Kerala Kerala Mex Kerala mx Malappuram Top News
0 min read
33

ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന വ്യാ​ജ സ​ന്ദേ​ശം ; യു​വാ​വ് അ​റ​സ്റ്റി​ൽ

March 6, 2025
0

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ടി​ൽ ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് ചേ​രി സി​ടി​സി എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​ക്ക​നാം​പ​റ​മ്പി​ൽ ജെ​റി​ൻ ആ​ണ് പിടിയിലായത്. ക​ടു​വ​യു​ടെ പ​ഴ​യ വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ആ​ർ​ത്ത​ല ചാ​യ​ത്തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ടെ​ന്ന് യു​വാ​വ് പ​റ​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി​. തു​ട​ർ​ന്ന്

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
45

ഓ​ട്ടോ​റി​ക്ഷ​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു ; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

March 5, 2025
0

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് പരിക്കേറ്റു. ഇ​ന്നു രാ​വി​ലെ 9:50 ഓ​ടെ മ​ഞ്ചേ​രി ചെ​ര​ണി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.  

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
38

മലപ്പുറത്ത് വിദ്യാർഥികളെ തല്ലിച്ചതച്ച് സീനിയർ വിദ്യാർഥികൾ

March 5, 2025
0

മലപ്പുറം : മലപ്പുറത്ത് വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. തെയ്യാല എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് ക്രൂരമായി മർദ്ദനമേറ്റത്. കുറ്റൂർ കെഎംഎച്ച്എസ് സ്കൂളിൽ ഒൻപതാം വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 17 ന് ആണ് ആക്രമണം നടന്നത്.സ്കൂളിലെ സ്പോർട്സ് മീറ്റ് കഴിഞ്ഞു വരുമ്പോൾ തയാല ടൗണിൽ വെച്ച് സിപിഎച്ച്എസ് വെള്ളചാൽ സ്കൂളിലെ മൂന്ന് വിദ്യാർഥികൾ തടഞ്ഞു. ടൗണിലെ കെട്ടിടത്തിന്റെ പിൻഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട്

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
35

മാ​യം ക​ല​ർ​ന്ന തേ​യി​ല​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

March 5, 2025
0

മ​ല​പ്പു​റം: മാ​യം ക​ല​ർ​ന്ന 27 കി​ലോ തേ​യി​ല​യു​മാ​യി ഒ​രാ​ൾ പിടിയിൽ. മ​ല​പ്പു​റം ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ളാ​ഞ്ചേ​രി വെ​ങ്ങാ​ട് സ്വ​ദേ​ശി ഹാ​രി​സാ​ണ് അറസ്റ്റിലായത്. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നാ​ണ് തേ​യി​ല എ​ത്തി​ച്ച​തെ​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് മ​ല​പ്പു​റ​ത്ത് എ​ത്തി​യ​തെ​ന്നും ഹാ​രി​സ് മൊ​ഴി ന​ൽ​കി.  

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
44

ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

March 1, 2025
0

മ​ല​പ്പു​റം: ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി അറസ്റ്റിൽ. ആ​സാ​മി​ലെ ന​ഗൗ​ണ്‍ ബ​ര്‍​പ​നി ബ​ഗാ​ന്‍ സ്വ​ദേ​ശി ന​സെ​ദ് അ​ലി (28)യാ​ണ് പി​ടി​യി​ലാ​യ​ത്. 12 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ നി​ല​മ്പൂ​ര്‍ പൂ​ക്കോ​ട്ടും​പാ​ട​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
36

അശാസ്ത്രീയ മാലിന്യ സംസ്‌കരണം ; ബാങ്കിന് പിഴയിട്ടു

February 28, 2025
0

മലപ്പുറം : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മേലാറ്റൂര്‍ കോപ്പറേറ്റീവ് സര്‍വീസ് ബാങ്ക് മാലിന്യം കോമ്പൗണ്ടില്‍ തന്നെ അലക്ഷ്യമായി നിക്ഷേപികുന്നതായും കത്തിക്കുന്നതായും കണ്ടെത്തി. ഇവര്‍ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കുന്നില്ല എന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതിന് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ സിറാജുദ്ദീന്‍,

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
48

ലഹരിക്ക് അടിമ ; യുവാവ് മാതാവിനെ മർദിച്ചു

February 27, 2025
0

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ എം​ഡി​എം​എ ല​ഹ​രി​യി​ൽ യു​വാ​വ്‌ അ​മ്മ​യെ മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. വേ​ങ്ങ​ര ചെ​ന​ക്ക​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം നടന്നത്. ചെ​ന​ക്ക​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ എം​ഡി​എം​എ​ക്ക് അ​ടി​മ​യാ​ണ്. യു​വാ​വി​ന്‍റെ പ​രാ​ക്ര​മ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യിച്ചു.തുടർന്ന് പോ​ലീ​സ്‌ സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ഡി​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
34

സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു

February 27, 2025
0

മ​ല​പ്പു​റം: പു​ത്ത​ന​ത്താ​ണി ചു​ങ്കം ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു. തൃ​ശൂ​രി​ലേ​ക്ക് പോ​യ പാ​ര​ഡൈ​സ് എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
1 min read
48

തമിഴ്നാട്ടിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു

February 25, 2025
0

മലപ്പുറം: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണ് മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ (രണ്ടര) എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിർത്തിയിട്ട ലോറിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ

Continue Reading
Kerala Kerala Mex Kerala mx Malappuram Top News
0 min read
40

കാട്ടാനയെ കണ്ട് ഭയന്ന് ഓടി ; ആദിവാസി സ്ത്രീക്ക് പരിക്ക്

February 24, 2025
0

മലപ്പുറം : മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണുപരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിക്ക് സമീപമാണ് കാട്ടാന ഓടിച്ചത്. പേരക്കുട്ടിക്ക് അസുഖമായതിനാൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് ആനയെ കണ്ടത്. വീണ് നെഞ്ചിലും ചുണ്ടിലും പരിക്കേറ്റു. ഒരു വയസ്സായ പേരക്കുട്ടിയും കയ്യിലുണ്ടായിരുന്നു. ആന ശബ്ദമുണ്ടാക്കിയതിനെ തുടർന്ന്

Continue Reading