Kerala Kerala Mex Kerala mx Tech
1 min read
60

എഡിറ്റ്സ്: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

January 22, 2025
0

കാലിഫോര്‍ണിയ: ഉപഭോക്താക്കൾക്കായി പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ‘എഡിറ്റ്സ്’ എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം. അടുത്ത മാസം വരെ എഡിറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാവില്ല. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ എഡിറ്റ്‌സ് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. എഡിറ്റ്സിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പണിപ്പുരയിലാണ്. എഡിറ്റ്സിന്റെ ഇരു വേര്‍ഷനുകളും

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
41

മദ്യപാനത്തിനിടെ വാക്കേറ്റം ; യുവാവിന് വെട്ടേറ്റു

January 22, 2025
0

പോത്തൻകോട് : ഒന്നിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം ബി.എസ്. ഭവനിൽ ശരത് (28) നാണ് വെട്ടേറ്റത്. ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം ഉണ്ടായത്. സുഹൃത്ത് അണ്ടൂർക്കോണം വിപിൻ ആണ് വെട്ടിയതെന്ന് ശരത് പോത്തൻകോട് പൊലിസിൽ മൊഴി നൽകി. തന്റെ ഭാര്യയുമായി ശരത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് വിപിൻ ശരത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
67

പ​ൾ​സ​ർ സു​നി സു​പ്രീം കോ​ട​തി​യി​ൽ

January 22, 2025
0

ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​ക​ളാ​യ ര​ണ്ട് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രെ വി​സ്ത​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി പ​ള്‍​സ​ര്‍ സു​നി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. സു​നി​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പാ​റ​ക്കാ​ട്ടാ​ണ് പ​ൾ​സ​ർ സു​നി​ക്ക് വേ​ണ്ടി ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച ഡോ​ക്ട​ര്‍, ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​ണം എ​ന്നാ​ണ് പ​ള്‍​സ​ര്‍ സു​നി​യു​ടെ ആ​വ​ശ്യം.  

Continue Reading
Kerala Kerala Mex Kerala mx World
1 min read
55

വെസ്റ്റ്ബാങ്കിൽ ഇസ്രയേല്‍ ആക്രമണം; 8 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

January 22, 2025
0

ജറുസലം: വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 8 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. ജെനിന്‍ നഗരത്തിലെ അഭയാര്‍ഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീന്‍ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വര്‍ഷങ്ങളായി ഇസ്രയേല്‍ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്. വെസ്റ്റ്ബാങ്കില്‍ പലസ്തീന്‍പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജെനിന്‍ നഗരത്തില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
51

ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മരിച്ചു

January 22, 2025
0

മ​ല​പ്പു​റം: തൊ​ട്ടി​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മരിച്ചു . താ​നൂ​ർ മ​ങ്ങാ​ട് സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കി​ന്‍റെ മ​ക​ൻ ഷാ​ദു​ലി ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അപകടം ഉണ്ടായത്. കു​ട്ടി​യെ തൊ​ട്ടി​ലി​ല്‍ ഉ​റ​ക്കി കി​ട​ത്തി അ​മ്മ കു​ളി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. കു​ളി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
35

പി.​വി.​അ​ൻ​വ​റിനെതിരെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ഭൂ​മി സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ പി.​വി.​അ​ൻ​വ​റിനെതിരെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു. ആ​ലു​വ​യി​ൽ 11ഏ​ക്ക​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി പോ​ക്കു​വ​ര​വ് ന​ട​ത്തി സ്വ​ന്ത​മാ​ക്കി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം. പാ​ട്ടാ​വ​കാ​ശം മാ​ത്ര​മു​ള​ള ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു.വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ല​ഭി​ച്ച ഉ​ത്ത​ര​വ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന് കൈ​മാ​റി.സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ര​ണ്ടി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
73

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര: പോരാട്ടത്തിന് ഇന്ന് തുടക്കം

January 22, 2025
0

കൊല്‍ക്കത്ത:ടി20 പരമ്പരയിലെ ഇന്ത്യ -ഇംഗ്ലണ്ട് പോരാട്ടത്തിന് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാരപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
47

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

January 22, 2025
0

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വാവ് മരിച്ചു. വ​ട​ക​ര മു​ക്കാ​ളി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന വി​ന​യ നാ​ഥ് ആ​ണ് മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ക​ണ്ണൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗ്ലേ​ഷ്യ​ര്‍ എ​ന്ന ബ​സാ​ണ് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ വി​ന​യ നാ​ഥി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx World
0 min read
50

ഇ​ന്തോ​നേ​ഷ്യ​യി​ൽ മി​ന്ന​ൽ​പ്ര​ള​യ​വും മ​ണ്ണി‌​ടി​ച്ചി​ലും ; 18 പേർ മരിച്ചു

January 22, 2025
0

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ദ്വീ​പാ​യ ജാ​വ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യിട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പെ​ടും​ഗ്ക്രി​യോ​നോ ഗ്രാ​മ​ത്തി​ൽ​നി​ന്ന് 18 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യാ​ണ് ​പ്രളയത്തിനും മണ്ണിടിച്ചിലിനും കാ​ര​ണ​മാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
52

ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു

January 22, 2025
0

പാ​ല​ക്കാ​ട് : ക​ക്കാ​ട്ടി​രി​യി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ക​ക്കാ​ട്ടി​രി നേ​ർ​ച്ച കാ​ണാ​നെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് തീപിടുത്തം ഉണ്ടായത്. കാ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​യ​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading