Kerala Kerala Mex Kerala mx Malappuram Top News
1 min read
33

മ​ല​പ്പു​റ​ത്ത് 10 വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

March 8, 2025
0

മ​ല​പ്പു​റം: മ​ല​പ്പു​റം ചു​ങ്ക​ത്ത​റ​യിൽ 10 വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു.ചു​ങ്ക​ത്ത​റ മ​ദ​ര്‍ വെ​റോ​ണി​ക്ക സ്പെ​ഷ്യ​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി അ​ജ്‍​വ​ദ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കി​ട്ട് കു​ട്ടി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതിനി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് എ​ന്നാ​ണ് വി​വ​രം.കു​ട്ടി ആ​ള്‍ മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
38

ചോദ്യപേപ്പർ ചോർച്ച ; ഉത്തരവാദികൾ മറ്റു പ്രതികൾ : ഷുഹൈബിന്റെ മൊഴി പുറത്ത്

March 7, 2025
0

മലപ്പുറം : ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി. മറ്റ് ട്യൂഷൻ സെന്ററുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നും സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. നിലവിൽ കേസിൽ 4 പ്രതികളാണ് ഉള്ളത്. ചോദ്യപേപ്പർ ചോർന്നതായി എംഎസ് സൊല്യൂഷൻസ് സിഇഒ സമ്മതിച്ചു.എന്നാൽ ഉത്തരവാദികൾ മറ്റു പ്രതികൾ ആണെന്നുമാണ് ഷുഹൈബ് മൊഴി നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷുഹൈബ് ഇന്നലെ കോഴിക്കോട് ക്രൈം

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
40

ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

March 7, 2025
0

മ​ല​പ്പു​റം: കോ​ഡൂ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. മ​ല​പ്പു​റം മാ​ണൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബ്ദു​ൾ കു​ഴ​ഞ്ഞു​വീ​ണ്ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മരണപ്പെട്ടത്. രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ബ​സ് കാ​ത്തു​നി​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ അ​ബ്ദു​ൾ ല​ത്തീ​ഫ് ഓ​ട്ടോ​യി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​ത് കണ്ട ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ട്ടോ ത​ട​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.ബ​സ് ജീ​വ​ന​ക്കാ​രെ​യും ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
33

എസ് പി സുജിത് ദാസ് വിശുദ്ധൻ ;  പരിഹാസവുമായി പി വി അൻവർ

March 7, 2025
0

മലപ്പുറം : മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവർ പ്രതികരിച്ചത്.കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കും മുൻപാണ് സസ്പെൻഷൻ പിൻവലിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…. എസ് പി സുജിത്ത് ദാസ് വിശുദ്ധൻ! എം ആർ അജിത്

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
43

മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു

March 7, 2025
0

മലപ്പുറം : മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ ഉദ്യോഗസ്ഥരോട്. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്. തങ്ങള്‍ക്ക് 18 വയസ് ഉണ്ടെന്നും വീട്ടുകാര്‍ അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്ന് കുട്ടികൾ പറയുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
34

മലപ്പുറം നിലമ്പൂരിൽ വയോധികക്ക് മർദനമേറ്റ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി ആർ. ബിന്ദു

March 7, 2025
0

മലപ്പുറം : മലപ്പുറം നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. നിലമ്പൂർ സി.എച്ച് നഗറിലെ 80 – കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്. അയൽക്കാർ

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
44

മലപ്പുറത്ത് എസ്ഡിപിഐ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെ‍യ്ഡ്

March 6, 2025
0

മലപ്പുറം : എസ്ഡിപിഐ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെ‍യ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു.എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
44

സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

March 6, 2025
0

മ​ല​പ്പു​റം: താ​നൂ​രി​ൽ​ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ല. ദേ​വ​ദാ​ർ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ഫാ​ത്തി​മ ഷ​ഹ​ദ, അ​ശ്വ​തി എ​ന്നീ വി​ദ്യാ​ർ​ഥി​നിക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ താ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ സ്‌​കൂ​ളി​ലെ​ത്തി​യി​രു​ന്നി​ല്ല. ഇ​രു​വ​രും പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല.ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​വ​രെ കാ​ണാ​താ​യെ​ന്നാ​ണ് വി​വ​രം.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
39

വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

March 6, 2025
0

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം നടന്നത്. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
45

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; യു​വാ​വ് മ​രി​ച്ചു

March 6, 2025
0

മല​പ്പു​റം: ര​ണ്ട​ത്താ​ണി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​. അ​പ​ക​ട​ത്തി​ൽ യു​വാവിന് ദാരുണാന്ത്യം. ര​ണ്ട​ത്താ​ണി സ്വ​ദേ​ശി മു​ന​വ്വ​റാ​ണ് മ​രി​ച്ച​ത് . അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading