Crime Kerala Kerala Mex Kerala mx
0 min read
49

മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

January 29, 2025
0

പെരുമ്പാവൂർ: തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് മുഹമ്മദ് മുഗൾ (26) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. എം.സി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ക്യാബിൻ സീറ്റിൽ നിന്നുമാണ് ഇയാൾ മൊബൈൽ മോഷ്ടിച്ചത്.ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി ചന്ദ്രന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
57

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ്

January 29, 2025
0

മലപ്പുറം : സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ഒരു വര്‍ഷം, ആറുമാസം, മൂന്നുമാസം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ പഠന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു /ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
46

ഡി ​സോ​ൺ ക​ലോ​ത്സ​വ സം​ഘ​ർ​ഷം ; കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

January 29, 2025
0

തൃ​ശൂ​ർ: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. കെ​എ​സ്‌​യു ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഗോ​കു​ൽ ഗു​രു​വാ​യൂ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​ദേ​വ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ​യി​ൽ നി​ന്നാ​ണ് മാ​ള പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ​യു​ടെ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ഖി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​ഷി​ഖി​ന്‍റെ മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ് കെ​എ​സ്‍​യു നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Continue Reading
Kerala Kerala Mex Kerala mx World
0 min read
70

ഫ്രാൻസ്, ബെൽജിയം എംബസികൾ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ആക്രമിച്ചു

January 29, 2025
0

ഗോ​​​മ: ആ​​​ഫ്രി​​​ക്ക​​​ൻ​​​ രാ​​​ജ്യ​​​മാ​​​യ കോം​​​ഗോ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ നി​​​ര​​​വ​​​ധി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ എം​​​ബ​​​സി​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ചു. ഫ്രാ​​​ൻ​​​സ്, ബെ​​​ൽ​​​ജി​​​യം, റു​​​വാ​​​ണ്ട, കെ​​​നി​​​യ, ഉ​​​ഗാ​​​ണ്ട എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ എം​​​ബ​​​സി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. റു​​​വാ​​​ണ്ട​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള എം23 ​​​വി​​​മ​​​ത​​​രു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. എം​​​ബ​​​സി​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കൊ​​​ള്ള​​​യും തീ​​​വ​​​യ്പും ന​​​ട​​​ത്തി. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു നേ​​​ർ​​​ക്ക് പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
70

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളെ സൈ​ന്യ​ത്തി​ൽ​ നി​ന്ന് നീ​ക്കാ​ൻ അമേരിക്ക

January 29, 2025
0

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഭി​​​​ന്ന​​​​ലിം​​​​ഗ​​​​ക്കാ​​​​രെ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​ നി​​​​ന്ന് നീ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.ട്രാ​​​​ൻ​​​​സ്‌​​​​ജെ​​​​ൻ​​​​ഡ​​​​ർ സൈ​​​​നി​​​​ക​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​യം രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ചു. ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ സൈ​​​​നി​​​​ക​​​​രെ ഉ​​​​ട​​​​ന​​​​ടി വി​​​​ല​​​​ക്കു​​​​ന്ന​​​​ത​​​​ല്ല ന​​​​ട​​​​പ​​​​ടി. എ​​​​ന്നാ​​​​ൽ, ഭാ​​​​വി​​​​യി​​​​ൽ ‌ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ​​​​ക്കു സൈ​​​​ന്യ​​​​ത്തി​​​​ൽ വി​​ല​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ യു​​​​എ​​​​സ് സൈ​​​​ന്യ​​​​ത്തെ ഉ​​​​ട​​​​ച്ചു​​​​വാ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നാ​​​​ല് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളി​​​​ലാ​​​​ണു ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. സൈ​​​​ന്യ​​​​ത്തി​​​​ലെ ഡി​​​​ഇ​​​​ഐ ന​​​​യ​​​​ത്തി​​​​ന് നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് ഒ​​​​രു ഉ​​​​ത്ത​​​​ര​​​​വ്. കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ

Continue Reading
Career Kerala Kerala Mex Kerala mx
1 min read
65

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു

January 29, 2025
0

തിരുവനന്തപുരം : ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എസ്.ടി വിഭാഗത്തിലാണ് ഒഴിവുള്ളത്. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടി ട്രേഡിലെ NTCയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ NAC-യും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 03ന് രാവിലെ 10.30ന് അസ്സല്‍രേഖകളും പകര്‍പ്പുകളുമായി ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
52

“സേ​വ് കോ​ണ്‍​ഗ്ര​സ്’ ; വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ പോ​സ്റ്റ​റു​ക​ൾ

January 29, 2025
0

ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​സ്റ്റ​റു​ക​ൾ. “സേ​വ് കോ​ണ്‍​ഗ്ര​സ്’ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പതിപ്പിച്ചിരിക്കുന്നത്. പോ​സ്റ്ററിലെ പരാമർശം…… ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​നും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യ്ക്കു​മെ​തി​രേ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ “കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ’ എ​ന്ന​താ​ണ് പ​റ​യു​ന്ന​ത്.”അ​ഴി​മ​തി​യും മ​ത​വെ​റി​യും കൊ​ണ്ടു​ന​ട​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഈ ​പാ​ർ​ട്ടി​യു​ടെ അ​ന്ത​ക​ൻ, ഡി​സി​സി ഓ​ഫീ​സി​ൽ പോ​ലീ​സ് ക​യ​റി​നി​ര​ങ്ങു​ന്നു, പാ​പം പേ​റു​ന്ന

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

മഹാകുംഭമേളയില്‍ തിക്കും തിരക്കും ; പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

January 29, 2025
0

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ര​ക്കി​നെ തു​ട​ർ​ന്ന് തു​ട​ർ സ്നാ​നം അ​ൽ​പ​നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വീ​ണ്ടും പു​നഃ​രാ​രം​ഭി​ച്ചു. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ബ​ന്ധി​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ; ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്

January 29, 2025
0

തേ​നി: ത​മി​ഴ്‌​നാ​ട്ടി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി ഗോ​പാ​ലി​നാ​ണ് (60) പ​രി​ക്കേ​റ്റ​ത്.ചൊ​വ്വാ​ഴ്ച ലോ​വ​ര്‍ ക്യാ​മ്പി​നും ഗൂ​ഡ​ല്ലു​രി​നു​മി​ട​യി​ല്‍ പെ​രു​മാ​ള്‍ കോ​വി​ല്‍ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന​ടു​ത്താ​ണ് സം​ഭ​വം. സു​ഹൃ​ത്ത് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി രാ​മ​റി​നൊ​പ്പം കൃ​ഷി സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഗോ​പാ​ൽ. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് പാ​ത​യോ​ര​ത്തു വ​ച്ച ശേ​ഷം കൃ​ഷി​യി​ട​ത്തേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ഉണ്ടായത്. രാ​മ​ര്‍ ഓ​ടി മാ​റി​യ​തി​നാ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് ക​ര​ടി

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

പോക്‌സോ അതിജീവിത ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ; ആ​ണ്‍ സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ല്‍

January 29, 2025
0

കൊ​ച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി.19 വ​യ​സു​കാ​രി​യായ പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ലഭിക്കുന്ന വിവരം. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പെ​ൺ​കു​ട്ടി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ഞാ​യ​റാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി​യെ അ​ർ​ധ​ന​ഗ്ന​യാ​യി അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ക​യ​ർ മു​റു​കി പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു യു​വ​തി. ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മു​റി​വി​ൽ ഉ​റു​മ്പ​രി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​ഹൃ​ത്ത് ത​ല്ലു​കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ൾ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​യ​താ​ണോ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.സം​ഭ​വ​ത്തി​ൽ പോ​ലീ​സ്

Continue Reading