Your Image Description Your Image Description

മ​ല​പ്പു​റം: തി​രു​വാ​ലി​യി​ൽ വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ. കാ​ഞ്ഞി​ര​മ​ര​ത്തി​ൽ ത​മ്പ​ടി​ച്ച 15 വ​വ്വാ​ലു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ന​ത്ത ചൂ​ടാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​തു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

കാ​ര​ണം ക​ണ്ടെ​ത്താ​ൻ വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ൾ പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *