Kerala Kerala Mex Kerala mx National
1 min read
63

ജമ്മു കശ്മീരിൽ ഗസ്റ്റ് ഹൗസിൽ വിനോദ സഞ്ചാരികൾ മരിച്ച നിലയിൽ

January 2, 2025
0

ശ്രീനഗർ: ജമ്മു-കശ്മീരിലെ ദോഡ ജില്ലയിലെ ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. മുകേഷ് കുമാർ, അഷുതോഷ്, സണ്ണി ചൗധരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാദെർവലേക്ക് പോയ തന്റെ സഹോദരൻ ഫോൺ വിളിച്ച് എടുക്കുന്നില്ലെന്ന് പറ‌ഞ്ഞ് കൂട്ടത്തിൽ ഒരാളുടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൊബൈൽ നമ്പർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് ഇവരുടെ വാഹനത്തിന്റെ

Continue Reading
Kerala Kerala Mex Kerala mx
1 min read
43

കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ഗതാഗത നിയന്ത്രണം

January 2, 2025
0

തിരുവനന്തപുരം: കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും നടത്തുമെന്നും മന്ത്രി അറിയിച്ചു. 2016 ൽ ആണ്

Continue Reading
Kerala Kerala Mex Kerala mx
1 min read
41

ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരും

January 2, 2025
0

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ്എം .എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. എക്‌സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് കാണുന്നുണ്ട്. 70 ശതമാനത്തോളം ശ്വാസോച്ഛാസം സ്വന്തം നിലയിലാണ് എടുക്കുന്നത്. ഇത് പ്രതീക്ഷയ്ക്ക് വകവെക്കുന്നതാണ്. നിലവിൽ പ്രഷര്‍ സപ്പോര്‍ട്ട് മാത്രമാണ് നൽകുന്നത്. നീർകെട്ടുള്ളത് കൊണ്ട് രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉമാ തോമസ് മകനോട് സംസാരിക്കുകയും ന്യൂഇയർ ആശംസ പറയുകയും

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
67

പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്

January 2, 2025
0

ജനപ്രിയ വാഹനമായ എസ്‍യുവി ക്രേറ്റയുടെ ഇലക്ട്രിക് മോഡലിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് ഹ്യുണ്ടേയ്. ഈ മാസം 17ന് ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 51.4 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ തന്നെ 473 കിലോമീറ്റർ ഓടും. നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ 7.9 സെക്കൻഡ് മാത്രം മതിയാകും വാഹനത്തിന്. ഡിസൈനിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഐസിഇ ക്രേറ്റയുമായി

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
79

സിനിമക്കുള്ളിലെ സിനിമ ചിത്രം ; ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു

January 2, 2025
0

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തി വൻ ജനപ്രതി നേടിയ ‘ഉദയനാണ് താരം’ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
62

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

January 2, 2025
0

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
55

രോഹിത് ശര്‍മ്മ പിന്മാറി; സിഡ്നി ടെസ്റ്റിൽ ടീമിനെ ജസ്പ്രീത് ബുംമ്ര നയിക്കുമോ

January 2, 2025
0

സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനമത്സരത്തില്‍ രോഹിത് ശര്‍മ്മ പിന്മാറിയതായി റിപ്പോർട്ടുകൾ. പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്ര ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംമ്രയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ വൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേസമയം സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം. ഇതോടെ,

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
84

സിഡ്‌നി ടെസ്റ്റിൽ രോഹിത് ശര്‍മ്മ കളിക്കില്ല

January 2, 2025
0

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പാണ് ഇന്ത്യന്‍ ടീമിലെ ക്യാപ്റ്റന്‍സി മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ പേസര്‍ ജസ്പ്രീത് ബുമ്ര നയിക്കും.

Continue Reading
Career Kerala Kerala Mex Kerala mx
0 min read
59

നിങ്ങളുടെ കുട്ടികളിൽ ഇത്തരം മാറ്റങ്ങൾ എപ്പോഴെങ്കിലും കാണാറുണ്ടോ?

January 2, 2025
0

“കുറ്റവാളിയായി ഇവിടെ ആരും ജനിക്കുന്നില്ല. സാഹചര്യമാണ് അവരെ കുറ്റവാളി ആക്കി മാറ്റുന്നത്”. അതുകൊണ്ട് കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ ശ്ര​ദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സ്കൂൾ കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോ​ഗവും അക്രമ വാസനയും വർദ്ധിച്ചു വരുകയാണ്. കുറ്റകൃത്യം നടന്നതിനുശേഷം കുറ്റക്കാരായവരെ തിരുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും ഇത് തടയുന്നതിന് ആവശ്യമായ ഒരു പദ്ധതിയും നാളിതുവരെ രൂപം കൊണ്ടിട്ടില്ല. കടയ്ക്കൽ വളം വയ്ക്കുന്നതിനു പകരം തലയ്ക്കൽ വളം മുക്കുന്ന രീതിയാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
0 min read
62

ആരാധകർക്ക് പുതുവർഷ സമ്മാനം; റെട്രോയുടെ പോസ്റ്റർ പങ്കുവെച്ച് സൂര്യ

January 2, 2025
0

പുതുവർഷത്തിൽ ആരാധകർക്ക് സമ്മാനവുമായി സൂര്യ. തൻ്റെ വരാനിരിക്കുന്ന ചിത്രമായ റെട്രോയുടെ പുതിയ പോസ്റ്റർ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. “2025 ആശംസകൾ, ഒരുപാട് സ്നേഹം, ഒരുപാട് വെളിച്ചം, ഒരുപാട് സന്തോഷം, എന്നിങ്ങലെയാണ് അദ്ദേഹം കുറിച്ചത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയിൽ സൂര്യ, പൂജ ഹെഗ്‌ഡെ, ജയറാം, ജോജു ജോർജ്ജ്, കരുണാകരൻ, നാസർ, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ സംഗീതം സന്തോഷ് നാരായണനും

Continue Reading