Your Image Description Your Image Description

മ​ല​പ്പു​റം: ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി അറസ്റ്റിൽ. ആ​സാ​മി​ലെ ന​ഗൗ​ണ്‍ ബ​ര്‍​പ​നി ബ​ഗാ​ന്‍ സ്വ​ദേ​ശി ന​സെ​ദ് അ​ലി (28)യാ​ണ് പി​ടി​യി​ലാ​യ​ത്.

12 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ നി​ല​മ്പൂ​ര്‍ പൂ​ക്കോ​ട്ടും​പാ​ട​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *