ബഖാലയിൽ കാലാവധി കഴിഞ്ഞ ബിസ്​ക്കറ്റ്​  കണ്ടെത്തി;മലയാളിക്ക്​​ നാടുകടത്തലും 1000 റിയാൽ പിഴയും ശിക്ഷ
Kerala Kerala Mex Kerala mx Pravasi
0 min read
20

ബഖാലയിൽ കാലാവധി കഴിഞ്ഞ ബിസ്​ക്കറ്റ്​ കണ്ടെത്തി;മലയാളിക്ക്​​ നാടുകടത്തലും 1000 റിയാൽ പിഴയും ശിക്ഷ

January 9, 2024
0

കാലാവധി കഴിഞ്ഞ ബിസ്​ക്കറ്റ്​ ബഖാലയിൽ (പലവ്യജ്ഞന കട) കണ്ടെത്തിയതിനെ തുടർന്ന്​ ജീവനക്കാരനായ മലയാളിക്ക്​​ നാടുകടത്തലും 1000 റിയാൽ പിഴയും ശിക്ഷ. സ്വദേശി കടയുടമക്ക്​ 12,000 റിയൽ പിഴ. ബിസ്​ക്കറ്റ്​ അല്ല കാലാവധിയില്ലാത്ത ഏത്​ സാധനവും കടകളിൽ വിൽപനക്ക്​ വെച്ചാൽ സൗദി അറേബ്യയിൽ കടുത്ത ശിക്ഷ തന്നെ കിട്ടുമെന്ന്​ അനുഭവസ്ഥൻ തന്നെ പറയുന്നു. അബഹയിലെ ഒരു ബഖാലയിൽ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിക്കും തൊഴിലുടമക്കുമാണ് ബിസ്​ക്കറ്റ്​ ഈ കൈപ്പേറിയ അനുഭവം

Continue Reading
2023 ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തി റെക്കോഡിട്ട വർഷമെന്ന് ഹജ്ജ്​-ഉംറ മന്ത്രി
Kerala Kerala Mex Kerala mx Pravasi
0 min read
22

2023 ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തി റെക്കോഡിട്ട വർഷമെന്ന് ഹജ്ജ്​-ഉംറ മന്ത്രി

January 9, 2024
0

ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തിയ വർഷമാണ്​ കടന്നുപോയതെന്ന്​ സൗദി ഹജ്ജ്​, ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ. 1,35,50,000 പേരാണ്​ 2023ൽ ഉംറ നിർവഹിച്ചത്​. മുൻകാല​ങ്ങളെ അപേക്ഷിച്ച്​ 50 ലക്ഷത്തി​െൻറ വർധനയാണുണ്ടായത്​. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയ വർഷമെന്ന ചരിത്രമാണ്​ 2023 സൃഷ്​ടിച്ചതെന്നും ജിദ്ദയിൽ മൂന്നാമത്​ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഇത് മുൻകാലങ്ങളിലെ ഏറ്റവും ഉയർന്ന സംഖ്യയേക്കാൾ 58 ശതമാനം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തി​െൻറ

Continue Reading
യു.​എ.​ഇ​യി​ലേ​ക്ക്​ അനധികൃതമായി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
20

യു.​എ.​ഇ​യി​ലേ​ക്ക്​ അനധികൃതമായി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

January 9, 2024
0

എസ്​.യു.വി കാറുകളുടെ പിന്നിലെ ബംബറിനുള്ളിൽ സ്ഥാപിച്ച രഹസ്യ അറയിൽ ചെ​റി​യ പെ​ട്ടി​ക​ളി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ ഷാ​ർ​ജ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. എ​ക്സ്റേ സ്കാ​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ്​ മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യാ​ൻ സ​ഹാ​യി​ച്ച​ത്. ഷാ​ർ​ജ ​പോ​ർ​ട്​​സ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ ഫ്രീ​സോ​ൺ അ​തോ​റി​റ്റി​യാ​ണ്​ കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ഒ​മാ​ൻ അ​തി​ർ​ത്തി​വ​ഴി​യാ​ണ്​ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​ന്​ ശ്ര​മ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഏ​ത്​ അ​തി​ർ​ത്തി വ​ഴി​യാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കാ​റു​ക​ളു​ടെ പി​റ​കി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ടാ​ത്ത രീ​തി​യി​ലാ​ണ്​ ഇ​രു​മ്പ്​ അ​റ സ്ഥാ​പി​ച്ച​ത്.

Continue Reading
ഗ​സ്സ ജ​ന​ത​ക്ക്​ യു.​എ.​ഇ​യു​ടെ സ​ഹാ​യം;നാ​ലു ല​ക്ഷം ശൈ​ത്യ​കാ​ല ജാ​ക്ക​റ്റു​ക​ൾ ന​ൽ​കും
Kerala Kerala Mex Kerala mx Pravasi
1 min read
24

ഗ​സ്സ ജ​ന​ത​ക്ക്​ യു.​എ.​ഇ​യു​ടെ സ​ഹാ​യം;നാ​ലു ല​ക്ഷം ശൈ​ത്യ​കാ​ല ജാ​ക്ക​റ്റു​ക​ൾ ന​ൽ​കും

January 9, 2024
0

യു​ദ്ധ ദു​രി​ത​ത്തി​നൊ​പ്പം ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ഗ​സ്സ ജ​ന​ത​ക്ക്​ യു.​എ.​ഇ​യു​ടെ സ​ഹാ​യം. ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​ന്ന നാ​ലു​ല​ക്ഷം ജാ​ക്ക​റ്റു​ക​ൾ ഗ​സ്സ​യി​ൽ എ​ത്തി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. പു​ത​പ്പു​ക​ൾ, ഹീ​റ്റ​റു​ക​ൾ, ശീ​ത​കാ​ല കൈ​യു​റ​ക​ൾ എ​ന്നി​വ​യും ജാ​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം ന​ൽ​കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി അ​വ​സാ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ പൂ​ർ​ത്തി​യാ​ക്കി. ഈ​ജി​പ്തി​ൽ നി​ർ​മി​ച്ച വി​ന്‍റ​ർ ജാ​ക്ക​റ്റു​ക​ൾ ഗ​സ്സ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​ൽ ആ​രി​ഷി​ലാ​ണ്​ എ​ത്തി​ക്കു​ക. ഇ​വി​ടെ​നി​ന്ന്​ റ​ഫ അ​തി​ർ​ത്തി വ​ഴി

Continue Reading
ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ബൂ​ദ​ബി ​
Kerala Kerala Mex Kerala mx Pravasi
1 min read
33

ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ബൂ​ദ​ബി ​

January 9, 2024
0

ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ബൂ​ദ​ബി ​ഗ​താ​​ഗ​ത വ​കു​പ്പ്. ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, അ​ബൂ​ദ​ബി ക​മേ​ഴ്സ്യ​ൽ ബാ​ങ്ക്, എ​മി​റേ​റ്റ്സ് ഇ​സ്‍ലാ​മി​ക് ബാ​ങ്ക് എ​ന്നി​വ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ ട്രാ​ഫി​ക് പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് സം​യോ​ജി​ത ​ഗ​താ​​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. 2024ന്റെ ​ആ​ദ്യ പ​കു​തി​യോ​ടെ ഈ ​സൗ​ക​ര്യം കൂ​ടു​ത​ൽ ബാ​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കു​റ​ഞ്ഞ​ത് 3,000 ദി​ർ​ഹം വ​രെ​യു​ള്ള പി​ഴ​ക​ളാ​ണ്

Continue Reading
കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
22

കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ

January 9, 2024
0

കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ നിർമ്മാണ സംഘം പിടിയിൽ. പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത് . 4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിരുന്നത്. തുക ഗഡുക്കളായി അടക്കുവാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും.

Continue Reading
ഇസ്രായേൽ- ലബനാൻ അതിർത്തിയിൽ സംഘർഷം
Kerala Kerala Mex Kerala mx Pravasi
1 min read
58

ഇസ്രായേൽ- ലബനാൻ അതിർത്തിയിൽ സംഘർഷം

January 9, 2024
0

വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഫീൽഡ്​ കമാണ്ടർ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി.ഹിസ്ബുല്ലയുടെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ രണ്ട്​ ഇസ്രായേലികൾക്ക്​ പരിക്കേറ്റു​.യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ നാളെ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും.ഗസ്സ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ-ഫീൽഡ്​ കമാണ്ടർ വിസ്സാം തവിൽ കൊല്ലപ്പെട്ടതായി ഹിസ്​ബുല്ല സ്​ഥിരീകരിച്ചു. ഇതിന്​

Continue Reading
ഖത്തറിൽ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
51

ഖത്തറിൽ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു

January 9, 2024
0

ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി.അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു.കായിക മന്ത്രിയെയും മാറ്റിയിട്ടുണ്ട‌്.മുനിസിപ്പാലിറ്റി മന്ത്രിയായിരുന്ന ഡോക്ടര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇയെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റി. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയാണ് പുതിയ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസഡിന്റും മുന്‍ താരവുമായിരുന്ന ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍താനിയാണ് പുതിയ കായികമന്ത്രി.നീതിയന്യായ

Continue Reading
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കി;കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും
Kerala Kerala Mex Kerala mx Pravasi
1 min read
39

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കി;കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും

January 9, 2024
0

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കിയാതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരം വാണിജ്യ മന്ത്രിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഏജന്‍സികള്‍ വഴി ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദിനാറും,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 575 ദിനാറും , നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറുമായാണ് തുക

Continue Reading
ഒമാനിൽ ഇ-സിഗരറ്റുകൾക്ക് നിരോധനം
Kerala Kerala Mex Kerala mx Pravasi
1 min read
31

ഒമാനിൽ ഇ-സിഗരറ്റുകൾക്ക് നിരോധനം

January 9, 2024
0

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക്‌ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതോറിറ്റി അറിയിച്ചു. ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ പ്രചാരവും, വ്യപാരവും നിരോധിച്ച് കർശന നിർദ്ദേശം ആണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തും. നിയമ ലംഘനത്തിന് ആദ്യം 1000 റിയാലിൽ പിഴ ചുമത്തും. നേരത്തെ

Continue Reading