Your Image Description Your Image Description

മ​ല​പ്പു​റം: പ​ന​മ്പാ​ട് വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു.​വു​ണ്ടി​ത്ത​റ ചോ​ഴി​യാ​ട്ടേ​ൽ സാ​ഹി​റി​ന്‍റെ ഭാ​ര്യ പു​ലി​യ​പ്പു​റ​ത്ത് ഹാ​രി​ഫ(36) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോകുമ്പോളാണ് അപകടം ഉണ്ടായത്.ബൈക്കിൽ നിന്നും മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ ഹാ​രി​ഫ​യു​ടെ ദേഹത്ത് പി​ന്നിൽനിന്ന് വന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹാ​രി​ഫ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രിയോടെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *