Your Image Description Your Image Description
Your Image Alt Text

സ്‌കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് 12 ന് നടക്കും. എംബസി അങ്കണത്തില്‍ നാലു മണി വരെ നടക്കുന്ന ഓപണ്‍ ഹൗസില്‍ സുല്‍ത്താനേറ്റില്‍ താമസിക്കുന്ന ഇന്ത്യകാര്‍ക്ക് തങ്ങളുടെ പരാതികളും സഹായങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം.

 ഈ വര്‍ഷത്തെ ആദ്യ ഓപണ്‍ ഹൗസില്‍ ഇന്ത്യൻ സ്ഥാനാതിപതി അമിത് നാരങ് സംബന്ധിക്കും.

നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവര്‍ക്ക് ഓപണ്‍ ഹൗസ് സമയത്ത് 98282270 എന്ന നമ്ബറില്‍ വിളിച്ച്‌ കാര്യങ്ങള്‍ ബോധിപ്പിക്കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *