ഹജ്ജ് ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള  യാത്രാ നിരക്ക് ഇത്തവണയും കുറഞ്ഞേക്കില്ല
Kerala Kerala Mex Kerala mx Malappuram Top News
0 min read
38

ഹജ്ജ് ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ നിരക്ക് ഇത്തവണയും കുറഞ്ഞേക്കില്ല

March 18, 2025
0

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇത്തവണയും കുറഞ്ഞേക്കില്ല. എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി മാത്രമാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന സർവീസിന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ടുള്ളത്. അതിനാൽ ഇവർ നൽകിയ കുത്തക നിരക്കിൽ തന്നെയാണ് ഇത്തവണയും സർവീസ് നടത്തുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നയപരമായ ഇടപെടൽ വേണമെന്ന് തീർത്ഥാടകർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ രീതിയിൽ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. സംസ്ഥാനത്തെ മറ്റ് രണ്ടു പുറപ്പെടൽ

Continue Reading
മലപ്പുറം ജില്ലയിൽ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2,310 മനുഷ്യ- വന്യജീവി സംഘർഷങ്ങൾ
Kerala Kerala Mex Kerala mx Malappuram Top News
1 min read
35

മലപ്പുറം ജില്ലയിൽ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2,310 മനുഷ്യ- വന്യജീവി സംഘർഷങ്ങൾ

March 18, 2025
0

മലപ്പുറം ജില്ലയിൽ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2,310 മനുഷ്യ- വന്യജീവി സംഘർഷങ്ങൾ. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ 45 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 98 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ് ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞവർ ഉൾപ്പെടെയുണ്ട്. നിലമ്പൂർ നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലാണ് 70 ശതമാനത്തോളം വന്യജീവി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് വനം വകുപ്പിന്റെ കണക്കുകൾ തെളിയിക്കുന്നത്. വനത്തിന്റെ സ്വാഭികത നിലനിറുത്തുന്നതിനായി ആവാസ വ്യവസ്ഥയ്ക്ക് ദോഷം

Continue Reading
പൊ​ന്നാ​നി​യി​ല്‍ മീ​ന്‍​പി​ടി​ത്ത ബോ​ട്ടി​ന് തീ​പി​ടി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
30

പൊ​ന്നാ​നി​യി​ല്‍ മീ​ന്‍​പി​ടി​ത്ത ബോ​ട്ടി​ന് തീ​പി​ടി​ച്ചു

March 18, 2025
0

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ മീ​ന്‍​പി​ടി​ത്ത ബോ​ട്ടി​ന് തീ​പി​ടി​ച്ചു. ഹാ​ര്‍​ബ​റി​ല്‍ നി​ര്‍​ത്തി​യി​ട്ട ബോ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ബോ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വൻ ദുരന്തം ഒഴിവായത്. ഫി​റോ​സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍​നി​ന്ന് ഗ്യാ​സ് ചോ​ര്‍​ന്ന് തീ​പി​ടി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
അമ്യത് ഭാരത് പദ്ധതി; നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈയിൽ പ്രധാനമന്ത്രി  നാടിന് സമർപ്പിക്കും
Kerala Kerala Mex Kerala mx Malappuram Top News
0 min read
36

അമ്യത് ഭാരത് പദ്ധതി; നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈയിൽ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

March 17, 2025
0

അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ മാസംപ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. തിരൂർ റെയിൽവേ സ്റ്റേഷനിൽ 18 കോടിയും അങ്ങാടിപ്പുറത്ത് 13.8 കോടിയും കുറ്റിപ്പുറത്ത് 9 കോടിയും നിലമ്പൂരിൽ 8 കോടിയും പരപ്പനങ്ങാടി 6.3 കോടിയും ചെലവഴിച്ചാണ് നവീകരണം. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമെങ്കിലും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരൂരടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണ പ്രവൃത്തികൾ താത്‌കാലികമായി നിറത്തിവച്ചിരുന്നു.

Continue Reading
പന്ത് കിണറ്റിൽ വീണു ; എടുക്കാനിറങ്ങിയ 40കാരൻ കിണറ്റിൽ അകപ്പെട്ടു
Kerala Kerala Mex Kerala mx Malappuram Top News
1 min read
36

പന്ത് കിണറ്റിൽ വീണു ; എടുക്കാനിറങ്ങിയ 40കാരൻ കിണറ്റിൽ അകപ്പെട്ടു

March 17, 2025
0

മലപ്പുറം: കാവന്നൂർ – ഏലിയാ പറമ്പ് അംഗൻവാടിയുടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ മഞ്ചേരി അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കുട്ടികൾ കളിച്ചുകൊണ്ടിരിരുന്ന പന്ത് 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീണു. അതെടുക്കാനായി കണ്ണൻ ( 40) കിണറ്റിൽ ഇറങ്ങി. പക്ഷെ തിരിച്ചു കയറുന്നതിനിടെ 20 അടിയോളം ഉയരത്തിൽ നിന്ന് ഇയാൾ താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. മഞ്ചേരിയിൽ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ

Continue Reading
എംഡിഎംഎക്ക് പകരം കര്‍പ്പൂരം ; യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി
Kerala Kerala Mex Kerala mx Malappuram Top News
1 min read
39

എംഡിഎംഎക്ക് പകരം കര്‍പ്പൂരം ; യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

March 16, 2025
0

മലപ്പുറം : മലപ്പുറം ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. എന്നാല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം ഉണ്ടായത്.പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി എന്ന് ഇവർ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.

Continue Reading
വ്ളോ​ഗ​ർ ജു​നൈ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെന്ന് ഡോ​ക്ട​ർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
35

വ്ളോ​ഗ​ർ ജു​നൈ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെന്ന് ഡോ​ക്ട​ർ

March 16, 2025
0

മ​ല​പ്പു​റം: വ്ളോ​ഗ​ർ ജു​നൈ​ദി​ന്‍റേ​ത് അ​പ​ക​ട മ​ര​ണം ത​ന്നെ​യെ​ന്ന് പോ​ലീ​സ്. അ​പ​ക​ട സ​മ​യം ജു​നൈ​ദ് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റിപ്പോർട്ടിലുണ്ട്. ജു​നൈ​ദി​ന്‍റെ ര​ക്ത സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.മ​ഞ്ച​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് വ്ളോ​ഗ​ർ ജു​നൈ​ദ് മ​രി​ച്ച​ത്. റോ​ഡ​രി​കി​ലെ മ​ണ്‍​കൂ​ന​യി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  

Continue Reading
ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്നു ; പുതിയ കണ്ടെത്തലുമായി പോലീസ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
35

ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്നു ; പുതിയ കണ്ടെത്തലുമായി പോലീസ്

March 16, 2025
0

മ​ല​പ്പു​റം: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പോ​യ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ല്‍ വൻ ട്വിസ്റ്റ് . സംഭവത്തിൽ പ​രാ​തി​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സ്വ​ർ​ണ​വു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി ശി​വേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എടുത്തത്.മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ട്ടു​ങ്ങ​ലി​ലാ​ണ് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്നും സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലെ ക്രൗ​ൺ ജ്വ​ല്ലേ​ഴ്സി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പോകും വഴിയാണ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് 600 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘം

Continue Reading
വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
33

വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

March 15, 2025
0

മ​ല​പ്പു​റം: മ​ഞ്ച​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ്ളോ​ഗ​ർ ജു​നൈ​ദ് മ​രി​ച്ചു. റോ​ഡ​രി​കി​ലെ മ​ണ്‍​കൂ​ന​യി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് മ​ര​ത്താ​ണി വ​ള​വി​ൽ ഇന്നലെ വൈ​കു​ന്നേ​ര​മാ​ണ് അപകടം.മ​ഞ്ചേ​രി​യി​ല്‍ നി​ന്ന് വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ല്‍ ര​ക്തം വാ​ർ‌​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന ജു​നൈ​ദി​നെ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്.ജു​നൈ​ദി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
കാ​ര്‍ വ​ര്‍​ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം ; വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
31

കാ​ര്‍ വ​ര്‍​ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം ; വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു

March 15, 2025
0

മ​ല​പ്പു​റം: കാ​ര്‍ വ​ര്‍​ക്‌​ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം ഒ​രി​ടം​പാ​ല​ത്തി​ന് സ​മീ​പ​ത്തെ കാ​ര്‍ വ​ര്‍​ക്ക് ഷോ​പ്പി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ന് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി തീയണച്ചത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​ര്‍​ക്ക് ഷോ​പ്പി​ലെ ഏ​തോ വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് നിഗമനം.

Continue Reading