Your Image Description Your Image Description

മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ വ​യോ​ധി​ക​യെ കാ​ണാ​താ​യി.പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​മ്മ​യെ (71) ആ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രു​ന്ന് വാ​ങ്ങാ​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​താ​ണ്.

പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യ നി​ല​യി​ലാ​ണ്. കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ൽ പോ​ത്ത് ക​ല്ല് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Leave a Reply

Your email address will not be published. Required fields are marked *