Your Image Description Your Image Description

മലപ്പുറം : മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്‌പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും.

താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മലപ്പുറം ആയുർവേദ ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാകണം. ഫോണ്‍ – 0483 2734852.

Leave a Reply

Your email address will not be published. Required fields are marked *