നിരോധിച്ച 300 എം.എൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Malappuram Top News
0 min read
44

നിരോധിച്ച 300 എം.എൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു

March 14, 2025
0

മലപ്പുറം : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന്റെ കീഴിലുള്ള ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന ഊർജിതമായി തുടരുന്നു. ഇന്നലെ നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സർക്കാർ നിരോധനമുള്ള 300 എം.എല്ലിന്റെ 11292 പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. നിലമ്പൂർ നഗരസഭയിലെ കരിമ്പുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ വാട്ടർ എന്ന സ്ഥാപനത്തിൽ നിന്നാണ് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്തുന്നതിന് നിലമ്പൂർ മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെന്റ്

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
36

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

March 14, 2025
0

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ജി​വി എ​ച്ച്എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മു​ൻ​പും ഇ​വ​രെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നാ​ണ് വീ​ണ്ടും മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ റീ​ൽ​സു​ക​ളാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യു​ണ്ട്.സം​ഭ​വ​ത്തി​ൽ ഏ​ഴ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
36

മ​ല​പ്പു​റ​ത്ത് വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ചത്തു

March 13, 2025
0

മ​ല​പ്പു​റം: തി​രു​വാ​ലി​യി​ൽ വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ. കാ​ഞ്ഞി​ര​മ​ര​ത്തി​ൽ ത​മ്പ​ടി​ച്ച 15 വ​വ്വാ​ലു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ന​ത്ത ചൂ​ടാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​തു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ര​ണം ക​ണ്ടെ​ത്താ​ൻ വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ൾ പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
31

മ​ല​പ്പു​റത്ത് വാഹനാപകടം; പരിക്കേറ്റ സ്ത്രീ മരിച്ചു

March 13, 2025
0

മ​ല​പ്പു​റം: പ​ന​മ്പാ​ട് വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു.​വു​ണ്ടി​ത്ത​റ ചോ​ഴി​യാ​ട്ടേ​ൽ സാ​ഹി​റി​ന്‍റെ ഭാ​ര്യ പു​ലി​യ​പ്പു​റ​ത്ത് ഹാ​രി​ഫ(36) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോകുമ്പോളാണ് അപകടം ഉണ്ടായത്.ബൈക്കിൽ നിന്നും മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ ഹാ​രി​ഫ​യു​ടെ ദേഹത്ത് പി​ന്നിൽനിന്ന് വന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹാ​രി​ഫ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രിയോടെ മരിച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
38

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി

March 12, 2025
0

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി. ഓ​ട്ടോ മ​റി​ഞ്ഞ് കാ​ലി​ന് പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി പരിശോധിക്കാൻ ഡോ​ക്ട​ർ എ​ത്തി​യി​ല്ല.ഇ​തോ​ടെ യുവതി പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28നാ​ണ് സം​ഭ​വം ഉണ്ടായത്. തി​രൂ​ര​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ നൃ​ത്ത​പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യാ​ണ് മ​റി​ഞ്ഞ​ത്. ഉ​ട​നെ നാ​ട്ടു​കാ​ര്‍ ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​ര​വ​ധി ത​വ​ണ ഡോ​ക്ട​റോ​ട് പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
35

താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം ; അന്വേഷണ സംഘം മുംബൈയിലേക്ക്

March 10, 2025
0

മലപ്പുറം : താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
36

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; 17പേ​ർ​ക്ക് പ​രി​ക്ക്

March 10, 2025
0

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 17 പേ​ർ​ക്ക് പ​രി​ക്ക് പറ്റി.വാ​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന 17 പേ​രെ പ​രി​ക്കു​ക​ളോ​ടെ ഗൂ​ഡ​ല്ലൂ​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഊ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
52

കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

March 9, 2025
0

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ തി​രൂ​ർ​ക്കാ​ടി​ല്‍ കു​റു​ക്ക​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച​യാ​ണ് തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ കാ​ളി(55), ദേ​വ​കി (65), അ​രി​പ്ര സ്വ​ദേ​ശി മ​ജീ​ദ്(58) എ​ന്നി​വ​ർ​ക്കാ​ണ് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ളി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
37

നാടുവിട്ട പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന അക്ബർ റഹീം റിമാൻഡിൽ

March 9, 2025
0

മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള സൈബർ സ്റ്റോക്കിങ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
48

മ​ല​പ്പു​റത്ത് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

March 9, 2025
0

മ​ല​പ്പു​റം: മ​മ്പാ​ട് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​നായ പൂ​ക്കോ​ട​ൻ മു​ഹ​മ്മ​ദാ​ലി​ക്കാ​ണ് നു​നേ​രെ​യാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ 7.30ഓ​ടെ​യാ​ണ് സംഭവം നടന്നത്. മു​ഹ​മ്മ​ദാ​ലി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ പു​ലി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. പു​ലി​യു​ടെ ന​ഖം കൈ​യി​ൽ കൊ​ണ്ടാ​ണ് പ​രി​ക്കേ​റ്റ​ത്.പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദാ​ലി​യെ മ​മ്പാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading