Your Image Description Your Image Description

തിരുവനന്തപുരം : ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എസ്.ടി വിഭാഗത്തിലാണ് ഒഴിവുള്ളത്.

ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടി ട്രേഡിലെ NTCയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ NAC-യും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 03ന് രാവിലെ 10.30ന് അസ്സല്‍രേഖകളും പകര്‍പ്പുകളുമായി ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0470- 2622391.

Leave a Reply

Your email address will not be published. Required fields are marked *