Crime Kerala Kerala Mex Kerala mx
0 min read
49

യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

January 5, 2025
0

തിരുവന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലാണ് ചികിത്സയിൽ കഴിയുന്നത്. 31ന് രാത്രി 10നായിരുന്നു ആക്രമണം നടന്നത്. വീടിനടുത്തുള്ള സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. സുഹൃത്തിന്റെ വീട്ടിലെത്തിയ സമയം അഖിലിന്റെ അച്ഛൻ മദ്യപിച്ച് ബഹളമുണ്ടാക്കി. തുടർന്ന് അഖിലും അച്ഛനും തമ്മിൽ തർക്കത്തിലായി. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റുകയും പിന്നീട് റോഡിൽ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

ദമ്പതികളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

January 5, 2025
0

തിരുവനന്തപുരം: നന്ദാവനത്തുവച്ച് ദമ്പതികളെ ആക്രമിച്ചകേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് പിടികൂടി.നെയ്യാറ്റിൻകര മാരായമുട്ടം പെരിങ്കട സ്വദേശി സുജിത്ത് രാജ്,നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മാമ്പഴക്കര കുന്നത്തുവിള പുത്തൻവീട്ടിൽ ആദർശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽവച്ച് തർക്കമുണ്ടായതിനെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ദമ്പതികളെ ആക്രമിക്കുകയായിരുന്നു.വേറ്റിക്കോണം സ്വദേശി എസ്.ആഷിഖിനെയാണ് ആക്രമിച്ചത്. ഇയാളും ഭാര്യയും പാളയം പള്ളിക്ക് മുന്നിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പ്രതികൾ മറ്റൊരു ബൈക്കിൽ വന്ന് ഇടിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ റി​മാ​ൻ​ഡി​ൽ

January 5, 2025
0

വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. വെ​മ്പാ​യം ക​റ്റ​യി​ല്‍ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​രു​ണാ​ണ്(30)​അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​റ്റം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽക്കിയത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

January 5, 2025
0

ഡ​ൽ​ഹി: ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കന്റെ കൊലപാതകത്തിൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ. കൊല്ലപ്പെട്ട മു​കേ​ഷ് ചന്ദ്രക്കാറി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ​യാ​ണ് കേസിൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ​മു​കേ​ഷ് ച​ന്ദ്ര​ക്ക​ർ(32)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ബി​ജാ​പൂ​രി​ലെ ച​ട്ട​ൻ​പാ​റ ബ​സ്തി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഇയാളെ കാ​ണാ​താ​യത്.സം​ഭ​വ​ത്തി​ൽ മു​കേ​ഷി​ന്‍റെ ബ​ന്ധു​വാ​യ റി​തേ​ഷ് ച​ന്ദ്രാ​ക​റി​നെ ശ​നി​യാ​ഴ്ച റാ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. മു​കേ​ഷി​ന്‍റെ മ​റ്റൊ​രു ബ​ന്ധു ദി​നേ​ഷ് ച​ന്ദ്രാ​ക​ർ, സൂ​പ്പ​ർ​വൈ​സ​റാ​യ മ​ഹേ​ന്ദ്ര

Continue Reading
Kerala Kerala Mex Kerala mx National
1 min read
58

ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

January 5, 2025
0

ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യോ​മ – റെ​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് ബാ​ധി​ച്ചു. പ​ല​യി​ട​ത്തും കാ​ഴ്ച​പ​രി​ധി പൂ​ജ്യ​മാ​യി ചു​രു​ങ്ങി. ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കാ​ഴ്ച​പ​രി​ധി പൂ​ജ്യ​മാ​യി ചു​രു​ങ്ങി​യ​ത്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 30 സ​ർ​വീ​സു​ക​ളാ​ണ് ശ​നി​യാ​ഴ്ച മാ​ത്രം റ​ദ്ദാ​ക്കി​യ​ത്.ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന 15 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു. 150 ലേ​റെ വി​മാ​ന​ങ്ങ​ൾ വൈ​കി.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

January 5, 2025
0

മ​ല​പ്പു​റം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു . മ​ല​പ്പു​റം മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ മരിച്ചു. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ വെ​ച്ചാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഉ​ള്‍​വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് കോ​ള​നി​യി​ൽ എ​ത്താ​നാ​കു​ക. ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് അ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍

Continue Reading
Kerala Kerala Mex Kerala mx National
0 min read
61

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കി​ടെ സ്വ​ർ​ണ​വും പ​ണ​വു​മാ​യി ന​വ​വ​ധു മു​ങ്ങി

January 5, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്കി​ടെ ന​വ​വ​ധു സ്വ​ർ​ണാഭരണങ്ങളും പ​ണ​വു​മാ​യി മു​ങ്ങി. ഗോ​ര​ഖ്പു​രി​ലെ ഭ​രോ​ഹി​യ​യി​ലെ ഖ​ജ്നി​യി​ലു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സംഭവം നടന്നത്. സീ​താ​പൂ​രി​ലെ ഗോ​വി​ന്ദ്പൂ​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ ക​മ​ലേ​ഷ് എ​ന്ന​യാ​ളു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​നി​ടെ​യാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെ​ള്ളി​യാ​ഴ്ച നി​ശ്ച​യി​ച്ച വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​മ്മ​യോ​ടൊ​പ്പ​മാ​ണ് യു​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ക​മ​ലേ​ഷും സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ യു​വ​തി മു​ങ്ങി. ഇ​വ​രു​ടെ അ​മ്മ​യെ​യും പി​ന്നീ​ട് ആ​രും ക​ണ്ടി​ല്ല. യു​വ​തി​ക്ക് സാ​രി​യും സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ളും

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
53

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ; രണ്ട് മരണം

January 5, 2025
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം . ശ​നി​യാ​ഴ്ച രാ​ത്രി 11.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ട​യ​മം​ഗ​ലം നെ​ട്ടേ​ത്ത​റ​യി​ൽ വ​ച്ച് മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണ് മ​രി​ച്ചു. മ​രി​ച്ച​വരുടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
48

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

January 5, 2025
0

തിരുവനന്തപുരം : നെയ്യാറ്റിൻകര സബ്കോടതിയിൽ അഡീഷണൽ ​ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു, നിശ്ചിത യോ​ഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ കൈകാര്യം

Continue Reading
Education Kerala Kerala Mex Kerala mx
1 min read
61

കിക്മയില്‍ എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം

January 5, 2025
0

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലുള്ള നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജനുവരിയിലെ സി-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8547618290/ 9188001600 www.kicma.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയ്യതി ഫെബ്രുവരി 28.

Continue Reading