Your Image Description Your Image Description

കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജിയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടാതെ മറ്റ് തൊഴിലധിഷ്‌ഠിത കോഴ്‌സുകളായ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്മ‌ിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻറർ, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്. ആലുവ എന്ന വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *