Kerala Kerala Mex Kerala mx Tech World
1 min read
125

ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ

January 4, 2025
0

ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ചൈന പ്രവർത്തനങ്ങൾ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി

Continue Reading
Kerala Kerala Mex Kerala mx
1 min read
70

കായികമേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയതിനെതിരേ പ്രതിപക്ഷ നേതാവ്

January 4, 2025
0

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കായിക മേളയിൽ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത കായിക മേളയില്‍ വിലക്കേര്‍പ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരേ വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരിലാണ് തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക

Continue Reading
Kerala Kerala Mex Kerala mx World
1 min read
101

വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ചൈന

January 4, 2025
0

ബെയ്‌ജിങ്‌: പുതിയ വൈറസിനെ പേടിക്കേണ്ടതില്ലെന്നു ചൈന. നിലവിൽ പുറത്തു വന്ന വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യ കാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നുമാണ് ചൈനയുടെ വിശദീകരണം. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
97

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ആകാമോയെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍

January 4, 2025
0

കോഴിക്കോട്: സിപിഎം എന്തിനാണ് ക്ഷേത്രങ്ങളിലെ കാര്യം അന്വേഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ട് ഇട്ടിട്ട് പോകുന്നതാണോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മുസ്ലിം സഹോദരിമാരുടെ വേഷം എന്താണെന്ന് നോക്കണം. വലിയ വില കൊടുത്ത് വാങ്ങുന്ന വസ്ത്രങ്ങൾക്ക് മുകളിൽ കറുത്ത വസ്ത്രം അണിയുന്നത് എന്തിനാണ്. പിണറായി വിജയൻ മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രാർത്ഥിക്കാൻ അനുവദിക്കാൻ വാദിക്കട്ടെ. മുസ്ലിം പള്ളികളിൽ സ്ത്രീകള്‍ക്ക് പ്രാർത്ഥനക്ക് പ്രവേശനം

Continue Reading
Kerala Kerala Mex Kerala mx
0 min read
52

വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

January 4, 2025
0

കൊച്ചി: രണ്ട് ദിവസമായി വീട്ടിൽ ആളനക്കമില്ല, പരിശോധനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്. എൻ. ജങ്ഷന് സമീപം കോൺവെൻ്റ് റോഡിൽ വാരിയംപുറം പുന്നവയലിൽ വീട്ടിൽ 45 കാരനായ ജീവൻ നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളനക്കമില്ലാത്തതിനാൽ ശനിയാഴ്ച ഉച്ചയോടെ അയൽവാസികൾ പരിശോധന നടത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഫയർഫോഴ്സിനെ ഇവിടേക്ക്

Continue Reading
Kerala Kerala Mex Kerala mx
0 min read
86

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകന് ദാരുണാന്ത്യം

January 4, 2025
0

മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകന് ​ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx National
0 min read
105

എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ

January 4, 2025
0

ഹൈദരാബാദ്: ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോസ്റ്റലിലെ പാചകക്കാരും കസ്റ്റഡിയിലുള്ളവരിൽ ഉൾപ്പെടുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെൻറ് സസ്‌പെൻഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളോട് വീടുകളിലേക്ക്

Continue Reading
Kerala Kerala Mex Kerala mx
1 min read
56

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് ഭക്തർ

January 4, 2025
0

തൃശൂര്‍: തൃശൂരിൽ അയ്യപ്പ ഭക്തര്‍ കെഎസ്ആർടിസി ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. ഇവർ സഞ്ചരിച്ച മിനി ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് അയ്യപ്പ ഭക്തരുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ട്രിച്ചിയില്‍ നിന്നും പോയ 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് പൂങ്കുന്നത്ത് വെച്ച് കടന്ന് പോകാന്‍ വഴി കൊടുത്തില്ലെന്നും മിനി ബസില്‍ കെ.എസ്.ആര്‍.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് മർദ്ദനം. നിര്‍ത്താതെ

Continue Reading
Kerala Kerala Mex Kerala mx
1 min read
91

രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്

January 4, 2025
0

ന്യൂഡൽഹി: പാർലമെന്റിൽ വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്. പാർലമെന്റിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വനിതാ എം പി നൽകിയ പരാതിയിലാണ് നടപടി. നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പാർലമെന്റിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ തൻ്റെ അടുത്തുവന്ന്​ ആക്രോശിച്ചുവെന്നും ഇത്​

Continue Reading
Kerala Kerala Mex Kerala mx
1 min read
82

ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ

January 4, 2025
0

തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവർക്കെതിരായ സർക്കാർ നടപടി തുടരുന്നു. തട്ടിപ്പ് നടത്തിയ പൊതുമരാമത്ത് വകുപ്പിലെ 31 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചു പിടിക്കാനും തീരുമാനമായി. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാർ

Continue Reading