Kerala Kerala Mex Kerala mx Kollam
1 min read
50

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ

January 29, 2025
0

കൊ​ല്ലം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ മാ​റി​യാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ളം പൊ​ട്ടി​മാ​റി​യ നി​ല​യി​ലാ​ണ് ഉള്ളത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പരിശോധന ആരംഭിച്ചു. അ​ട്ടി​മ​റി സാ​ധ്യ​ത അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നുണ്ട്. സംഭവത്തെ തുടർന്ന് ട്രെ​യി​നു​ക​ൾ വൈ​കുകയാണ്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
52

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം ; അ​പ്പീ​ലു​മാ​യി ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ല്‍

January 29, 2025
0

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ര്‍​ജി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. വ​സ്തു​ത​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ആ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ത​ള്ളി​യ​ത്.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
53

പ​ന്ത​ള​ത്ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​യി​ടിച്ചു ; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

January 29, 2025
0

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കു​ള​ന​ട​യി​ല്‍ വാഹനങ്ങൾ കൂട്ടിയിടിച്ചു.നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് കയറിയായിരുന്നു അപകടം. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. റോ​ഡി​ലെ വ​ലി​യ വ​ള​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
77

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

January 29, 2025
0

മലപ്പുറം : മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്‌പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മലപ്പുറം ആയുർവേദ ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാകണം. ഫോണ്‍ – 0483 2734852.

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി

January 29, 2025
0

ഡൽഹി : വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി. അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇന്ന് വൈകിട്ട് 4 മണിവരെ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് അധ്യക്ഷന്‍ ജഗതാംബിക പാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന് വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അവസാന യോഗത്തിലാണ് കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. 14 വ്യവസ്ഥകളിലെ ഭേദഗതികളോടെയാണ് റിപ്പോര്‍ട്ടിന് അംഗീകാരം. ബില്ലിന്റെ കരട് റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
78

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന് പിഎംഎ സലാം

January 29, 2025
0

മലപ്പുറം : സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മലപ്പുറം നിലമ്പൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആണ് പ്രതികരണം. പിഎംഎ സലാമ്മിന്റെ പ്രതികരണം……. സ്ത്രീയും പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്.സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലന്നും സാമൂഹ്യ നീതിയാണ് വേണ്ടത്. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്.സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
43

തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്

January 29, 2025
0

അടൂർ: പത്തനംതിട്ട അടൂരിൽ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്.മണക്കാല ജനശക്തി നഗർ, വട്ട മലപടി ഭാഗങ്ങളിൽ നിന്നുമാണ് തെരുവുനായുടെ ആക്രണം ഉണ്ടായത്. മണക്കാല മുരളി ഭവനിൽ അഞ്ജലി(22), മണക്കാല അശ്വതി ഭവനിൽ ഗീത(54), മണക്കാല ഏയ്ഞ്ചൽസ് വീട്ടിൽ ബിനോ എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം ഉണ്ടായത്. അഞ്ജലിയുടെ കൈയ്ക്കും കാലിനും ആഴത്തിൽ മുറിവേറ്റു. വീടുകളിൽ കെട്ടിയിട്ടിരുന്ന വളർത്തുനായകളേയും തെരുവുനായ കടിച്ചു. തെരുവുനായയെ പിന്നീട് ചത്ത നിലയിൽ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
41

ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

January 29, 2025
0

നേ​മം : ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്രതിയെ അറസ്റ്റ് ചെയ്‌തു. വ​ട്ടി​യൂ​ർ​ക്കാ​വ് മു​ള​മൂ​ട് ലെ​യി​ൻ സ​നം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫ് (48)നെ​യാ​ണ് പിടിയിലായത്. കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് അ​ധ്യാ​പി​ക ജോ​ലി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 85000 രൂ​പ വാ​ങ്ങു​ക​യും ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള പ്ര​തി​യു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
53

എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം

January 29, 2025
0

തൃശൂർ : ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും വിസര്‍ജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസര്‍ജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍,

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
45

ചെ​ന്താ​മ​ര അ​തി​വി​ദ​ഗ്ധ​ന്‍ ; പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മി​ല്ലെ​ന്ന് പോലീസ്

January 29, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര അ​തി​വി​ദ​ഗ്ധ​നെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി അ​ജി​ത് കു​മാ​ര്‍. പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മി​ല്ലെ​ന്നും ചെ​യ്ത കൃ​ത്യ​ത്തി​ൽ ഇ​യാ​ൾ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. എ​സ്പി അ​ജി​ത് കു​മാറിന്റെ പ്രതികരണം…….. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ര​ണ്ട് ദി​വ​സ​ത്തി​ന​കം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​യാ​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.കൊ​ല​യ്ക്ക് കാ​ര​ണം കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ്. ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ പോ​യ​ത് സു​ധാ​ക​ര​ന്‍റെ കു​ടും​ബം​മൂ​ല​മെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു. ആ​സൂ​ത്രി​ക കൊ​ല​പാ​ത​ക​മാ​ണ് പ്ര​തി ന​ട​ത്തി​യ​ത്. ഇ​തി​നു​ള്ള

Continue Reading