Alappuzha Kerala Kerala Mex Kerala mx
1 min read
52

അദാലത്തുകൾ പാഠശാല, മാതൃകാപരമായ രീതികൾ പരാതി പരിഹാരത്തിന് ഉദ്യോഗസ്ഥർ തുടർന്നും പിന്തുടരണം : മന്ത്രി പി പ്രസാദ്

January 7, 2025
0

നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ട് ജനങ്ങളെ പരമാവധി സഹായിക്കാനുള്ള ശ്രമമാണ് അദാലത്തുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കരുതലും കൈത്താങ്ങും കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്ത് രാമപുരം ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഭരണം നടത്തുക എന്നതാണ് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം. അദാലത്തുകളില്‍ പരാതിക്കാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഒന്നിച്ചിരുന്നു പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാനാവും. സാധാരണ സർക്കാർ

Continue Reading
Kerala Kerala Mex Kerala mx
1 min read
40

ലോകം – ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കൽപിക്കുന്നതിനു മുമ്പേ അത് കേരളത്തിലുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജൻ

January 7, 2025
0

തിരുവനന്തപുരം: വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയിൽ പോലും വായന തളിർത്തുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങൾ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുള്ള നാടാണു നമ്മുടേത്. ജോലി ചെയ്യുമ്പോൾ ഒരാൾ വായിച്ചു കൊടുക്കുക. ലോകം – ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കൽപിക്കുന്ന കാലത്തിനും മുമ്പ് ഇങ്ങനെ മറ്റൊരു രൂപത്തിൽ ഓഡിയോ ബുക്ക് സംവിധാനം ഏർപ്പെടുത്തിയവരുടെ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ

Continue Reading
Kerala Kerala Mex Kerala mx National
1 min read
58

അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം

January 7, 2025
0

ഗുവാഹത്തി: അസമില്‍ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർ‌ട്ട്. ഖനിക്കുള്ളിൽ 18 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോ‍ർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോ മേഖലയിലുള്ള ഖനിയിൽ ഇന്നലെ രാവിലെയാണ് വെള്ളപ്പൊക്കമുണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇതുവരെ പുറത്തെത്തിച്ചില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
56

സൗദിയിൽ ബീഹാർ സ്വദേശി ഹൃദയസ്തംഭനത്തെത്തുടർന്ന് മരിച്ചു

January 7, 2025
0

റിയാദ്:ബീഹാർ സ്വദേശി ഹൃദയാഘാത്തെത്തുടർന്ന് സൗദിയിൽ നിര്യാതനായി. ബീഹാർ സിവാൻ സ്വദേശി 57 കാരനായ അസീസുൽ റഹ്മാൻ ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒരു നിർമ്മാണക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: മഞ്ചൂർ ആലം, മാതാവ്: നജ്‌മ ഖാത്തൂൻ,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
75

ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം

January 7, 2025
0

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾ, ഐടി കമ്പനികൾ എന്നിവക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കം. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ ബില്ലിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ

Continue Reading
Kerala Kerala Mex Kerala mx
1 min read
64

പുല്‍പള്ളിയില്‍ കടുവ ആടിനെ കടിച്ചുകൊന്നു

January 7, 2025
0

വയനാട്: വയനാട് ജില്ലയിലെ പുല്പള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി ആടിനെ കടിച്ച് കൊന്നുതിന്നു. അമരക്കുനിയിലെ കർഷകനായ ജോസഫ് എന്ന ആളുടെ ആടിനെയാണ് കടുവ കടിച്ചുകൊന്നത്. അമരക്കുനി കവലയ്ക്കടുത്ത് ഡി.എഫ്.ഒ. പരിശോധന നടത്തി. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, പരിസരങ്ങളില്‍ എപ്പോഴും ശ്രദ്ധയുണ്ടാവണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് കാപ്പി വിളവെടുപ്പ് സീസണായതുകൊണ്ട് പുറത്തിറങ്ങാതിരിക്കാന്‍ ആവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കടുവ പരിസരത്ത് തന്നെയുണ്ട്

Continue Reading
Kerala Kerala Mex Kerala mx
1 min read
57

പി.ജെ ജോസഫിൻ്റെ മകൻ പാർട്ടിയുടെ നേതൃനിരയിലേയ്ക്ക്

January 7, 2025
0

കൊച്ചി: പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്. ഇന്ന് നടന്ന ഉന്നതാധികാര സമിതിയിൽ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി അപുവിനെ നിയമിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോൺഗ്രസിൽ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്. പുതിയ ചുമതലയിൽ അഭിമാനമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും

Continue Reading
Career Kerala Kerala Mex Kerala mx
0 min read
65

ഓഫീസ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം

January 7, 2025
0

തൃശൂർ : വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിൽ ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനിൽ താൽകാലിക നിയമനം നടത്തുന്നു. ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ / ഐടി ഡിപ്ലോമയും, ഡാറ്റാ മാനേജ്മെൻ്റ്, പ്രോസസ് ഡോക്യുമെൻ്റേഷൻ, വെബ് അധിഷ്ഠിത റിപ്പോർട്ടിങ്ങ് ഫോർമാറ്റുകൾ, സർക്കാർ/ സർക്കാരിതര / ഐ ടി അധിഷ്ഠിത സ്ഥാപനങ്ങളുമായി സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ വിഡിയോ കോൺഫറൻസിങ്ങ് എന്നിവയിൽ കുറഞ്ഞത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
50

നിയമസഭാ പുരസ്‌കാരം എം. മുകുന്ദന് സമ്മാനിച്ചു

January 7, 2025
0

തിരുവനന്തപുരം : മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി പണറായി വിജയൻ നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്) മൂന്നാം പതിപ്പ് ഉദ്ഘാടനചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിച്ച പുരസ്‌കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ഇന്നിന്റെ കഥകളുമായി ടാഗോർ തിയറ്റർ നിറച്ച് കുട്ടിനാടകങ്ങൾ

January 7, 2025
0

തിരുവനന്തപുരം : ചരിത്രവും രാഷ്ട്രീയവും സമകാലീന സംഭവങ്ങളും നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ് , ഗുസ്തി താരം വിനേഷ് ഫഗോട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് കലോത്സവ വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിൽ മാറ്റുരച്ച

Continue Reading