading
യു.എ.ഇ.യുടേത് ലോകത്തെ ശക്തമായ പാസ്‌പോർട്ട്
Kerala Kerala Mex Kerala mx Pravasi
0 min read
40

യു.എ.ഇ.യുടേത് ലോകത്തെ ശക്തമായ പാസ്‌പോർട്ട്

January 8, 2024
0

യു.എ.ഇ.യുടേത് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടാണെന്ന് പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട്. വർഷങ്ങളോളം സൂചികയിൽ നെതർലൻഡ്‌സായിരുന്നു ഒന്നാംസ്ഥാനത്ത്. യു.എ.ഇ. പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാം. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസനേടിയും പ്രവേശിക്കാൻ കഴിയും. ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവയാണ് രണ്ടാംസ്ഥാനത്ത്. ഈ അഞ്ചുരാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച്

Continue Reading