ക്ലീന്‍ കേരള ; കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം
Kerala Kerala Mex Kerala mx Malappuram Top News
1 min read
28

ക്ലീന്‍ കേരള ; കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം

March 21, 2025
0

മലപ്പുറം : ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള. മാലിന്യ കൈമാറ്റത്തിന്റെ

Continue Reading
കഞ്ചാവ് കേസിൽ ജ്യാമത്തിൽ ഇറങ്ങി ; എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
31

കഞ്ചാവ് കേസിൽ ജ്യാമത്തിൽ ഇറങ്ങി ; എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ൽ

March 21, 2025
0

മ​ല​പ്പു​റം: ക​ഞ്ചാ​വ് കേ​സി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​യാ​ൾ എം​ഡി​എം​എ​യും ബ്രൗ​ൺ ഷു​ഗ​റു​മാ​യി പി​ടി​യിൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പി​ൽ വ​ച്ചാ​ണ് തേ​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി നൗ​ഷാ​ദ​ലി അറസ്റ്റിലായത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​ണ് സം​ഭ​വം നടന്നത്. ഇ​യാ​ളി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ​യും ബ്രൗ​ൺ ഷു​ഗ​റും പി​ടി​ച്ചെ​ടു​ത്തു. കാ​റി​ൽ ക​റ​ങ്ങി ന​ട​ന്നായിരുന്നു എം​ഡി​എം​എ വി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് കൊ​യ​മ്പ​ത്തൂ​രി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ​ത്.    

Continue Reading
രേ​ഖ​ക​ളി​ല്ലാ​ത്ത 40 ല​ക്ഷം രൂ​പ​യു​മാ​യി മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
39

രേ​ഖ​ക​ളി​ല്ലാ​ത്ത 40 ല​ക്ഷം രൂ​പ​യു​മാ​യി മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ൽ

March 21, 2025
0

മ​ല​പ്പു​റം: രേ​ഖ​ക​ളി​ല്ലാ​ത്ത 40 ല​ക്ഷം രൂ​പ​യു​മാ​യി കോ​ട്ട​ക്ക​ലി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ൽ. വേ​ങ്ങ​ര ഊ​ര​കം തോ​ട്ട​ശേ​രി യു​സു​ഫ് (52) ആ​ണ് അറസ്റ്റിലായത്. ഇ​യാ​ളു​ടെ സ്‌​കൂ​ട്ട​റി​ല്‍ ക​വ​റി​ന​ക​ത്താ​യി 500 രൂ​പ​യു​ടെ നൂ​റ് എ​ണ്ണം വീ​ത​മു​ള്ള 80 കെ​ട്ടു​ക​ളാ​ക്കി​യാ​ണ് രേ​ഖ​യി​ല്ലാ​ത്ത പ​ണം സൂ​ക്ഷി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം ക​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കു​റ്റി​പ്പു​റം, കോ​ട്ട​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യാ​ന്‍ വേ​ങ്ങ​ര സ്വ​ദേ​ശി ന​ല്‍​കി​യ പ​ണ​മാ​ണെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​. മ​ല​പ്പു​റം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച

Continue Reading
പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
28

പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ്

March 20, 2025
0

 പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. പുള്ളിപ്പാടം കാരാച്ചാൽ തോട്ടുകര ശരത്ചന്ദ്രനെ (44) യാണ് നിലമ്പൂർ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക തടവനുഭവിക്കണം. അതിജീവിത 2015-ലെ ഓണാവധിക്ക് സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ മോട്ടോർ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി റബ്ബർത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് 2018 ക്രിസ്മസ് അവധിവരെയുള്ള കാലങ്ങളിൽ കുട്ടി അവധിക്കുവരുന്ന സമയത്ത്‌ പ്രതിയും കുടുംബവും

Continue Reading
പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം
Kerala Kerala Mex Kerala mx Malappuram Top News
0 min read
24

പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം

March 20, 2025
0

പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം. ഉടമ സഞ്ചരിച്ച സ്‌കൂട്ടറുമായി മൂവർ സംഘം രക്ഷപ്പെട്ടു. സ്വർണം സൂക്ഷിക്കുന്ന സെയ്ഫിന്റെ താക്കോൽ പക്ഷേ,​ സ്‌കൂട്ടറിലെ ബാഗിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ടൗണിലെ ദർശൻ ഗോൾഡ് ഉടമ സുരേഷ് സേട്ട് കടപൂട്ടി കാവുങ്ങൽപറമ്പ് റോഡിലൂടെ വീട്ടിലേക്ക് പോവുമ്പോൾ എതിരെ വന്ന ബൈക്ക് സ്‌കൂട്ടറിലിടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന സുരേഷിന്റെ മുഖത്ത് മുളക് പൊടി വിതറിയെങ്കിലും എഴുന്നേറ്റ അയാളെ മുഖം മൂടിധാരികളായ

Continue Reading
ഷാ​ബ ഷെ​രീ​ഫ് വ​ധ​ക്കേ​സിൽ മൂ​ന്ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
27

ഷാ​ബ ഷെ​രീ​ഫ് വ​ധ​ക്കേ​സിൽ മൂ​ന്ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ

March 20, 2025
0

മ​ല​പ്പു​റം: പാ​ര​മ്പ​ര്യ​വൈ​ദ്യ​ൻ ഷാ​ബ ഷെ​രീ​ഫ് വ​ധ​ക്കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ഒ​ന്നാം പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫ്, ര​ണ്ടാം പ്ര​തി ശി​ഹാ​ബു​ദ്ദീ​ൻ, ആ​റാം പ്ര​തി നി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ കു​റ്റം തെ​ളി​ഞ്ഞെ​ന്ന് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​റ്റ് പ്ര​തി​ക​ളെ കോടതി വെ​റു​തെ​വി​ട്ടു. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പു​റ​മെ, ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ബ

Continue Reading
മ​ല​പ്പു​റം മ​മ്പാ​ട് വീ​ണ്ടും പു​ലി​യി​റ​ങ്ങി
Kerala Kerala Mex Kerala mx Malappuram Top News
0 min read
33

മ​ല​പ്പു​റം മ​മ്പാ​ട് വീ​ണ്ടും പു​ലി​യി​റ​ങ്ങി

March 20, 2025
0

മ​ല​പ്പു​റം: മ​മ്പാ​ട് വീ​ണ്ടും പു​ലി​യി​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ ക​ണ്ട ഇ​ളം​പു​ഴ​യി​ലാ​ണ് വീ​ണ്ടും പു​ലി​യെ ക​ണ്ട​ത്. നേ​ര​ത്തെ ന​ടു​വ​ക്കാ​ട്‌ വ​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. പു​ലി​യെ പി​ടി​കൂ​ടാ​നാ​യി വ​നം​വ​കു​പ്പ് കൂ​ടും സ്ഥാ​പി​ച്ചി​രു​ന്നു. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടിവിച്ചു.

Continue Reading
ട​ർ​ഫു​ക​ൾ​ക്ക് സ​മ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Malappuram Top News
1 min read
33

ട​ർ​ഫു​ക​ൾ​ക്ക് സ​മ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

March 20, 2025
0

മ​ല​പ്പു​റം: യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മി​ട​യി​ൽ ല​ഹ​രി​യു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും ഉ​പ​യോ​ഗം കൂ​ടി വ​രു​ന്ന പ​ശ്ചാ​ത്ത​ത്തി​ൽ ട​ർ​ഫു​ക​ൾ​ക്ക് പോ​ലീ​സ് സ​മ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മ​ല​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് നി​യ​ന്ത്ര​ണം. ഇന്ന് മു​ത​ൽ രാ​ത്രി 12 വ​രെ മാ​ത്ര​മെ ട​ർ​ഫു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും ന​ട​ത്തു​മെ​ന്നും നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
28

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

March 20, 2025
0

മ​ല​പ്പു​റം: കാ​റി​ല്‍ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമായി യു​വാ​വ് അറസ്റ്റിൽ. കാ​റു​ട​മ ക​രു​വാ​ര​കു​ണ്ട് പു​ത്ത​ന​ഴി സ്വ​ദേ​ശി തെ​ങ്ങി​ന്‍​തൊ​ടി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ(45)​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രു​വാ​ര​കു​ണ്ട് പു​ത്ത​ന​ഴി ക​വ​ല​യി​ലെ വീ​ടി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ നി​ന്നാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​ലാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.കാ​റി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തി​യ​തി​ന് മു​മ്പും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Continue Reading
വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശനഷ്ടം
Kerala Kerala Mex Kerala mx Malappuram Top News
1 min read
40

വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശനഷ്ടം

March 18, 2025
0

മ​ഞ്ചേ​രി:വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം. രാ​മം​കു​ള​ത്ത് പാ​റാ​തൊ​ടി സൈ​ഫു​ല്ല, തൈ​ക്കാ​ട് മു​ഹ​മ്മ​ദ് റി​നീ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ പ​ന പൊ​ട്ടി​വീ​ണു. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ ത​ക​ർ​ന്നു. മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബോ​ര്‍ഡു​ക​ളും മ​റ്റും ത​ക​ര്‍ന്നു വീ​ണു. തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി.നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ന്നു. വീ​ടു​ക​ളു​ടെ ഓ​ടു​ക​ളും മേ​ൽ​ക്കൂ​ര​ക​ളും കാ​റ്റി​ൽ പ​റ​ന്നു. എ​ള​ങ്കൂ​റി​ല്‍ റ​ബ​ര്‍ മ​ര​ങ്ങ​ള്‍ പൊ​ട്ടി​വീ​ണു. തി​രു​മ​ണി​ക്ക​ര

Continue Reading