Your Image Description Your Image Description

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര അ​തി​വി​ദ​ഗ്ധ​നെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി അ​ജി​ത് കു​മാ​ര്‍. പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മി​ല്ലെ​ന്നും ചെ​യ്ത കൃ​ത്യ​ത്തി​ൽ ഇ​യാ​ൾ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​സ്പി അ​ജി​ത് കു​മാറിന്റെ പ്രതികരണം……..

ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ര​ണ്ട് ദി​വ​സ​ത്തി​ന​കം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​യാ​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.കൊ​ല​യ്ക്ക് കാ​ര​ണം കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ്. ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ പോ​യ​ത് സു​ധാ​ക​ര​ന്‍റെ കു​ടും​ബം​മൂ​ല​മെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു. ആ​സൂ​ത്രി​ക കൊ​ല​പാ​ത​ക​മാ​ണ് പ്ര​തി ന​ട​ത്തി​യ​ത്. ഇ​തി​നു​ള്ള ആ​യു​ധം നേ​ര​ത്തേ വാ​ങ്ങി​വ​ച്ചു.

സു​ധാ​ക​ര​നോ​ട് നേ​ര​ത്തെ ത​ന്നെ​യു​ള്ള വൈ​രാ​ഗ്യ​മാ​ണ്. ത​ലേ ദി​വ​സം സു​ധാ​ക​ര​നു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യി. സു​ധാ​ക​ര​ന്‍റെ കു​ടും​ബ​ത്തോ​ട് പ്ര​തി​ക്ക് പ​ക​യു​ണ്ട്.കൊ​ല​യ്ക്ക് ശേ​ഷം പ്ര​തി ഫെ​ന്‍​സിം​ഗ് ക​ട​ന്ന് വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ പ്ര​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

സു​ധാ​ക​ര​നോ​ട് നേ​ര​ത്തെ ത​ന്നെ​യു​ള്ള വൈ​രാ​ഗ്യ​മാ​ണ്. ത​ലേ ദി​വ​സം സു​ധാ​ക​ര​നു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യി. സു​ധാ​ക​ര​ന്‍റെ കു​ടും​ബ​ത്തോ​ട് പ്ര​തി​ക്ക് പ​ക​യു​ണ്ട്.ഒളിവിലിരുന്ന വനമേഖലയിലെ ഭൂ​പ്ര​കൃ​തി​യെ കു​റി​ച്ച് പ്ര​തി​യ്ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. ഭ​ക്ഷ​ണം കി​ട്ടാ​ത്ത​താ​ണ് പ്ര​തി​യെ താ​ഴെ വ​രാ​ൻ കാ​രണം.

Leave a Reply

Your email address will not be published. Required fields are marked *