Kerala Kerala Mex Kerala mx Pathanamthitta
1 min read
51

കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

January 21, 2025
0

ഇലവുംതിട്ട : നെൽക്കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടി ആരംഭിച്ചു. കുളനട പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാമൻചിറ പാടശേഖരത്തിൽ നെൽകൃഷി വ്യാപകമായി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വാർഡുമെമ്പർ സിബി കാലായിലിന്റെ സാന്നിധ്യത്തിൽ വടശ്ശേരിക്കരയിൽനിന്ന് എത്തിയ ഷാർപ്പ് ഷൂട്ടർ എബി ടി.മാത്യുവാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.  

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
40

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

January 21, 2025
0

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉണ്ടായി. കെ​എ​സ്ആ​ർ​ടി ബ​സും ടൂ​റി​സ​റ്റ് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

പോക്സോ കേസുകളിൽ രണ്ടു പ്രതികൾക്ക് ശിക്ഷ വിധിച്ചു

January 21, 2025
0

പത്തനംതിട്ട : പോക്സോ കേസുകളിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പൊലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി കുറ്റൂർ താഴെ പള്ളേത്ത് വീട്ടിൽ വർഗീസിനെ (64) 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. കീഴ്‌വായ്‌പ്പൂർ പൊലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ആനിക്കാട് വായ്പ്പൂർ കുന്നംഭാഗം വടശ്ശേരിൽ വീട്ടിൽ സോളമൻ എന്ന് വിളിക്കുന്ന

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
48

വീടിന്റെ വാതിൽ തകർത്ത് മോഷണം

January 21, 2025
0

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആൾ താമസമില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം. പുൽപ്പറമ്പിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് തിങ്കളാഴ്ച വെളുപ്പിന് മോഷണം നടന്നത്. സെബാസ്റ്റ്യനും ഭാര്യ മേരിക്കുട്ടിയും മക്കളും വർഷങ്ങളായി മസ്കറ്റിലാണ് താമസം. വീടും സ്ഥലവും നോക്കി നടത്താൻ ഏൽപ്പിച്ചിരിക്കുന്ന സുഹൃത്ത് അഗസ്റ്റിൻ (ഷാജി) ഇന്നലെ രാവിലെ വീട്ടിലേത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പ്രധാന വാതിലും പിൻവശത്തെ വാതിലും പൂട്ട് തകർത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടു. മൂവാറ്റുപുഴ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
49

പാചക തൊഴിലാളിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം

January 21, 2025
0

ആലങ്ങാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായി​രുന്ന പാചക തൊഴിലാളിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം.മാളിയേക്കൽ വീട്ടിൽ അശോകനെയാണ് (70) ബൈക്കി​ലെത്തി​യ മൂന്നംഗസംഘം തടഞ്ഞുനിറുത്തി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ബോധം നഷ്ടമായി റോഡിൽ വീണുകിടന്ന അശോകനെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൂനമ്മാവ് പാരീഷ് ഹാളിൽ പാചകത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായി​രുന്നു അശോകൻ. ഈ സമയത്ത് അശോകന്റെ കൈയി​ൽ പണമുണ്ടായിരുന്നില്ല. പണം കൈക്കലാക്കാൻ ശ്രമി​ച്ച് പരാജയപ്പെട്ടപ്പോഴായി​രുന്നു

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
50

ഓടയുടെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് പരിക്കേറ്റു

January 21, 2025
0

കുളത്തൂർ: ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് രണ്ട് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോൺട്രാക്ടർക്കെതിരെ പൊലീസ് കേസെടുത്തു.ഓടയുടെ മേൽമൂടി നിർമ്മാണത്തിന് കരാറെടുത്ത തമിഴ്നാട് സ്വദേശിയായ കരാറുകാരനെതിരെയാണ് കേസ്.ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാത 66ൽ കുളത്തൂർ ഗുരു നഗർ ഇൻഫോസിസിന് സമീപം ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നത്.കൂലിപ്പണിക്കാരായ വാമനപുരം ആനച്ചൽ ഗവ. യു.പി.എസിന് സമീപം രതീഷ് (29),  സജി (44) എന്നിവർ ജോലി കഴിഞ്ഞ് സമീപത്തെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
55

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ്

January 21, 2025
0

പത്തനംതിട്ട : തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടര്‍ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
54

ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശുചിത്വമിഷന്‍

January 21, 2025
0

പത്തനംതിട്ട : മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനുമായി ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ശുചിത്വ മിഷന്‍. നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭ, ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ക്ക് ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. പരിപാടിയുടെ അറിയിപ്പിന് തുണി ബാനറുകളാണ് അനുയോജ്യം. പ്ലാസ്റ്റിക്ക് അലങ്കാരങ്ങള്‍ പാടില്ല. ഏകോപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
57

ഷാരോൺ കേസ്; ജീവപര്യന്തം കൊടുക്കാമായിരുന്നുവെന്ന് കെമാൽ പാഷ

January 21, 2025
0

കൊച്ചി : ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷയായി ജീവപര്യന്തം തടവ് കൊടുക്കാമായിരുന്നുവെന്ന് ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാൽ പാഷ. ഒരു വധശിക്ഷ കൊടുക്കാൻ പറ്റിയ കേസായിട്ട് തോന്നുന്നില്ല. കെമാൽ പാഷയുടെ പ്രതികരണം…. ഈ കേസ് മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമ്മര്‍ദം ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കേണ്ടിയിരുന്നു. കഷായത്തിനകത്ത് വിഷം കലർത്തി കൊടുത്തതാണ്. ഈ കഷായം വാങ്ങിച്ച് കുടിക്കാൻ പോയതെന്തിനാണെന്ന് നമ്മളൊന്ന് ആലോചിക്കണം.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
53

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍ ; പ്രവാസികള്‍ക്ക് അപേക്ഷിക്കാം

January 21, 2025
0

കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, എംഎസ്എംഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ

Continue Reading