Kerala Kerala Mex Kerala mx World
1 min read
79

ചൈനയിൽ വാടകയ്ക്ക് നൽകിയ ഫ്ലാറ്റ് കോഴിഫാമാക്കി; വാടകക്കാരനെതിരെ പരാതിയുമായി ഉടമ

January 2, 2025
0

വാടയ്ക്ക് താമസിക്കാനെന്ന വ്യാജേന ഒരാൾ ഫ്ലാറ്റ് വാങ്ങുന്നു. എന്നാൽ നടക്കുന്നതാവട്ടെ മറ്റൊന്നും. വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ താമസിക്കുന്നതിന് പകരമായി അയാൾ ചെയ്യുന്നത് അവിടെ കോഴികളെ വളർത്തുകയും ആ ഫ്ലാറ്റ് ഒരു കോഴിഫാമാക്കി മാറ്റുകയുമാണ്. സംഭവം നടക്കുന്നത് ചൈനയിലെ ഷാങ്ഹായിലാണ്. താൻ വാടകയ്ക്കായി നൽകിയ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ഉടമ തന്റെ വീടിന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വീട് നശിപ്പിച്ച വാടക്കാരനെതിരെ ഇപ്പോൾ ഉടമ പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്

Continue Reading
Kerala Kerala Mex Kerala mx National
0 min read
50

കാണാതായ ടെക്കിയുടെ മൃതദേഹം നദിയിൽ

January 2, 2025
0

ബെംഗളൂരു: ഭാര്യയുടെ പീഡനത്തെത്തുടർന്ന് ബെം​ഗളൂരുവിൽ 35 കാരനായ ടെക്കിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദ് ആണ് നദിയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പീഡനമാണ് പ്രമോദി​ന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ബെംഗളൂരുവിലെ ഇന്ദിരാനഗർ പ്രദേശത്ത് താമസിക്കുന്ന പ്രമോദ് ഡിസംബർ 29 ന് ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പൊലീസ്

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
83

മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്ക്കാരം പ്രഘ്യാപിച്ചു

January 2, 2025
0

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം പ്രഘ്യാപിച്ചു. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക.ഇവരില്‍ 17 പേര്‍ പാരഅത്‌ലറ്റുകളാണ് എന്ന പ്രത്യേകതയുമുണ്ട്.

Continue Reading
Kerala Kerala Mex Kerala mx
1 min read
44

കലൂര്‍ സ്റ്റേഡിയം അപകടം; മൃദം​ഗ വിഷൻ ഡയറക്ടർ പോലീസിൽ കീഴടങ്ങി

January 2, 2025
0

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പോലീസിൽ കീഴടങ്ങി മൃദംഗ വിഷന്‍ ഡയറക്ടര്‍ നിഗോഷ് കുമാര്‍. നിഗോഷ് കുമാറാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സി.ഇ.ഒ.ഷമീര്‍ അബ്ദുള്‍ റഹീം പോലീസിന് മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പോലീസിന് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്.

Continue Reading
Health Kerala Kerala Mex Kerala mx
0 min read
55

നൂതന ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയയിൽ എസ് പി മെഡിഫോർട്ടിന് ആദരം

January 2, 2025
0

തിരുവനന്തപുരം: ഹൃദയധമനികൾ അടഞ്ഞ് ഗുരുതരാവസ്ഥയിലായ 64കാരനെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിലെ കാർഡിയോളജി വിഭാഗത്തിന് ആദരം. എറണാകുളത്ത് നടന്ന ഇൻ്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷികസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ എസ് പി മെഡിഫോർട്ടിന് കഴിഞ്ഞു. കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. പ്രവീൺ ജി എല്ലും സംഘവുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കേരളത്തിലെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
58

ഇരട്ട ഗർഭസ്ഥ ശിശുക്കൾക്ക്  അപൂർവ്വ ചികിത്സയിലൂടെ പുതുജീവൻ

January 2, 2025
0

കൊച്ചി:ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക്  ട്യൂമർ സൃഷ്‌ടിച്ച  സങ്കീർണത മറികടന്ന്  സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി. ദുബൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ്   ‘പ്ലാസന്റൽ കൊറിയോആൻജിയോമ’ എന്ന ട്യൂമർ  മറുപിള്ളയിൽ (പ്ലാസന്റ) കണ്ടെത്തിയതിനെ തുടർന്ന്  ഗർഭകാലത്തിന്റെ ഇരുപത്തിയൊന്നാമത്തെ ആഴ്ചയിൽ  കൊച്ചി  അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. അമൃതയിലെ  ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ.വിവേക് കൃഷ്ണന്റെ നേതൃത്വത്തിലുള്ള  ഡോക്ടർമാരുടെ സംഘം  ‘ഗ്ളൂ എമ്പോളൈസേഷൻ’ എന്ന ചികിത്സാ രീതിയാണ് ട്യൂമറിന്റെ അപകടകരമായ വളർച്ച   നിയന്ത്രിക്കാനായി  ഉപയോഗിച്ചത്. മറുപിള്ളയിൽ നിന്നും

Continue Reading
Business Kerala Kerala Mex Kerala mx
1 min read
50

ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ടി.എച്.ടി. ഗ്രാൻ്റ്സ് 2024 സ്വീകർത്താക്കളെ പ്രഖ്യാപിച്ചു

January 2, 2025
0

ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് (ടി.എച്.ടി.), അതിൻ്റെ ടി.എച്.ടി. ഗ്രാൻ്റ്സ് 2024-ൻ്റെ സ്വീകർത്താക്കളെ പ്രഖ്യാപിച്ചു. മൊത്തം 2 കോടി രൂപ മൂല്യമുള്ള ഈ ഗ്രാൻ്റുകൾ ഇന്ത്യയിലുടനീളമുള്ള നൂതനവും അളക്കാവുന്നതുമായ സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ പ്രതിസന്ധി, ആഗോള ജലദൗർലഭ്യം എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന ചില വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സുസ്ഥിരതയ്‌ക്കപ്പുറമുള്ളതും നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പുനരുജ്ജീവന മാതൃകകൾ വാഗ്ദാനം ചെയ്യുന്നതുമായ മാർഗ്ഗദർശകമായ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
67

കാര്‍ബണ്‍ ന്യൂട്രാലിറ്റിയോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ടാറ്റാ മോട്ടോര്‍സ്; ജീവനക്കാരുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു

January 2, 2025
0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഉത്തരാഖണ്ഡിലെ പന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശീയമായി നിര്‍മ്മിച്ച ഈ സീറോ എമിഷന്‍ ബസുകളില്‍ ഏറ്റവും പുതിയ ഫീച്ചറുകളും അത്യാധുനിക ബാറ്ററി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡ് (ടിഎസ്സിഎംഎസ്എല്‍) ടാറ്റ അള്‍ട്രാ 9എം ഇലക്ട്രിക് ബസുകളുടെ ആധുനിക വാഹനവ്യൂഹത്തിലൂടെയാണ്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
67

സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

January 2, 2025
0

വലപ്പാട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50000 രൂപയാണ് ധനസഹായമായി മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത്. പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
56

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ

January 2, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയിരിക്കുന്നത്. മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമപ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഫോട്ടോസ് എടുത്ത് വാട്ടര്‍മാര്‍ക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്ന

Continue Reading