Your Image Description Your Image Description
Your Image Alt Text

ദുബായ്: ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ.

ദുബായിലെ ഫെഡറൽ  അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്  ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ ഗോൾഡൻ വീസ. ഏറ്റുവാങ്ങി.

നേരത്തെ തെന്നിന്ത്യൻ അഭിനേതാക്കളുൾപ്പെടെ വലിയൊരു താരനിരയ്ക്ക് ഇസിഎച് ഡിജിറ്റൽ മുഖേനെയാണ് ഗോൾഡൻ വീസ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *