മദീനയിൽ  റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
27

മദീനയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നു

January 26, 2024
0

മദീനയിൽ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുതിയ ക്രമീകരണം. റൗദ ശരീഫിലെത്തുന്ന വിശ്വാസികളുടെ പ്രവേശനവും കർമ്മങ്ങളും എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. മദീനയിലെ റൗദ ശരീഫിലേക്കുള്ള പ്രവേശനം അടുത്തിടെയാണ് വർഷത്തിൽ ഒരു തവണമാത്രമാക്കി നിയന്ത്രിച്ചത്. അതിന് പിറകെയാണ് ഇപ്പോൾ റൗദ ശരീഫിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുവാനുള്ള തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് നുസുക് പ്ലാറ്റ് ഫോം വഴി

Continue Reading
പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കാനൊരുങ്ങി യു.എ.ഇ
Kerala Kerala Mex Kerala mx Pravasi
1 min read
27

പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കാനൊരുങ്ങി യു.എ.ഇ

January 26, 2024
0

യു.എ.ഇ 200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നു. ഇതിനായി സ്വിറ്റ്‌സർലന്റിലെ എഡ്ജ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ വാങ്ങാൻ ലോകത്തിത് വരെ നൽകിയ ഏറ്റവും വലിയ ഓർഡറാണ് യു എ ഇ പ്രതിരോധമന്ത്രാലയം സ്വിസ്സ് കമ്പനിക്ക് നൽകിയത്. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ സ്വന്തമാക്കുന്നത്. എഡ്ജ് കമ്പനിയുമായുള്ള കരാറിന് പുറമേ, എഡിജിന് ഓഹരി പങ്കാളിത്തമുള്ള അനാവിയ കമ്പനിയുമായി ആളില്ലാ

Continue Reading
ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം
Kerala Kerala Mex Kerala mx Pravasi
1 min read
28

ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം

January 26, 2024
0

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം. പാകിസ്ഥാന്‍ സ്വദേശിയും 11 വയസ്സുള്ള മകളുമാണ് അപകടത്തില്‍ മരിച്ചത്. എമിറേറ്റിലെ മുവൈലയില്‍ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിലാണ് സംഭവം. സംഭവത്തില്‍ പാക് സ്വദേശിയുടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റു. മാതാവ്, ഒമ്പത് വയസ്സുള്ള മകള്‍, അഞ്ച് വയസ്സുള്ള മകൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രി ഐസിയുവിലാണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading
യു.എ.ഇ-ബഹ്റൈൻ ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
41

യു.എ.ഇ-ബഹ്റൈൻ ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി

January 26, 2024
0

മനാമ: യു.എ.ഇ-ബഹ്റൈൻ ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ, രാജാവ് ഹമദ് ബിൻ ഈസാ ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്റൈനും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന സാഹോദര്യബന്ധം അനുസ്മരിച്ചു. അബൂദബിയിലെ ഹമദ് രാജാവിന്‍റെ താമസസ്ഥലത്തെത്തിയായിരുന്നു കൂടിക്കാഴ്ച.  ഇരു നേതാക്കളും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു. തന്നെ കാണാനെത്തിയ യു.എ.ഇ പ്രസിഡന്‍റിന് നന്ദിയും കടപ്പാടും അറിയിച്ച ഹമദ് രാജാവ് വിവിധ

Continue Reading
ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ ശില്‍പശാല
Kerala Kerala Mex Kerala mx Pravasi
1 min read
34

ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ ശില്‍പശാല

January 26, 2024
0

മനാമ: ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശില്‍പശാലക്ക് തുടക്കമായി. പബ്ലിക്ക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആല്‍ ഖലീഫ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് ഓഫിസർമാർ പങ്കെടുത്തു. ഓണ്‍ലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതില്‍ എ.ഐ സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. എ.ഐ ഫോർ

Continue Reading
ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Kerala Kerala Mex Kerala mx Pravasi
1 min read
35

ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

January 26, 2024
0

മസ്കറ്റ്: ലഖ്നോവിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. മാര്‍ച്ച് 15ന് രാവിലെ 7.30ന് ലഖ്നോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.35ന് മസ്കറ്റിലെത്തും. ഇവിടെ നിന്നും 10.35ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് ലഖ്നോവില്‍ എത്തി ചേരും. മാര്‍ച്ച് 30 വരെ ഈ സമയക്രമം ആയിരിക്കും. മാര്‍ച്ച് 31 മുതല്‍ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി രാത്രി 9.30ന് ലഖ്നോവില്‍ നിന്ന് പുറപ്പെടുന്ന

Continue Reading
വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി
Kerala Kerala Mex Kerala mx Pravasi
1 min read
38

വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി

January 26, 2024
0

റിയാദ്: വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി. ഹോം ഡെലിവറി ജീവനക്കാരുടെ വാഹനയാത്രക്ക് മാനദണ്ഡം നിശ്ചയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുന്ന ഹോം ഡെലിവറി (തൗസീൽ) മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് യൂനിഫോം നിർബന്ധമാക്കുന്നത്.  ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും നിബന്ധനകളുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സിസ്റ്റം

Continue Reading
വാഹനാപകടം; സൗദിയിൽ മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
34

വാഹനാപകടം; സൗദിയിൽ മലയാളി യുവാവ് മരിച്ചു

January 26, 2024
0

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്‍റെ മകൻ വിപിൻ (34) ആണ് മരിച്ചത്. ബുറൈദയിൽ ഷിൻഡ്‌ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറൈനിലാണ് അപകടം നടന്നത്.  ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. നടപടി ക്രമണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ

Continue Reading
ബോളിവുഡ് നടി കൃതി സനോണിന് യുഎഇ ഗോൾഡൻ വീസ
Kerala Kerala Mex Kerala mx Pravasi
0 min read
36

ബോളിവുഡ് നടി കൃതി സനോണിന് യുഎഇ ഗോൾഡൻ വീസ

January 26, 2024
0

ദുബായ്: ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ. ദുബായിലെ ഫെഡറൽ  അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്  ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ ഗോൾഡൻ വീസ. ഏറ്റുവാങ്ങി. നേരത്തെ തെന്നിന്ത്യൻ അഭിനേതാക്കളുൾപ്പെടെ വലിയൊരു താരനിരയ്ക്ക് ഇസിഎച് ഡിജിറ്റൽ മുഖേനെയാണ് ഗോൾഡൻ

Continue Reading
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
33

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിച്ചു

January 26, 2024
0

ദമാം: ദമാം തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പർ ഗൾഫ് എക്‌സ്പ്രസ് എന്ന പേരിൽ മിലാഹ പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചു. ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ്‌ സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ഒമാനിലെ സഹാർ, യു.എ.ഇയിലെ ജബൽ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അൽശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ർ എന്നീ അഞ്ചു തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തർ ഷിപ്പിംഗ് കമ്പനി പുതിയ പുതിയ

Continue Reading