Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. കുട്ടിക്കാലത്തെ ഫലപ്രദമായ വിദ്യാഭ്യാസത്തിനുള്ള വൈദഗ്ധം എന്ന വിഷയത്തിൽ മാധവി ആകിറെഡ്ഡി ( അധ്യാപിക) ക്ലാസ്സിന് നേതൃത്വം നൽകും.

മെയ് 9ന് വൈകീട്ട് മൂന്ന് മണി മുതൽ നാല് മണി വരെയാണ് സെമിനാർ. ഈ ഒരു സെമിനാർ അധ്യാപകർക്കും രക്ഷിതാക്കൾക്കും സഹായകമാകുമെന്ന് സംഘടകർ കരുതുന്നു. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7356 66 6101. വെബ്‌സൈറ്റ് www.ncdconline.org.

Leave a Reply

Your email address will not be published. Required fields are marked *