Crime Kerala Kerala Mex Kerala mx Malappuram
1 min read
71

അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

February 21, 2025
0

മ​ല​പ്പു​റം: പൊ​ന്‍​മു​ണ്ടം കാ​വ​പ്പു​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ന്നാ​ട്ട് ആ​മി​ന(62) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മു​പ്പ​തു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടുത്തു. ഇ​യാ​ള്‍ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണെ​ന്നാ​ണ് വി​വ​രം. മ​രു​ന്ന് ക​ഴി​ക്കാ​ത്ത​തി​നെ ചൊ​ല്ലി ആ​മി​ന​യും മ​ക​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ആക്രമണം നടന്നത്.ആ​മി​ന​യു​ടെ പി​ന്നി​ലൂ​ടെ വ​ന്ന ഇ​യാ​ള്‍ ഗ്യാ​സ് സി​ലി​ണ്ട​റെ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ പടക്കം പൊട്ടിത്തെറിച്ചു

February 19, 2025
0

മ​ല​പ്പു​റം: സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ഉ​യ​ര​ത്തി​ൽ വി​ട്ട പ​ട​ക്കം ഗാ​ല​റി​യി​ൽ വീ​ണു പൊ​ട്ടി. അ​രീ​ക്കോ​ടി​ന​ടു​ത്ത് തെ​ര​ട്ട​മ്മ​ലി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 22 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ക​രി​മ​രു​ന്ന് പ്ര​യോ​ഗ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ട്ടി​ച്ച പ​ട​ക്ക​മാ​ണ് ദി​ശ മാ​റി കാ​ണി​ക​ൾ​ക്ക് ഇ​ട​യി​ൽ വീ​ണ് പൊ​ട്ടി​യ​ത്. പ​ട​ക്ക​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രിയേറ്റ് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു.  

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
55

കാ​ണാ​താ​യ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

February 18, 2025
0

മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ​ നി​ന്നും കാ​ണാ​താ​യ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി​നി ത​ങ്ക​മ്മ​യെ (71) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രു​ന്ന് വാ​ങ്ങാ​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​താ​ണ്. പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല.മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യ നി​ല​യി​ലാ​യി​രു​ന്നു. സംഭവത്തെ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വ​യോ​ധി​ക​യെ കാ​ണാ​താ​യി

February 18, 2025
0

മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ വ​യോ​ധി​ക​യെ കാ​ണാ​താ​യി.പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​മ്മ​യെ (71) ആ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രു​ന്ന് വാ​ങ്ങാ​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​താ​ണ്. പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യ നി​ല​യി​ലാ​ണ്. കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ൽ പോ​ത്ത് ക​ല്ല് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
61

ഏ​ഴ് വ​യ​സു​കാ​ര​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തെ​രു​വുനാ​യ്ക്കൂട്ടം

February 17, 2025
0

മ​ല​പ്പു​റം: തെ​ന്ന​ല​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തെ​രു​വ് നാ​യ കൂ​ട്ടം. അ​റ​ക്ക​ൽ സ്വ​ദേ​ശി സി​ദ്ദി​ക്കി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ശി​റി​നെ​യാ​ണ് നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ലി​രു​ന്ന നാ​യ്ക്ക​ള്‍ കു​ട്ടി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. ഇ​തോ​ടെ ഭ​യ​ന്ന് നി​ല​വി​ളി​ച്ചോ​ടി​യ കു​ട്ടി അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്കാ​ണ് ഓ​ടി​.അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ള്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ നാ​യ്ക്ക​ള്‍ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
46

ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു ; അ​ധ്യാ​പി​ക മ​രി​ച്ചു

February 16, 2025
0

മ​ല​പ്പു​റം: എ​രു​മ​മു​ണ്ട​യി​ൽ ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷാ യാ​ത്രി​ക​യാ​യ എ​രു​മ​മു​ണ്ട സ്വ​ദേ​ശി ഷൈ​നി​യാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ബാ​ബു​വി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​യി ലൂ​സി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
37

ശ​ശി ത​രൂ​രി​നെ​തി​രേ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ്

February 16, 2025
0

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യെ പ്ര​കീ​ർ​ത്തി​ച്ച‌ ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ൽ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗി​ന്‍റെ നീ​ക്കം. ലേ​ഖ​നം യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് എ​ന്ന നി​ല​പാ​ടി​ലാ​ണ് ലീ​ഗ് നേ​തൃ​ത്വം. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്നു മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൽ​ഡി​എ​ഫ് സ‌​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കു​ന്ന​ത് പോ​ലെ​യാ​യി ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​മെ​ന്നും ഇ​ത് യു​ഡി​എ​ഫ് അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നും ലീ​ഗ് വി​ല​യി​രു​ത്തി.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
38

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ല ; പികെ ഫിറോസ്

February 16, 2025
0

മലപ്പുറം : മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കഴിഞ്ഞ തവണ നടപ്പാക്കിയ നിര്‍ദേശത്തിന് നല്ല സ്വീകാര്യത ലഭിച്ചു. ഇത്തവണയും അത് തുടരും. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം ഉറപ്പായുമുണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു. പികെ ഫിറോസിന്റെ പ്രതികരണം …. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി പുതിയൊരു ക്യാംപെയ്ന്‍ രീതിയാണ് തങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോയിങ് റൂം മീറ്റിംഗുകള്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
39

പ​ട്ടാ​പ്പ​ക​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​യ​ക്കി​കി​ട​ത്തി ക​വ​ർ​ച്ച

February 16, 2025
0

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ല്‍ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​യ​ക്കി​കി​ട​ത്തി വീ​ട്ടി​ല്‍കവർച്ച. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റ​ത്ത് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് മോഷണം നടന്നത്. കോ​ട്ട​പ്പു​റം സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (75), ച​ന്ദ്ര​മ​തി (63) ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ആ​റ് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷണംപോയത്.മ​യ​ക്ക് ഗു​ളി​ക ചേ​ര്‍​ത്ത ജ്യൂ​സ് ന​ല്‍​കി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
57

മ​ല​പ്പു​റ​ത്ത് ഏ​ഴു​പേ​രെ ക​ടി​ച്ച നാ​യ ച​ത്ത നി​ല​യി​ൽ

February 15, 2025
0

മ​ല​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി​യി​ൽ കു​ഞ്ഞി​നെ​യു​ൾ​പ്പ​ടെ ഏ​ഴ് പേ​രെ ക​ടി​ച്ച നാ​യ ച​ത്തു. പു​ത്ത​ന​ങ്ങാ​ടി​ക്ക് സ​മീ​പം മ​ണ്ണം​കു​ള​ത്താ​ണ് നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്മ​യു​ടെ തോ​ളി​ൽ കി​ട​ന്ന കു​ഞ്ഞി​നാ​ണ് ക​ടി​യേ​റ്റ​ത്. പു​ത്ത​ന​ങ്ങാ​ടി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തു വ​ച്ചാ​ണ് എ​ല്ലാ​വ​ർ​ക്കും തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Continue Reading