Your Image Description Your Image Description

മ​ല​പ്പു​റം: കാ​ര്‍ വ​ര്‍​ക്‌​ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം ഒ​രി​ടം​പാ​ല​ത്തി​ന് സ​മീ​പ​ത്തെ കാ​ര്‍ വ​ര്‍​ക്ക് ഷോ​പ്പി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ന് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി തീയണച്ചത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​ര്‍​ക്ക് ഷോ​പ്പി​ലെ ഏ​തോ വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *