Your Image Description Your Image Description

ചെറുകുന്ന് : വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുൻപിലെ ഗ്ലാസ് തകർത്തനിലയിൽ. ഇടക്കേപ്പുറം സെൻട്രലിലെ കൊലഞ്ഞാടി ഹൗസിൽ കെ. സുധാകരന്റെ ഓട്ടോറിക്ഷയാണ് തകർത്തത്.

ഞായറാഴ്ച പുലർച്ചെ 3.20-നോടടുപ്പിച്ചാണ് സംഭവം. വലിയ ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ ആരെയും കാണാൻ പറ്റിയില്ല എന്നാണ് സുധാകരൻ പറയുന്നത്. സംഭവത്തിൽ കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *