Kerala Kerala Mex Kerala mx Top News
1 min read
70

ഉമ തോമസ് എംഎൽഎയുടെ അപകടം ; ഏഴു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

January 3, 2025
0

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ എംഡി അറസ്റ്റിൽ. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഓസ്കാ‍ർ ഇവന്‍റ്സ് ഉടമ ജനീഷ് കുമാർ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായിരുന്നില്ല. കേസിൽ നിഗോഷ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
76

നാലാഴ്ചയ്ക്കകം റിപ്പോർട്ട് തരണം; പുഷ്പ 2 കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

January 2, 2025
0

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്‌പ 2 റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയവുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ തെലങ്കാന പോലീസ് കമ്മീഷണറോട് നിർദേശിച്ചു. തെലങ്കാന ഹൈക്കോടതിയിൽ അഡ്വക്കറ്റ് രാമ റാവു ഇമ്മനേനി സമർപ്പിച്ച പരാതി പരിഗണിച്ചാണ് നടപടി. ബുധനാഴ്‌ചയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാമ റാവുവിൻ്റെ പരാതി ഏറ്റെടുത്തത്. പരാതിയുടെ ഒരു പകർപ്പ് ഹൈദരാബാദ്

Continue Reading
Kerala Kerala Mex Kerala mx Pravasi World
0 min read
82

മയക്കുമരുന്ന് കേസിൽ ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി ; പ്രതിഷേധിച്ച് ഇറാൻ

January 2, 2025
0

ജിദ്ദ: നിരോധിത മയക്കുമരുന്നായ ഹഷീഷ് സൗദിയിലേക്ക് ഒളിച്ചു കടത്തിയെന്ന കേസിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്‌താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. കുറ്റാരോപണം തെളിയിക്കപ്പെടുകയും അപ്പീൽ നൽകാനുള്ള

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
63

അമ്മയേയും മകളേയും അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു, അമ്മയ്ക്ക് ദാരുണാന്ത്യം

January 2, 2025
0

തിരുവനന്തപുരം: കാൽനടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. മടവൂർ തോളൂരിലാണ് അപകടം നടന്നത്. മാതാവ് തൽക്ഷണം മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. മകൾ അൽഫിയ (17) ഗുരുതരാവസ്ഥയിൽ. രാത്രി 8 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അൽഫിയയുടെയും മുകളിലേക്ക് അമിത വേഗതയിൽ വന്ന കാർ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അൽഫിയയെ പാരിപ്പള്ളി മെഡിക്കൽ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
70

ഇന്ത്യയുടെ യശസ്സ് ഉയർത്താൻ ഐഎസ്ആർഒ; സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ

January 2, 2025
0

തിരുവനന്തപുരം : രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇസ്രൊ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 ദൗത്യത്തിലാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
74

ആളുകൾ വയലൻസ് ഇഷ്ടപ്പെടുന്നത് കൊണ്ടല്ല മാർക്കോ വിജയിച്ചത്; ടോവിനോ തോമസ്

January 2, 2025
0

മോസ്റ്റ് വയലന്റ് സിനിമ എന്ന ടാഗ് ലൈനോടുകൂടിയെത്തി വൻവിജയം നേടി മുന്നേറിയ സിനിമയായിരുന്നു ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ. ഇപ്പോഴിതാ വയലന്‍സ് ഉള്ള സിനിമകളോട് ആളുകള്‍ക്ക് അഡിക്ഷന്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്. താന്‍ നായകനായ പുതിയ ചിത്രം ഐഡന്‍റിറ്റിയുടെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. മാര്‍ക്കോയുടെ വിജയവുമായി ബന്ധപ്പെടുത്തിയാണ് ടൊവിനോയുടെ മുന്നിലേക്ക് ഈ ചോദ്യം എത്തിയത്. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ-

Continue Reading
Kerala Kerala Mex Kerala mx National World
0 min read
71

പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്നത് കാമുകിയെ കാണാൻ; ഇന്ത്യൻ യുവാവ് പാക് ജയിലിൽ

January 2, 2025
0

ആഗ്ര: ഇന്ത്യൻ യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പാക് യുവതിയുമായി പ്രണയത്തിലായി. യുവതിയെ കാണാനുള്ള അടങ്ങാത്ത ആ​ഗ്രഹത്താൽ പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ യുവാവ് അതിർത്തി കടന്നു. കാമുകിയെ കാണാനായെങ്കിലും പോലീസി​ന്റെ മുന്നിൽ പെട്ട ഇയാളെ പാക് ജയിലിൽ അടച്ചതായാണ് റിപ്പോർട്ട്. അലിഗഡിലെ നാഗ്ല ഖട്ടാരി ഗ്രാമവാസിയായ തുന്നൽക്കാരൻ ബാദൽ ബാബുവാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയിൽ പാക് ജയിലിലായത്. വെള്ളിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണ്ടി

Continue Reading
Kerala Kerala Mex Kerala mx
0 min read
55

ചൂട് കൂടും; നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

January 2, 2025
0

തിരുവനന്തപുരം: നാളെയും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
61

വീണ്ടും നിവിൻ – നയൻതാര കോംബോ ; ഡിയര്‍ സ്റ്റുഡന്റസിന്റെ പോസ്റ്റർ എത്തി

January 2, 2025
0

2019ലെ ഹിറ്റ് കോമ്പോ നിവിൻ – നയൻതാര കൂട്ടുകെട്ടിൽ വീണ്ടും ഒരു മലയാള സിനിമയുടെ എത്തുന്നു.ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയര്‍ സ്റ്റുഡന്റസ്’ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. പോസ്റ്ററില്‍ നിവിന്‍ പോളിക്കൊപ്പം നയന്‍താരയും ഉണ്ട്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
67

മണ്ണാർക്കാട്ട് പിഞ്ചുകുഞ്ഞിനെ നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

January 2, 2025
0

മണ്ണാര്‍ക്കാട്: പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം നടന്നത്.ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. കുട്ടിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ അശോക് മഞ്ചി. കുറച്ചധികം നാളുകളായി ഇവര്‍

Continue Reading