Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

ഗു​ളി​ക​യി​ൽ സൂ​ചി ; സംഭവത്തിൽ അ​ന്വേ​ഷണം വേണമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

January 21, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​യി​ൽ മൊ​ട്ടു​സൂ​ചി ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്നും കി​ട്ടി​യ ഗു​ളി​ക​യി​ൽ മൊ​ട്ടു സൂ​ചി ക​ണ്ടെ​ത്തി​യത്. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഉ​രു​ളു​കു​ന്ന് സ്വ​ദേ​ശി വ​സ​ന്ത​യാ​ണ് പ​രാ​തി​ക്കാ​രി.  

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
84

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി ; യു​വാ​വ് അറസ്റ്റിൽ

January 21, 2025
0

മ​ല​പ്പു​റം: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അറസ്റ്റിൽ. തി​രൂ​ര്‍ വെ​ട്ടം സ്വ​ദേ​ശി നി​ഖി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് ഇ​യാ​ള്‍​ക്കെ​തി​രേ തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് വീ​ട്ടു​കാ​ര​ട​ക്കം മ​ന​സി​ലാ​ക്കി​യ​ത്. പി​ന്നീ​ട് പോ​ലീ​സില്‍ പ​രാ​തി ന​ല്‍​കി. പെ​ണ്‍​കു​ട്ടി​യെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
45

ബ്രൂ​വ​റി വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

January 21, 2025
0

പാ​ല​ക്കാ​ട്: ബ്രൂ​വ​റി വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ൻ. സ്പി​രി​റ്റ് ലോ​ബി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ വി​മ​ർ​ശി​ച്ചു. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം…. സ​ർ​ക്കാ​ർ നി​ല​പാ​ടാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. എ​ല​പ്പു​ള്ളി​യി​ലെ മ​ദ്യ​നി​ർ​മാ​ണ​ശാ​ല​യ്ക്ക് വെ​ള്ളം മ​ഴ​വെ​ള്ള സം​ഭ​ര​ണി​യി​ൽ നി​ന്നാ​യി​രി​ക്കും.അ​ഞ്ച് ഏ​ക്ക​റി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മി​ക്കു​ന്നു​ണ്ട്. അ​തി​ൽ നി​ന്നും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കും. അ​തി​നാ​ൽ കു​ടി​വെ​ള്ള പ്ര​ശ്നം ഉ​ണ്ടാ​കി​ല്ല. ഓ​രോ സീ​സ​ണി​ലും പെ​യ്യു​ന്ന മ​ഴ​യി​ൽ നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ച് അ​ത്

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
49

വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം

January 21, 2025
0

കോട്ടയം : വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വെച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ വിട്ടു

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
50

വാക്ക് പാലിച്ച് മന്ത്രി ജി ആർ അനിൽ ; പ്രഭാകുമാരിക്ക് വീട് നഷ്ടമാകില്ല

January 21, 2025
0

തിരുവനന്തപുരം : ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ കുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികളായതിനാൽ കുടുംബം പ്രതിസന്ധിയിയിരുന്നു. നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിന്റെ നടപടികളെ തുടർന്ന് വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
101

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് ; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

January 21, 2025
0

മലപ്പുറം : ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
47

വീട്ടിൽ നിർത്തിയ ഓട്ടോയുടെ ഗ്ലാസ് തകർത്തു

January 21, 2025
0

ചെറുകുന്ന് : വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുൻപിലെ ഗ്ലാസ് തകർത്തനിലയിൽ. ഇടക്കേപ്പുറം സെൻട്രലിലെ കൊലഞ്ഞാടി ഹൗസിൽ കെ. സുധാകരന്റെ ഓട്ടോറിക്ഷയാണ് തകർത്തത്. ഞായറാഴ്ച പുലർച്ചെ 3.20-നോടടുപ്പിച്ചാണ് സംഭവം. വലിയ ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ ആരെയും കാണാൻ പറ്റിയില്ല എന്നാണ് സുധാകരൻ പറയുന്നത്. സംഭവത്തിൽ കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
47

സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

January 21, 2025
0

കൊ​ല്ലം: പ​ത്ത​നാ​പു​രം വാ​ഴ​ത്തോ​പ്പി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. പു​ന​ലൂ​ർ – പ​ത്ത​നാ​പു​രം റോ​ഡി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ളാ​യ മ​ല​പ്പു​റം സ്വ​ദേ​ശി സ​നീ​ഷ്, അ​ജി​ത എ​ന്നി​വ​ര്‍​ക്കും ബ​സ് ഡ്രൈ​വ​ര്‍ ലാ​ലു​വി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ച്ച് ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​നീ​ഷി​നെ​യും ലാ​ലു​വി​നെ​യും

Continue Reading
Kerala Kerala Mex Kerala mx National
1 min read
51

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്രമോദി

January 21, 2025
0

ഡൽഹി : ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ കുറിപ്പ്… തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ.ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
47

വനത്തിൽ ആനയുടെ അസ്ഥികൂടം ; പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി

January 21, 2025
0

കല്ലടിക്കോട് : മൂന്നേക്കർ കരിമല ആറ്റിലയ്ക്ക് സമീപം സ്വകാര്യതോട്ടത്തോടു ചേർന്നുള്ള വനത്തിൽ ആനയുടെ കൊമ്പും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടനടപടികൾ പൂർത്തിയാക്കി. ചരിഞ്ഞ കൊമ്പന് 20 വയസ്സ് പ്രായമുണ്ടായിരുന്നെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.തുടർന്ന് അസ്ഥികൂടം വനത്തിൽ സംസ്കരിച്ചു. കൊമ്പുകൾ വനംവകുപ്പിന്റെ കസ്റ്റഡിയിലേക്ക് മാറ്റി.

Continue Reading