Crime Kerala Kerala Mex Kerala mx
1 min read
52

ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തിത്തു​റ​ക്കാ​ൻ ശ്ര​മം ; പ്രതി പി​ടി​യി​ൽ

January 29, 2025
0

മ​ര​ട്: ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തിത്തുറ​ക്കാ​ൻ ശ്ര​മി​ച്ചയാളെ പി​ടി​കൂ​ടി. മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം ഡി​വി​ഷ​നി​ൽ നെ​ട്ടൂ​ർ വ​ട​ക്കേ അ​റ്റ​ത്ത് കു​ടും​ബ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തിത്തുറ​ക്കാ​ൻ ശ്ര​മി​ച്ച​ കള്ളനെയാണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇന്നലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ പാ​ട​ത്ത് വി​ജ​യ​ന്‍റെ കു​ടും​ബ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തിത്തുറ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഭ​ണ്ഡാ​രം തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ട് വി​ജ​യ​ൻ ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ ക​ള്ള​ൻ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​നെ കൗ​ൺ​സി​ല​റെ​യും പ​ന​ങ്ങാ​ട് സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു.തുടർന്ന്

Continue Reading
Kerala Kerala Mex Kerala mx National
1 min read
55

മഹാകുംഭമേളയിലെ അപകടം അങ്ങേയറ്റം ദുഃഖകരം ; പ്രധാനമന്ത്രി

January 29, 2025
0

ഉത്തർപ്രദേശ് : മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. മഹാകുംഭ മേളയിയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രിയുടെ കുറിപ്പ്… അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം

Continue Reading
Kerala Kerala Mex Kerala mx Wayanad
2 min read
43

മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധം ; കത്തുമായി സിപിഐ ജില്ലാ സെക്രട്ടറി

January 29, 2025
0

വയനാട് : വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലുവാന്‍ ഉത്തരവിട്ടതിനെതിരെ മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കത്തുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണമെന്ന് മേനകാ ഗാന്ധിയ്ക്കായി സിപിഐയുടെ തുറന്ന കത്ത്. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ…… To ശ്രീമതി മേനകാ ഗാന്ധി ഡല്‍ഹി ബഹുമാന്യയായ മാഡം വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
57

യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു

January 29, 2025
0

തൃശൂർ : തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുന്നില്‍ വച്ച് സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു. അര്‍ജുന്‍ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

സംസ്ഥാനത്ത് കനത്ത ചൂട് ; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

January 29, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട്

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
48

ന​ര​ഭോ​ജി ക​ടു​വ ച​ത്ത സം​ഭ​വത്തിൽ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ച്ച് പ​രാ​തി

January 29, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ ച​ത്ത സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ച്ച് വൈ​ല്‍​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യ്ക്ക് പ​രാ​തി. അ​നി​മ​ല്‍​സ് ആ​ന്‍​ഡ് നേ​ച്ച​ര്‍ എ​ത്തി​ക്‌​സ് ക​മ്മ്യൂ​ണി​റ്റി ട്ര​സ്റ്റ് ആ​ണ് പ​രാ​തി കൊ​ടു​ത്ത​ത്. ഒ​രു ന​ട​പ​ടി​ക്ര​മ​വും പാ​ലി​ക്കാ​തെ​യാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ നീ​ക്കം.  

Continue Reading
Career Kerala Kerala Mex Kerala mx
1 min read
56

സാമൂഹ്യ നീതി വകുപ്പില്‍ കൗണ്‍സലര്‍ ഒഴിവ്

January 29, 2025
0

കാസർഗോഡ് : കാസര്‍കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പില്‍ നിലവിലുള്ള ഓര്‍ഫനേജ് കൗണ്‍സലറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.ഡബ്യൂ ആണ് യോഗ്യത. മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്യൂ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. എം.എസ്.ഡബ്യൂവിന്റെ അഭാവത്തില്‍ കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും സ്ത്രീകളുടേയും മേഖലകളില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എം.എ, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവരെയും മേല്‍ രണ്ട് വിഭാഗങ്ങളില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ട്രൈബല്‍, ഹില്‍, റിമോര്‍ട്ട് ഏരിയയില്‍

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
47

വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം ; വനിതാ കമ്മീഷന്‍

January 29, 2025
0

കാസർഗോഡ് : വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മതപരവും ആചാരപരവും ആയുള്ള കാര്യങ്ങള്‍ എന്ന വ്യാജേന സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും സ്ത്രീകളെ മാനസീകവും, ശരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്യാനുള്ള വഴിയായി ചിലര്‍ കാണുന്നുണ്ട്. വീട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
48

സ്വകാര്യ സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി

January 29, 2025
0

കാസർഗോഡ് : മധൂര്‍ ഗ്രാമപഞ്ചായത്തിലെ ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങള്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ ഈ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ച് ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ പരമാവധി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

ബ്രൂ​വ​റി അ​നു​മ​തി ; ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കൂവെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

January 29, 2025
0

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി അ​നു​മ​തി മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സി​പി​ഐ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ഇ​നി​യും ച​ർ​ച്ച ന​ട​ത്തും. എ​ല്ലാ​വ​രു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കൂ​വെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. ഗോ​വി​ന്ദന്റെ പ്രതികരണം……. സ​ർ​ക്കാ​ർ മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. സി​പി​ഐ ക്കും ​ജെ​ഡി​എ​സി​നും കാ​ര്യം മ​ന​സി​ലാ​ക്കാ​ത്ത​തെ​ന്തെ​ന്ന് അ​വ​രോ​ട് ചോ​ദി​ക്ക​ണം. ക​ർ​ണാ​ട​ക സ്പി​രി​റ്റ് ലോ​ബി​ക്കു​വേ​ണ്ടി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സാ​രി​ക്കു​ന്നത്. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. കു​ടി​വെ​ള്ള

Continue Reading