ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്
Kerala Kerala Mex Kerala mx Pravasi
0 min read
21

ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

January 26, 2024
0

ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. മാ​ർ​ച്ച് 15 മു​ത​ൽ പ്ര​തി​ദി​ന സ​ർ​വി​സ്​ ന​ട​ത്തും. മാ​ർ​ച്ച് 15ന് ​രാ​വി​ലെ 7.30ന് ​ല​ഖ്‌​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം 9.35ന് ​ആ​ണ്​ മ​സ്‌​ക​ത്തി​ൽ എ​ത്തു​ക. ഇ​വി​ടെ​നി​ന്നും 10.35 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ല​ക്‌​നോ​വി​ൽ എ​ത്തി​ച്ചേ​രും. മാ​ർ​ച്ച് 30 വ​രെ ഈ ​സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്. 31 മു​ത​ൽ സ​മ​യ ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ട്. രാ​ത്രി 9.30ന്​ ​ല​ഖ്നോ​വി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം

Continue Reading
അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; ഒമാനിൽ 11 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
24

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; ഒമാനിൽ 11 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

January 26, 2024
0

ഒമാനിൽ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​റി​ലെ വി​ലാ​യ​ത്തി​ൽ അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 11 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു. ഒ​രു ഫാ​മി​ൽ പൊ​തു ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​തി​നു മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള 11 പേ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Continue Reading
സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
29

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു

January 26, 2024
0

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. മധ്യപൂർവേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിൽ ആദ്യ ആഡംബര ട്രെയിൻ സർവീസ് ആയി മാറും​. ‘ഡെസേർട്ട് ഡ്രീം’. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്​സനാലെ ഗ്രൂപ്പും ​ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു​. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകുമെങ്കിലും അടുത്ത വർഷം അവസാന പാദത്തിൽ ഓടി തുടങ്ങും. സീറ്റ് ബുക്കിങ്

Continue Reading
നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി
Kerala Kerala Mex Kerala mx Pravasi
1 min read
27

നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി

January 26, 2024
0

സൈ​നി​കാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി. അ​ണ്‍മാ​ന്‍ഡ് സി​സ്റ്റം​സ് (യു​മെ​ക്‌​സ്), സി​മു​ലേ​ഷ​ന്‍ ആ​ന്‍ഡ് ട്രെ​യി​നി​ങ് (സിം​ടെ​ക്‌​സ്) എ​ക്‌​സി​ബി​ഷ​നി​ലാ​ണ് കി​ന്‍സ്റ്റു​ഗി എ​ന്ന അ​ബൂ​ദ​ബി ടെ​ക് ക​മ്പ​നി മാ​ഗ്ന​സ് എ​ന്ന നി​ര്‍മി​ത​ബു​ദ്ധി സൈ​നി​ക​വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച​ത്. ആ​റു സീ​റ്റു​ക​ളു​ള്ള 4X4 സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​മാ​ണ് മാ​ഗ്ന​സ്. ആ​റു ഡ്രോ​ണു​ക​ളും നി​ര്‍മി​ത​ബു​ദ്ധി​യു​ള്ള റോ​ബോ​ട്ടു​മൊ​ക്കെ​യു​ള്ള വാ​ഹ​ന​ത്തി​ന് 2000 കി.​ഗ്രാം വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 805 എ​ച്ച്.​പി ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ള്ള വാ​ഹ​ന​ത്തി​ന് മ​ണി​ക്കൂ​റി​ല്‍ 130

Continue Reading
ദുബായിൽ അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി
Kerala Kerala Mex Kerala mx Pravasi
1 min read
24

ദുബായിൽ അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി

January 26, 2024
0

ആ​ഗോ​ള ത​ല​ത്തി​ൽ 15 രാ​ഷ്ട്ര​ങ്ങ​ളി​ലെ നി​യ​മ നി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​മി​ച്ച്​ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച്​ ദു​ബൈ പൊ​ലീ​സ്. ‘ഓ​പ​റേ​ഷ​ൻ പി​റ്റ്​ സ്​​റ്റോ​പ്​’ എ​ന്ന ഓ​പ​റേ​ഷ​നി​ലൂ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളെ ഇതിനകം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 1.6 കോ​ടി ദി​ർ​ഹം നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ഏറ്റവു​മൊടുവിൽ പി​ടി​കൂ​ടി​യ​ത്. ​ജ​പ്പാ​നി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. നി​കു​തി വെട്ടിപ്പ്​ ന​ട​ത്തു​ന്ന വ​ൻ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്​

Continue Reading
കു​വൈത്തിൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
22

കു​വൈത്തിൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു

January 26, 2024
0

കു​വൈത്തിൽ മൈ​ദാ​ൻ ഹ​വ​ല്ലി​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. സാ​ൽ​മി​യ, ഹ​വ​ല്ലി, അ​ൽ ഹി​ലാ​ലി സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. എ​ന്നാ​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത് വൈ​കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​നാ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ​ടം ഉ​ണ്ടാ​യി. തീ​പി​ടി​ത്ത​ത്തി​ൽ നി​ന്ന് ജീ​വ​നും സ്വ​ത്തു​ക്ക​ളും

Continue Reading
കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ട്രാ​വ​ൽ പെ​ർ​മി​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്  ബ്രി​ട്ട​നു​മാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
23

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ട്രാ​വ​ൽ പെ​ർ​മി​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ബ്രി​ട്ട​നു​മാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭിച്ചു

January 26, 2024
0

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ട്രാ​വ​ൽ പെ​ർ​മി​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് ബ്രി​ട്ട​നു​മാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 22 മു​ത​ൽ ബ്രി​ട്ട​ൻ യാ​ത്ര​ക്ക് പെ​ർ​മി​റ്റ് സാ​ധു​ത​യു​ള്ള​തി​നാ​ൽ ഫെ​ബ്രു​വ​രി 1-ന് ​പ്ര​ക്രി​യ ആ​രം​ഭി​ക്കും. ബ്രി​ട്ട​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ജോ​യന്റ് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ഫെ​ബ്രു​വ​രി 12 നും 13 ​നും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ക്ഷ​ത്തു നി​ന്നു​മു​ള്ള ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​ത്തും ബ്രി​ട്ട​നും

Continue Reading
കു​വൈത്തിൽ പുതിയ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala Kerala Mex Kerala mx Pravasi
0 min read
27

കു​വൈത്തിൽ പുതിയ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

January 26, 2024
0

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഡെ​പ്യൂ​ട്ടി അ​മീ​റാ​യി നി​യ​മി​ത​നാ​യ പ്ര​ധാ​ന​മ​ന്ത്രി ഈ ​നി​ല​യി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നും സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൺ അ​റി​യി​ച്ചു. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക അ​സം​ബ്ലി സ​മ്മേ​ള​നം ചേ​രും. ഈ ​മാ​സം നാ​ലി​നാ​ണ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജ്യ​ത്തെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ്

Continue Reading
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് റി​പ്പ​ബ്ലി​ക് ദി​​​നാശം​സ​ക​ൾ നേ​ർ​ന്ന് അം​ബാ​സ​ഡ​ർ
Kerala Kerala Mex Kerala mx Pravasi
1 min read
22

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് റി​പ്പ​ബ്ലി​ക് ദി​​​നാശം​സ​ക​ൾ നേ​ർ​ന്ന് അം​ബാ​സ​ഡ​ർ

January 26, 2024
0

ഇ​ന്ത്യ​യു​ടെ 75-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്നു. കു​വൈ​ത്തി​ലെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​ഗാ​ധ​മാ​യ ന​ന്ദി അ​റി​യി​ക്കാ​നും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​റ്റ​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ബ​ന്ധ​ത്തി​നു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​ക്ക് കു​വൈ​ത്ത് നേ​തൃ​ത്വം, സ​ർ​ക്കാ​ർ, ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. കു​വൈ​ത്തു​മാ​യു​ള്ള ദീ​ർ​ഘ​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള

Continue Reading
കുവൈത്തിൽ പ്രവാസികള്‍ക്കുള്ള കുടുംബ വിസ പുനരാംഭിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
30

കുവൈത്തിൽ പ്രവാസികള്‍ക്കുള്ള കുടുംബ വിസ പുനരാംഭിച്ചു

January 26, 2024
0

കുവൈത്തിൽ പ്രവാസികൾക്ക് ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറും യൂനീവേഴ്‌സിറ്റി ബിരുദവും നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബങ്ങൾക്കായി വിസ എൻറോൾമെന്റ് തുറക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ

Continue Reading