Kerala Kerala Mex Kerala mx Look back New year Politics Malappuram
1 min read
52

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

January 1, 2025
0

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. താനൂര്‍ മൂച്ചിക്കലില്‍ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ നഗറാണ് സമ്മേളന വേദി. മൂന്ന് ദിവസങ്ങളിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ്

Continue Reading