Kerala Kerala Mex Kerala mx Look back New year Sports
1 min read
55

രോഹിത് ശര്‍മ്മ പിന്മാറി; സിഡ്നി ടെസ്റ്റിൽ ടീമിനെ ജസ്പ്രീത് ബുംമ്ര നയിക്കുമോ

January 2, 2025
0

സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനമത്സരത്തില്‍ രോഹിത് ശര്‍മ്മ പിന്മാറിയതായി റിപ്പോർട്ടുകൾ. പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്ര ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംമ്രയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ വൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേസമയം സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം. ഇതോടെ,

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
84

സിഡ്‌നി ടെസ്റ്റിൽ രോഹിത് ശര്‍മ്മ കളിക്കില്ല

January 2, 2025
0

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പാണ് ഇന്ത്യന്‍ ടീമിലെ ക്യാപ്റ്റന്‍സി മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ പേസര്‍ ജസ്പ്രീത് ബുമ്ര നയിക്കും.

Continue Reading
Career Kerala Kerala Mex Kerala mx
0 min read
59

നിങ്ങളുടെ കുട്ടികളിൽ ഇത്തരം മാറ്റങ്ങൾ എപ്പോഴെങ്കിലും കാണാറുണ്ടോ?

January 2, 2025
0

“കുറ്റവാളിയായി ഇവിടെ ആരും ജനിക്കുന്നില്ല. സാഹചര്യമാണ് അവരെ കുറ്റവാളി ആക്കി മാറ്റുന്നത്”. അതുകൊണ്ട് കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ ശ്ര​ദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സ്കൂൾ കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോ​ഗവും അക്രമ വാസനയും വർദ്ധിച്ചു വരുകയാണ്. കുറ്റകൃത്യം നടന്നതിനുശേഷം കുറ്റക്കാരായവരെ തിരുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും ഇത് തടയുന്നതിന് ആവശ്യമായ ഒരു പദ്ധതിയും നാളിതുവരെ രൂപം കൊണ്ടിട്ടില്ല. കടയ്ക്കൽ വളം വയ്ക്കുന്നതിനു പകരം തലയ്ക്കൽ വളം മുക്കുന്ന രീതിയാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
0 min read
62

ആരാധകർക്ക് പുതുവർഷ സമ്മാനം; റെട്രോയുടെ പോസ്റ്റർ പങ്കുവെച്ച് സൂര്യ

January 2, 2025
0

പുതുവർഷത്തിൽ ആരാധകർക്ക് സമ്മാനവുമായി സൂര്യ. തൻ്റെ വരാനിരിക്കുന്ന ചിത്രമായ റെട്രോയുടെ പുതിയ പോസ്റ്റർ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. “2025 ആശംസകൾ, ഒരുപാട് സ്നേഹം, ഒരുപാട് വെളിച്ചം, ഒരുപാട് സന്തോഷം, എന്നിങ്ങലെയാണ് അദ്ദേഹം കുറിച്ചത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയിൽ സൂര്യ, പൂജ ഹെഗ്‌ഡെ, ജയറാം, ജോജു ജോർജ്ജ്, കരുണാകരൻ, നാസർ, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ സംഗീതം സന്തോഷ് നാരായണനും

Continue Reading
Business Kerala Kerala Mex Kerala mx
1 min read
58

യാത്രക്കാർക്ക് സന്തോഷവാർത്ത; പുതുവർഷത്തിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

January 2, 2025
0

  മുംബൈ: പുതുവർഷത്തിൽ യാത്രക്കാർക്കായി ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ലൈറ്റ്, വാല്യൂ എന്നിങ്ങനെ രണ്ട് ഓഫറുകളുള്ള ന്യൂ ഇയർ സെയിൽ ആണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് അവതരിപ്പിച്ചിരിക്കുന്നത്. എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ – www.airindiaexpress.com വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 1,448 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാകുക. ഓഫർ നിരക്കിൽ അടിസ്ഥാന നിരക്ക്, നികുതികൾ, എയർപോർട്ട് നിരക്കുകൾ എന്നിവ ഉൾപ്പെടുന്നു,

Continue Reading
Kerala Kerala Mex Kerala mx
1 min read
56

റാഗ്‌ബാഗ് പെർഫോമിങ് ആർട്സ് ഫെസ്റ്റിവല്‍ 14മുതല്‍

January 2, 2025
0

തിരുവനന്തപുരം: നോര്‍ത്ത് ഇന്ത്യൻ വിഭവങ്ങളുടെ രുചിക്കൊപ്പം ബംഗ്ലാദേശ്-ശ്രീലങ്കന്‍ വിഭവങ്ങളും ആസ്വദിക്കണോ? എങ്കിൽ നേരെ പോകാം കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലേക്ക്. ജനുവരി 14മുതല്‍ ആരംഭിക്കുന്ന റാഗ്‌ബാഗ് പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യ മേളയിലാണ് നോര്‍ത്ത് ഇന്ത്യന്‍-ബംഗ്ലാദേശ്-ശ്രീലങ്കന്‍ വിഭവങ്ങള്‍ രുചിക്കാനുള്ള അവസരം ലഭിക്കുന്നത്. പാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാറാണ് ഭക്ഷ്യമേള അവതരിപ്പിക്കുന്നത്. എഴുന്നൂറു വര്‍ഷം പാരമ്പര്യമുള്ള ഹസ്രത് നിസാമുദ്ദീന്റെ പിന്മുറക്കാരായ സ്ത്രീ കൂട്ടായ്‌മയും

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
60

പുതുവർഷത്തിൽ സാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ്

January 2, 2025
0

പുതുവർഷത്തിൽ സാരിയുടുത്ത് സുന്ദരിയായി മീനാക്ഷി ദിലീപ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബെയ്ജ് നിറത്തിലുള്ള പട്ടുസാരിയാണ് മീനാക്ഷി ഫോട്ടോയിൽ അണിഞ്ഞിരുന്നത്. പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള മീനാക്ഷിയുടെ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. എഴുപത്തി ഏഴായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. കാവ്യാ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത്. മീനുട്ടി സുന്ദരിയായതിനാൽ അധികം മേക്കപ്പിന്റെ ആവശ്യം ഇല്ലെന്നും മിനിമൽ മേക്കപ്പ്

Continue Reading
Kerala Kerala Mex Kerala mx
1 min read
46

വീണ നികുതിയടച്ചെന്ന് ധനമന്ത്രിയെകൊണ്ട് കള്ളം പറയിച്ചുവെന്ന് മാത്യു കുഴൽനാടൻ

January 2, 2025
0

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് വീണ വിജയൻ നികുതി അടച്ചെന്ന വാദം തെറ്റെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. വിവരാവകാശനിയമ പ്രകാരം ലഭിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. വീണ വീജയന്റെ സര്‍വീസ് ടാക്‌സ്

Continue Reading
Business Kerala Kerala Mex Kerala mx
1 min read
67

യുടിഐ ക്വാണ്ട് ഫണ്ട് എന്‍എഫ്ഒ ജനുവരി 16 വരെ

January 2, 2025
0

കൊച്ചി:  ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 16 വരെ നടത്തും.  വിപുലമായ വിപണിയില്‍ ദൃശ്യമാകുന്ന ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന മാതൃകയാണ് പദ്ധതി പിന്തുടരുന്നത്.  ദീര്‍ഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ബിഎസ്ഇ 200 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.  കുറഞ്ഞത് ആയിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
57

ഹൃദയത്തിൽ അപൂർവ അന്യൂറിസം; കിംസ്ഹെൽത്തിൽ നൂതന ചികിത്സ വിജയകരം 

January 2, 2025
0

തിരുവനന്തപുരം: ഹൃദയഭിത്തിയിലോ രക്തക്കുഴലിലോ കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയായ സ്യൂഡോ അന്യൂറിസത്തിന് നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യൂറോളജിക്കല്‍ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് നടത്തിയ എക്കോ പരിശോധനയിൽ സംശയം തോന്നി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. വിദഗ്ധ പരിശോധനകളില്‍ രോഗിയില്‍ ‘ലെഫ്റ്റ് വെന്‍ട്രിക്കിള്‍ സ്യൂഡോ അന്യൂറിസം’ കണ്ടെത്തി. കൂടാതെ രോഗിയിൽ നടത്തിയ ആന്‍ജിയോഗ്രാമില്‍ ഹൃദയത്തിന്റെ ഇടത് ഭാഗത്തുള്ള പേശികളില്‍

Continue Reading