Your Image Description Your Image Description

മ​ല​പ്പു​റം: മ​ഞ്ച​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ്ളോ​ഗ​ർ ജു​നൈ​ദ് മ​രി​ച്ചു. റോ​ഡ​രി​കി​ലെ മ​ണ്‍​കൂ​ന​യി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് മ​ര​ത്താ​ണി വ​ള​വി​ൽ ഇന്നലെ വൈ​കു​ന്നേ​ര​മാ​ണ് അപകടം.മ​ഞ്ചേ​രി​യി​ല്‍ നി​ന്ന് വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ല്‍ ര​ക്തം വാ​ർ‌​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന ജു​നൈ​ദി​നെ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്.ജു​നൈ​ദി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *