Your Image Description Your Image Description

ഡ​ൽ​ഹി: ക​യ​ര്‍ ബോ​ര്‍​ഡി​ലെ ജീ​വ​ന​ക്കാ​രി ജോ​ളി മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചു​വെ​ന്ന് കേ​ന്ദ്രം. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ല ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കൂ​ടാ​തെ, ക​യ​ർ ബോ​ർ​ഡി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​വും ന​ട​ത്തും.

നേ​ര​ത്തെ, സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര മൈ​ക്രോ സ്മോ​ൾ ആ​ൻ​ഡ് മീ​ഡി​യം മ​ന്ത്രാ​ല​യം (എം​എ​സ്എം​ഇ) അ​ന്വേ​ഷ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 10 നാ​ണ് വെ​ണ്ണ​ല ച​ളി​ക്ക​വ​ട്ടം പ​യ്യ​പ്പി​ള്ളി പ​രേ​ത​നാ​യ മ​ധു​വി​ന്‍റെ ഭാ​ര്യ ജോ​ളി (56) മ​രി​ച്ച​ത്. ‌‌‌

Leave a Reply

Your email address will not be published. Required fields are marked *