Alappuzha Kerala Kerala Mex Kerala mx
0 min read
66

ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം

January 28, 2025
0

സംസ്ഥാനത്തെ നീർച്ചാലുകൾ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിന് ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇനി ഞാൻ ഒഴുകട്ടെ കാമ്പയിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി പുറക്കാട് ഗ്രാമപഞ്ചായത്തിലെ ചേമ്പുതറ തോട് ഉദ്ഘാടനം ചെയ്ത് നിർവ്വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഒന്നാംനിര നീർച്ചാൽ മുതൽ മൂന്നാംനിര നീർച്ചാലുകൾ വരെയുള്ള മുഴുവൻ നീർച്ചാലുകളെയും മാലിന്യമുക്തമാക്കി മാറ്റി വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് ഇനി ഞാൻ

Continue Reading
Kerala Kerala Mex Kerala mx
0 min read
48

കുടിയന്മാരെ ഇനി പറ്റിക്കാനാകില്ല മക്കളെ..; ബെവ്കോയുടെ കുപ്പികളിൽ ഹോളോ ഗ്രാം പതിക്കും

January 28, 2025
0

തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ സംവിധാനവുമായി ബെവ്കോ. ഇതിന്റെ ഭാ​ഗമായി ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഹോളോ ഗ്രാം പതിക്കും. ഇതിലൂടെ വ്യാജമദ്യത്തെ തിരിച്ചറിയാനും അനധികൃത മദ്യവിൽപ്പന തടയാനുമാകും എന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും. കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി. മദ്യ വിതരണ കമ്പനികൾ തന്നെയാകും ഹോളോ ഗ്രാം പതിക്കുക. ഇതിന് ശേഷമാകും വെയർ ഹൗസിലെത്തിക്കുക.

Continue Reading
Kerala Kerala Mex Kerala mx National
1 min read
61

നഴ്‌സിങ് വിദ്യാര്‍ഥിനിയെ വാടകമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

January 28, 2025
0

ലഖ്‌നൗ : നഴ്‌സിങ് വിദ്യാര്‍ഥിനിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസരി കുഞ്ച് കോളനിയിലെ വാടകമുറിയിലാണ് സംഭവം നടന്നത്. ജ്യോതി സിങ് (21) ആണ് മരിച്ചത്. ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായ ജ്യോതിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച രാവിലെയോടെയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു. പെൺകുട്ടി

Continue Reading
Kerala Kerala Mex Kerala mx
1 min read
49

കോഴിക്കോട് അജ്ഞാതന്‍ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു

January 28, 2025
0

കോഴിക്കോട്: അജ്ഞാതന്‍ തീയിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മൂരിയാട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു. മൂരിയാട് പാലത്തിനും പുഴയ്ക്കും സമീപമുള്ള രണ്ട് ഇരുനിലവീടും രണ്ട് ബൈക്കുമാണ് കത്തിനശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അഞ്ച് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന് തീപിടിച്ച് അതില്‍ നിന്ന് പടര്‍ന്നാണ് വീടുകള്‍ക്കും മറ്റൊരു ബൈക്കിനും തീപിടിച്ചതെന്നാണ് സംശയിക്കുന്നത്. മൂരിയാട് മൂര്‍ക്കുണ്ട് പടന്നയില്‍ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കാണ് തീപിടിച്ചത്. ഈ വീടുകളില്‍ അഞ്ചുകുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഒരുമാസം മാത്രമുള്ള കുഞ്ഞും അമ്മയും

Continue Reading
Kerala Kerala Mex Kerala mx National
1 min read
55

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ എഫ്ഐആർ ചുമത്താൻ ഡൽഹി കോടതി നിർദേശിച്ചു

January 28, 2025
0

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. അയ്യൂബിൻ്റെ പോസ്റ്റുകൾ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് അമിതാ സച്ച്‌ദേവ എന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഒരു പോസ്റ്റിൽ അയ്യൂബ് വിനായക് ദാമോദർ സവർക്കറിനെതിരെ ക്ഷുദ്രകരമായ ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തെ തീവ്രവാദ അനുഭാവിയായി പരാമർശിക്കുകയും ചെയ്തതായി സച്ച്ദേവ അവകാശപ്പെട്ടു.

Continue Reading
Kerala Kerala Mex Kerala mx
1 min read
54

പ്രതിസന്ധിയിൽ നിന്നും കരകയറാൻ പ്രത്യേക പാക്കേജ് വേണം; കേന്ദ്രത്തോട് 24,000 കോടി രൂപ ആവശ്യപ്പെട്ട് കേരളം

January 28, 2025
0

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും മാന്ദ്യത്തിൽ നിന്ന് കരകയറാനും കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തര്‍ക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
55

യുപിയില്‍ ലഡു മഹോത്സവത്തിനിടെ അപകടം; തടികൊണ്ട് നിർമ്മിച്ച പ്ലാറ്റ്ഫോം തകര്‍ന്ന് 7 പേർ മരിച്ചു, 50 പേർക്ക് പരിക്ക്

January 28, 2025
0

ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ ജൈന സമുദായത്തിൻ്റെ ‘ലഡ്ഡു മഹോത്സവ’ത്തിനിടെ വൻ അപകടം. ആദിനാഥ് ക്ഷേത്രത്തിലെ മാനസ്തംഭ് സമുച്ചയത്തിലാണ് സംഭവം. ഉത്സവത്തിനായുള്ള സജ്ജീകരണങ്ങളുടെ ഭാഗമായി മരം കൊണ്ട് നിർമ്മിച്ച പ്ലാറ്റ്ഫോം തകർന്ന് വീണാണ് അപകടം നടന്നത്. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ പ്രവേശിച്ചതോടെയാണ് പ്ലാറ്റ്ഫോം തകർന്നു വീണത്. പ്ലാറ്റ്‌ഫോമിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 50-ലധികം ഭക്തർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് സംഭവസ്ഥലത്ത് വലിയ തിക്കുംതിരക്കുമാണുണ്ടായത്. ആംബുലൻസ് കുറവായതിനാൽ ഇ-റിക്ഷകളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ എല്ലാം

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
62

കളമശ്ശേരിയിൽ ഫെരാരി കാർ അപകടത്തിൽപ്പെട്ടു

January 28, 2025
0

കൊച്ചി: കളമശ്ശേരിയിൽ ഫെരാരി കാർ അപകടത്തിൽപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെരാരി 2015 മുതൽ 2019 വരെ പുറത്തിറക്കിയ സ്പോർട്സ് കാറാണ് 488 ജിടിബി. ഫെരാരിയുടെ 458 ന്റെ പകരക്കാരനായി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
97

ഡാറ്റാ മോഷ്ടിക്കപ്പെടുമെന്ന് ഇനി പേടി വേണ്ട; പുതിയ ഫീച്ചറുമായി ഗൂഗിൾ

January 28, 2025
0

നമ്മൾ സ്വകാര്യമായി സൂക്ഷിക്കുന്ന ഡാറ്റകൾ മറ്റാരെങ്കിലും ആക്‌സസ് ചെയ്‌താൽ അത് ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കുണ്ടാക്കുക. ഇത്തരം ഡാറ്റ മോഷണം തടയാനായി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഐഡൻ്റിറ്റി ചെക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതൊരു ബയോമെട്രിക് അധിഷ്‌ഠിത ഫീച്ചറാണ്. നിലവിൽ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ, സാംസങ് ഗാലക്‌സി ഫോണുകൾക്കായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. ഫീച്ചറുകൾ പ്രവർത്തിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെടുകയോ പാസ് വേഡും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
97

മോശം ഫോമിൽ കളിക്കുന്നു; രോഹിത് ശർമക്കെതിരെ വിമർശനവുമായി ഗവാസ്കർ

January 28, 2025
0

രോഹിത് ശർമ്മ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മോശം ഫോമിൽ കളിക്കുന്ന രോഹിത് ശർമ്മ രഞ്ജിയിലും അത് തന്നെ തുടർന്നു. മണിക്കൂറുകൾ ബാറ്റ് വീശാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രോഹിത് മാത്രമല്ല മുംബൈ ടോപ് ഓർഡറിലെ ബാറ്റിങ്ങിലെ എല്ലാവരും പരാജയമായിരുന്നെന്നും ഗവാസ്കർ പറഞ്ഞു. മികച്ച ബാറ്റിങ് കാഴ്ചവെച്ച ശർദുൽ ഠാക്കൂർ, താനുഷ് കൊട്ടിയൻ എന്നിവരെ ഗവാസ്കർ പ്രശംസിച്ചു. റൺസ്

Continue Reading