Crime Kerala Kerala Mex Kerala mx
1 min read
77

മാല മോഷണം ; പ്രതിയെ തമിഴ്നാട്ടിൽ നിന്നും പി​ടി​കൂ​ടി

January 5, 2025
0

നേ​മം: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ൽ തി​രു​വെ​രു​മ്പൂ​ർ താ​ലൂ​ക്കി​ൽ പ​ങ്കാ​രു അ​ഡി​ഗ​ലാ​ർ ന​ഗ​റി​ൽ വെ​ങ്ക​ടേ​ഷ് ബാ​ല​മു​രു​ഗ​ൻ (29) ആ​ണ് അറസ്റ്റിലായത്. ക​ഴി​ഞ്ഞ​മാ​സം 27 നാ​ണ് കവർച്ച നടന്നത്. പ​ള്ളി​ച്ച​ൽ സ​ദാ​ശി​വ​ൻ റോ​ഡ് വ​ഴി കു​ടും​ബ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി​യ​മ്മ​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല​യാ​ണ് പ​ള്ളി​ച്ച​ൽ തോ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് പ്ര​തി പൊ​ട്ടി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി വീ​ട്ട​മ​യു​ടെ സ​മീ​പ​ത്തെ​ത്തി കാ​ര്യം

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
55

അനധികൃത വയറിങ് ; കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

January 5, 2025
0

കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു. വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
54

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട യുവാവിന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും

January 5, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35)യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കുന്നതിനൊപ്പം ​കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം നൽകുമെന്നും വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കു​ട്ടി​ക​ളെ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ ആ​ക്കി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Education Kerala Kerala Mex Kerala mx
0 min read
78

ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി അപേക്ഷ ക്ഷണിച്ചു

January 5, 2025
0

കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജിയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ മറ്റ് തൊഴിലധിഷ്‌ഠിത കോഴ്‌സുകളായ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്മ‌ിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻറർ, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്. ആലുവ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
60

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം

January 5, 2025
0

കൊച്ചി : കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമം തുടരുകയാണ്. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ പെട്ടന്ന് തന്നെ പ്രദേശത്തേക്ക് വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആക്രിക്കട ആയതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിരവധിയുണ്ടാകും.വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്. ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
142

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

January 5, 2025
0

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർന്നാണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.കൊ​ല്ല​ത്ത് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ രാ​ത്രി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടത്. ചേ​പ്പാ​ട് ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​സ്വ​സ്ഥ​ത​യ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇ​സി​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
90

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

January 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർഗനിർദേശങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
69

ര​മേ​ശ് ചെ​ന്നി​ത്ത​ലയ്‌ക്കെതിരെ ഒളിയമ്പുമായി കെ. ​മു​ര​ളീ​ധ​ര​ൻ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയ്‌ക്കെതിരെ ഒളിയമ്പുമായി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​രെ​ങ്കി​ലും ആ​രെ​യെ​ങ്കി​ലും പു​ക​ഴ്ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി ആ​വി​ല്ലെ​ന്നും എ​ല്ലാ​വ​രും എ​ല്ലാ​വ​രെ​യും പു​ക​ഴ്ത്താ​റു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​ന്റെ പ്രതികരണം…….. ആ​രെ​യും ഇ​ക​ഴ്ത്താ​റി​ല്ല. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും കോ​ൺ​ഗ്ര​സു​കാ​രെ സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ച​ർ​ച്ച ചെ​യ്യാ​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മു​ള്ള​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി കാ​ര്യം ഇ​വി​ടെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ല്ല.​കോ​ൺ​ഗ്ര​സ്‌ നി​യ​മ​സ​ഭാ ക​ക്ഷി​യാ​ണ് മു​ഖ്യ​മ​ന്ത്രി കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​റു​ള്ള​ത്. ഗ്രൂ​പ്പി​ന്‍റെ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

മയക്ക് മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ

January 5, 2025
0

മലപ്പുറം : ജിപിഎസ് സംവിധാനം ഉപയോഗിച്ച് മയക്ക് മരുന്ന് കടത്തിയ പ്രതികൾ അറസ്റ്റിൽ. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെയാണ് അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരെയാണ് പിടികൂടിയത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് മറയാക്കിയായിരുന്നു ലഹരി കടത്ത്. പാഴ്സലിനൊപ്പം ജിപിഎസും ഘടിപ്പിച്ചിരുന്നു.

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
50

പെ​രി‍​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സിലെ പ്ര​തി​ക​ളെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

January 5, 2025
0

ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ളാ​യ ഒ​ൻ​പ​തു​പേ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ​ജ​യി​ലി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. കു​റ്റ​വാ​ളി​ക​ളാ​യ ര​ഞ്ജിത്ത്, സു​ധീ​ഷ് ശ്രീ​രാ​ഗ്, അ​നി​ൽ കു​മാ​ർ, സ​ജി, അ​ശ്വി​ൻ, പീ​താം​ബ​ര​ൻ, സു​ബീ​ഷ്, സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് ജ​യി​ൽ മാ​റ്റി​യ​ത്.ഇ​ന്ന് രാ​വി​ലെ 8.15 ന് ​വി​യ്യൂ​രി​ൽ നി​ന്ന് കു​റ്റ​വാ​ളി​ക​ളെ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Continue Reading